ഇസ്രായേല്‍ എന്തുകൊണ്ടാണ് വംശവെറിരാജ്യമായത് എന്ന ലേഖനം ലേബര്‍ പാര്‍ട്ടിയെ പരിഭ്രമിപ്പിച്ചു

Moshé Machover

£100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ

പ്രശ്നത്തിന് മേലെ പണം ഒഴുക്കിയിട്ടും ദേശീയ തലത്തിലെ സൈബര്‍ സുരക്ഷ യുദ്ധത്തില്‍ പരാജയപ്പെടുകയാണെന്ന് ബ്രിട്ടണിലെ ചാര സംഘടനയായ GCHQ സമ്മതിച്ചു. സൈബര്‍ സുരക്ഷ ഭീഷണികളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് പണത്തേക്കാള്‍ അധികം വേണ്ട കാര്യങ്ങളുണ്ട് എന്ന് GCHQ ന്റെ വിവര സുരക്ഷിതത്വ ശാഖയായ CESG ലെ സൈബര്‍ സുരക്ഷ ഡയറക്റ്റര്‍ ആയ Alex Dewedney പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ബ്രിട്ടണിലെ സര്‍ക്കാര്‍ £95 കോടി പൌണ്ട് ചിലവാക്കി. George Osborne ഇനി ഒരു £19 ലക്ഷം പൌണ്ടും … Continue reading £100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ →

ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ … Continue reading ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക് →

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യത്തില്‍ എഴുതിയതിന് തന്നെ പിരിച്ചുവിട്ടു എന്ന് Guardian പത്രത്തിന്റെ ഒരു കോളം എഴുത്തുകാരന്‍ പറയുന്നു. 2017 മുതല്‍ക്ക് Guardian ല്‍ എഴുതുന്ന ആളാണ് Current Affairs ന്റെ എഡിറ്റര്‍ ആയ Nathan Robinson. എന്നാല്‍ അമേരിക്കയുടെ എല്ലാ ചിലവാക്കല്‍ ബില്ലുകളും ഇസ്രായേലിന് വേണ്ടി ആയുധം വാങ്ങുന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന Robinsonന്റെ കളിയാക്കല്‍ സന്ദേശത്തെ Guardian US ന്റെ എഡിറ്റര്‍ തലവന്‍ വിമര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കി. … Continue reading അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു →

ബ്രക്സിറ്റ്: മല്‍സ്യബന്ധന കമ്പനികള്‍ ലണ്ടനില്‍ പ്രതിഷേധം നടത്തി

തങ്ങളുടെ ജീവിതം ഭീഷണിയിലാണെന്ന് പറഞ്ഞ് കയറ്റുമതിക്കാര്‍ കേന്ദ്ര ലണ്ടനിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തി. ബ്രിട്ടണിന്റെ ബ്രക്സിറ്റ് മാറ്റ കാലം ഈ മാസം അവസാനിക്കാന്‍ പോകുന്നതിനിടക്ക് പച്ച മല്‍സ്യവും കടല്‍ ആഹാരവും കയറ്റുമതിചെയ്യുന്നവര്‍ അതിര്‍ത്തി നിയന്ത്രങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. അവരുടെ കാരണമല്ലാതായി ഉണ്ടാകുന്ന വൈകലുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അധികം വരുന്ന കടലാസ് പണികള്‍ കാരണം ചീത്തയാകുന്നതിന് മുമ്പ് യൂറോപ്പിലേക്ക് പച്ച ആഹാരം അയക്കുന്നതിന് കാലതാമസം എടുക്കുന്നതായി വ്യവസായ സംഘടനകള്‍ പറഞ്ഞു. ഈ … Continue reading ബ്രക്സിറ്റ്: മല്‍സ്യബന്ധന കമ്പനികള്‍ ലണ്ടനില്‍ പ്രതിഷേധം നടത്തി →

ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു

സര്‍ക്കാരും സ്ഥിതിവിവരക്കണക്ക് സംഘവും നടത്തിയ വിശകലനത്തില്‍ ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു എന്ന് കണ്ടെത്തി. മരണ സര്‍ട്ടിഫിക്കറ്റില്‍ ഈ വൈറസ് കാരണമാണ് മരണം ഉണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസത്തെ ഏറ്റവും കൂടിയ മരണം ആയ 1,564 കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തി. മൊത്തം ഇതുവരെ കോവിഡ്-19 കാരണം 101,160 പേര്‍ ബ്രിട്ടണില്‍ മരിച്ചു. ഇന്നലെ 1,248 പേരാണ് മരിച്ചത്. 48,682 പുതിയ രോഗികളും ഉണ്ടായി. ബ്രിട്ടണില്‍ മൊത്തം ഇപ്പോള്‍ 32 ലക്ഷം കോവിഡ്-19 രോഗികളുണ്ട്. ബ്രിട്ടണിലെ … Continue reading ബ്രിട്ടണില്‍ കോവിഡ്-19 മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു →