കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല

“പുറത്തറിയാത്ത മനുഷ്യ കഷ്ടപ്പാട്”നെക്കുറിച്ചുള്ള ഭയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും Royal Air Force (RAF) ഉം ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധ കമ്പനിയും ആയ BAE Systems ഉം സൌദി അറേബ്യയുടെ യെമനിലെ ആക്രമണത്തെ തുടര്‍ന്നും പിന്‍തുണക്കുന്നു. യെമനിലെ 5 വര്‍ഷമായി തുടരുന്ന വ്യോമാക്രമണം ഏല്‍ക്കുന്ന ശേഷിക്കുന്ന 50% ആശുപത്രികളേയും കോവിഡ് 19 “തകര്‍ത്തേക്കാം” എന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കി. ഈ വ്യോമാക്രമണത്തില്‍ ഒരു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരേയും … Continue reading കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല

ദാരിദ്ര്യം എന്നത് മറ്റൊരു രീതിയിലെ നിയന്ത്രണമാണ്

Gabriel Byrne Clinton, Blair and Obama Destroyed the Idealism of Politics - Gabriel Byrne on RAI (3/4)

ടിവിയില്‍ ആര് വരുന്നുവെന്നതല്ല, ആരാണ് വരാത്തത് എന്നതാണ് പ്രധാനപ്പെട്ട കാര്യം

Gabriel Byrne The Miners' Strike Taught Me to Think Critically - Gabriel Byrne on RAI (2/4)

കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും … Continue reading കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം

ഭീമമായ ആരോഗ്യ വിവരങ്ങള്‍ "ശുദ്ധമാക്കാനും" വിശകലനം ചെയ്യാനും, ഒഴിവുള്ള കിടക്കകളേയും വെന്റിലേറ്ററുകളേയും, 111 ലേക്കുള്ള ഫോണ്‍വിളികളേയും പിന്‍തുടരാനും NHSമായി രഹസ്യാന്വേഷണ കമ്പനിയായ Palantir ചര്‍ച്ചകളിലാണ്. പൂര്‍ണ്ണമായ സുതാര്യതയും കമ്പനികളുടെ പങ്കിനെക്കുറിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ NHSന്റെ COVID-19 വിരുദ്ധ പ്രവര്‍ത്തത്തിലെ വിശ്വാസത്തിനുണ്ടാകുന്ന ആഘാതം ഇതുണ്ടാക്കുമെന്ന് Open Rights Group ഉം Privacy International ഉം ഊന്നിപ്പറഞ്ഞു.കുടിയേറ്റക്കാരെ നിരീക്ഷിക്കുക, ചാരപ്പണി ഉപകരണങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയായിരുന്നു Palantir ന്റെ മുമ്പത്തെ ജോലികള്‍. COVID-19 നോടുള്ള ദേശീയ പ്രതികരണമായി വിശ്വാസം സൃഷ്ടിക്കുകയാവണം എല്ലാവരുടേയും … Continue reading രഹസ്യാന്വേഷണ കമ്പനിയുമായുള്ള ബന്ധം NHS തീര്‍ച്ചയായും വിശദീകരിക്കണം

ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

ലോകത്തെ മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശങ്ങളിലേക്ക് പറക്കുന്നു. അത് വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും മിക്ക ആളുകളും പറക്കുന്നില്ല. ബ്രിട്ടണില്‍ തന്നെയുള്ള പകുതി ആളുകള്‍ പറക്കുന്നില്ല. അതുമല്ല ലോകത്തെ മൊത്തം ജനങ്ങളുടെ 95% പേരും ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയ പകുതി പുരുഷന്‍മാരും 20-45 വയസ് പ്രായമുള്ളവരായിരുന്നു. മൂന്നിലൊന്ന് പേര്‍ സ്ത്രീകളും ആയിരുന്നു. ഇവര്‍ ബാച്ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിമാന യാത്ര നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ … Continue reading ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

BBC യെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടണ്‍ 60കളിലും 70കളിലും റോയിട്ടേഴ്സിന് ധനസഹായം നല്‍കി

ബ്രിട്ടീഷ് സര്‍ക്കാര്‍ രഹസ്യമായി Reuters News Agency ക്ക് 1960കളിലും 1970കളിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവുമായി ബന്ധപ്പെട്ട സോവ്യേറ്റ് വിരുദ്ധ പ്രചാരവേല പരിപാടിയുടെ ഭാഗമായി BBC യെ ഉപയോഗിച്ചുകൊണ്ട് ധനസഹായം നല്‍കി എന്ന് സര്‍ക്കാരിന്റെ വെളിച്ചത്തുകൊണ്ടുവന്ന രേഖകളില്‍ പറയുന്നു. BBC റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കമ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കം നിര്‍മ്മിക്കാനായി 1948 ല്‍ Foreign Office ല്‍ രൂപീകരിച്ച ഒരു രഹസ്യാന്വേഷ വിഭാഗമാണ് Information Research Department (IRD). 1969 ല്‍ അവര്‍ Reutersമായി ചര്‍ച്ചകള്‍ നടത്തി. അത് … Continue reading BBC യെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടണ്‍ 60കളിലും 70കളിലും റോയിട്ടേഴ്സിന് ധനസഹായം നല്‍കി

രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

കിടക്കയില്ലാത്തതിനാല്‍ Yorkshireയിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ തറയില്‍ കിടക്കുന്ന 4-വയസ് പ്രായമുള്ള ഒരു രോഗിയായ കുട്ടിയുടെ ചിത്രം ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ഒരു jolt ആയി മാറിയിരുന്നല്ലോ. ഞായറാഴ്ച കുട്ടിയുടെ അമ്മ അവര്‍ക്ക് നേരെ നടന്ന മര്യാദലംഘനത്തിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരു ലേഖനം Yorkshire Evening Post എന്ന ഒരു പ്രാദേശിക പത്രം പ്രസിദ്ധപ്പെടുത്തി. അത്തരം ഒരു സംഭവം നടന്നു എന്ന് ഉറപ്പ് പറഞ്ഞ Leeds General Infirmary എന്ന ആശുപത്രി ഔദ്യോഗികമായ മാപ്പപേക്ഷയും ഇറക്കിയിരുന്നു. പിന്നീട് തിങ്കളാഴ്ച, … Continue reading രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

ബ്രിട്ടണിലെ Harry Dunn എന്ന കൌമാരക്കാരനെ കാറിടിച്ച് കൊന്ന സ്ത്രീ CIA ചാരസ്ത്രീയാണ്

19 വയസുള്ള Harry Dunn ന്റെ മരണത്തില്‍ കലാശിച്ച ഒരു റോഡ് അപകടത്തില്‍ ഉള്‍പ്പെട്ട കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ നിന്ന് രക്ഷപെട്ട ഒരു മുതിര്‍ന്ന അമേരിക്കന്‍ ചാരന്റെ ഭാര്യ തന്നെ CIA ഏജന്റാണെന്ന് കണ്ടെത്തി. Mail പറയുന്നതനുസരിച്ച് Anne Sacoolas രഹസ്യാന്വേഷണ സേവനത്തില്‍ ഭര്‍ത്താവിനേക്കാളും ഉന്നത റാങ്കുള്ള വ്യക്തിയാണ്. Croughton, Northamptonshire ലെ RAF ആസ്ഥാനത്തിന് പുറത്ത് വെച്ച് റോഡിന്റെ തെറ്റായ വശതുക്കൂടി വന്ന Sacoolas ന്റെ കാറുമായി ഹാരിയുടെ മോട്ടോര്‍ സൈക്കിള്‍ കൂട്ടിയിടിക്കപ്പെട്ടതിനാല്‍ ഓഗസ്റ്റ് 17 … Continue reading ബ്രിട്ടണിലെ Harry Dunn എന്ന കൌമാരക്കാരനെ കാറിടിച്ച് കൊന്ന സ്ത്രീ CIA ചാരസ്ത്രീയാണ്

BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു

ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ സര്‍ക്കാര്‍ അധികാരികള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ആക്രമിക്കുന്നു. വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കക്കെതിരായ ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് കൌണ്‍സിലുകളെ നിരോധിച്ചുകൊണ്ടുള്ള മുമ്പത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ 1988 ലെ തീരുമാനം പോലെയാണ് ജോണ്‍സണിന്റെ നീക്കം എന്ന് ഈ സംഘം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “അത് അന്ന് തെറ്റായിരുന്നു, അത് ഇന്നും തെറ്റാണ്,” … Continue reading BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്‍തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു