goodbye then Nigel Farage's dramatic final speech at the European Parliament ahead of the Brexit vote [ഇവര്‍ എത്രമാത്രം തെമ്മാടികളാണെന്ന് നോക്കൂ. ചിലപ്പോള്‍ ഇതാകും ജ്ഞാനോദയ തെമ്മാടിത്തരം]
ടാഗ്: ബ്രിട്ടണ്‍
രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു
മുഖതിരിച്ചറിയല്‍ സംവിധാനത്തെ കബളിപ്പിക്കാനായി ധാരാളം ആളുകള്‍ ഇപ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നു. ലണ്ടനിലെ നിരത്തുകളില്‍ മുഖം തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച പോലീസ് പ്രഖ്യാപിച്ചതിന് ശേഷണമാണ് പ്രച്ഛന്നവേഷം കെട്ടുന്നതില്‍ ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചത്. പോലീസിന്റെ ഈ നീക്കം “അപകടകരവും”, “അടിച്ചമര്‍ത്തുന്നതും”, “മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വലിയ ഭീഷണിയാണെന്നും” ആണെന്ന് സ്വകാര്യത സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ മുഖം ഒരു ഡാറ്റാബേസിലും ഒത്തുനോക്കാന്‍ പറ്റാതാകുന്ന ലക്ഷ്യത്തോടെ ക്രമത്തില്‍ asymmetric ആയ മേക്കപ്പ് ധരിച്ച് Dazzle Club ന്റെ അംഗങ്ങള്‍ ലണ്ടനിലൂടെ … Continue reading രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു
‘ജറീമി കോര്‍ബിന്‍ പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ശ്രമം’ നടത്തിയ മൈക്ക് പാമ്പയോവിനെ പിടിച്ചു
Jeremy Corbyn പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ഗൂഢാലോചന അമേരിക്കയുടെ Secretary of State ആയ Mike Pompeo നടത്തി എന്ന് ലേബര്‍ ആരോപിക്കുന്നു. Washington Post ന് കൈമാറിയ ഒരു രഹസ്യ റിക്കോഡിങ്ങില്‍ പാമ്പയോ ഇങ്ങനെ പറഞ്ഞു, "കോര്‍ബിന്‍ gauntlet തെരഞ്ഞെടുക്കപ്പെടുകയും ചെയ്യാം. അത് സാദ്ധ്യമാണ്. തിരിച്ചടി തുടങ്ങാനുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നത് കണ്ട് കാത്ത് നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി ഞങ്ങള്‍ ചെയ്യും. അത് സംഭവിച്ച് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ വളരെ … Continue reading ‘ജറീമി കോര്‍ബിന്‍ പ്രധാനമന്ത്രി ആകാതിരിക്കാനുള്ള ശ്രമം’ നടത്തിയ മൈക്ക് പാമ്പയോവിനെ പിടിച്ചു
ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു
Belgravia ലെ രണ്ട് താമസ കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴുപ്പിക്കുകയും ആ കെട്ടിടങ്ങള്‍ പൊളിച്ച് അവിടെ ആഡംബര ഫ്ലാറ്റുകളും വിലപിടിപ്പുള്ള കടകളും നിര്‍മ്മിക്കാന്‍ 30 വയസിന് താഴെ പ്രായമുള്ളവരിലെ ഏറ്റവും സമ്പന്നനും Duke of Westminster ആയ Hugh Grosvenor പദ്ധതിയുണ്ടാക്കുന്നു. ബ്രിട്ടണിലെ ഭീമമായ സാമ്പത്തിക അസമത്വത്തിന്റേയും സാമൂഹ്യ തുടച്ചുനീക്കലിന്റേയും ഏറ്റവും പ്രകടമായ ഉദാഹരണമാണിത്. മൂന്ന് വര്‍ഷം മുമ്പ് ആറാം ഡ്യൂക്കിന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം സമ്പന്നനായ 28 വയസുള്ള ഡ്യൂക്കിന് £930 കോടി പൌണ്ട് പാരമ്പര്യമായി കിട്ടി. … Continue reading ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു
ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു
ലണ്ടനിലെ Westminster Magistrates Court ല്‍ നടന്ന ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ ഒരു നിന്ദ്യമായ വിചാരണ നാടകമായിരുന്നു. ഒരു നിയമ പ്രവര്‍ത്തിയോ നിയമം നടപ്പാക്കാനുള്ള ലക്ഷ്യമോ കുറ്റാരോപിതന്റെ അവകാശങ്ങളെ ബഹുമാനിക്കുകയോ ചെയ്യുന്നതിന്റെ ഒരു നാട്യം പോലും ഉണ്ടായിരുന്നില്ല. യുദ്ധക്കുറ്റങ്ങളും അഴിമതിയും ലോക ജനതയുടെ കണ്‍മുമ്പിലെത്തിച്ച് ലോകത്തെ ഏറ്റവും ശക്തരായ സര്‍ക്കാരുകളെ എതിര്‍ത്ത വ്യക്തിയായ അസാഞ്ജ് ദുര്‍ബലനായി കാണപ്പെട്ടു. അതിനെ ഐക്യരാഷ്ട്ര സഭയുടെ പ്രധാനപ്പെട്ട വിദഗ്ദ്ധന്‍ പീഡനം എന്നാണ് പറഞ്ഞത്. Guardian, New York Times തുടങ്ങി എല്ലാ … Continue reading ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു
ബ്രിട്ടണിലെ തെരഞ്ഞെടുപ്പിന് മുമ്പ് ജറീമി കോര്‍ബിനെതിരെ കളങ്കപ്പെടുത്തല്‍ നടന്നു
Max Blumenthal — സ്രോതസ്സ് thegrayzone.com | Dec 11, 2019
ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇസ്രായേലിന്റെ വംശവെറിക്ക് നിക്ഷേപം നടത്തുന്നു
ഇസ്രായേലിന് വേണ്ടി ആയുധമുണ്ടാക്കുന്നതോ ഇസ്രായേലിന്റെ കോളനി വ്യവസ്ഥയെ പിന്‍തുണക്കുന്നതോ ആയ കമ്പനികളില്‍ 50 കോടി ഡോളറിലധികം നിക്ഷേപം ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നടത്തിയിട്ടുണ്ട്. Palestine Solidarity Campaign നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. PSC കൊടുത്ത വിവരാവകാശ അപേക്ഷകള്‍ പ്രകാരം ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈനികവും ഉന്നതവുമായ സാങ്കേതികവിദ്യ സ്ഥാപനങ്ങളില്‍ $1.5 കോടി ഡോളര്‍ നിക്ഷേപം Imperial College എന്ന ലണ്ടനിലെ ഒരു സ്ഥാപനം നടത്തിയിട്ടുണ്ട് എന്ന് കണ്ടു. $38 ലക്ഷം ഡോളര്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് Lockheed Martin … Continue reading ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇസ്രായേലിന്റെ വംശവെറിക്ക് നിക്ഷേപം നടത്തുന്നു
നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്‍കാതിരിക്കുന്നു
ചെറിയ ഒരു administrative വാദത്തിനായി വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജ് ഒരു വീഡിയോ ലിങ്ക് വഴി ലണ്ടനിലെ Westminster Magistrates Court ല്‍ പങ്കെടുത്തു. ലോക പ്രസിദ്ധനായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ അദ്ദേഹത്തിന് അടിസ്ഥാനപരമായ നിയമ അവകാശങ്ങള്‍ നിഷേധിച്ച് അസാധാരണമായ നാടുകടത്തലിലേക്ക് നടയിക്കും എന്ന് ഉറപ്പാക്കുന്നതാണ് അര മണിക്കൂര്‍ നേരത്തെ ആ പരിപാടി. Belmarsh ലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഇതിന് മുമ്പ് ഒക്റ്റോബര്‍ 21 ന് ആയിരുന്നു അദ്ദേഹം Westminster Magistrates Court എത്തിയത്. അടുത്ത … Continue reading നാടുകടത്തല്‍ കേസില്‍ ജൂലിയന്‍ അസാഞ്ജിന് വക്കീന്‍മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്‍കാതിരിക്കുന്നു
യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്‍മ്മാതാക്കളും യെമനിലെ പ്രശ്നത്തില്‍ യുദ്ധക്കുറ്റം നടത്തുന്നതില്‍ പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള്‍ ഒരു പരാതി International Criminal Court (ICC) ല്‍ കൊടുത്തു. 350 താളുകളുള്ള പരാതിയില്‍ വിമാന, മിസൈല്‍, മറ്റ് ആയുധങ്ങള്‍ ഇവ നിര്‍മ്മിക്കുന്ന 10 കമ്പനികള്‍ സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്‍മാരുടേയും മേല്‍ 26 വ്യോമാക്രണങ്ങള്‍ നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല്‍ … Continue reading യുദ്ധക്കുറ്റത്തില്‍ BAE Systems പങ്കാളികളാണ്
ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി
ശമ്പളം, സൌകര്യങ്ങള്‍, പെന്‍ഷന്‍ എന്നിവയെ ചോല്ലി ബ്രിട്ടണിലെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 40,000 ല്‍ അധികം വരുന്ന ജോലിക്കാര്‍ 8 ദിവസത്തെ സമരം തുടങ്ങി. Universities UK (UUK) ഉം University and College Union (UCU) നും ആയി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരത്തിന് ആഹ്വാനം ഉണ്ടായത്. 43 സര്‍വ്വകലാശാലകളിലെ ജോലിക്കാര്‍ രണ്ട് വ്യത്യസ്ഥ ബാലറ്റുകളുപയോഗിച്ച് സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അഭിപ്രായവോട്ടെടുപ്പ് നടത്തി. ഇതില്‍ Goldsmiths College, Queen Mary University … Continue reading ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി