ചെറിയ ഒരു administrative വാദത്തിനായി വിക്കിലീക്സ് സ്ഥാപകന് ജൂലിയാന് അസാഞ്ജ് ഒരു വീഡിയോ ലിങ്ക് വഴി ലണ്ടനിലെ Westminster Magistrates Court ല് പങ്കെടുത്തു. ലോക പ്രസിദ്ധനായ അന്വേഷണാത്മക മാധ്യമപ്രവര്ത്തകനായ അദ്ദേഹത്തിന് അടിസ്ഥാനപരമായ നിയമ അവകാശങ്ങള് നിഷേധിച്ച് അസാധാരണമായ നാടുകടത്തലിലേക്ക് നടയിക്കും എന്ന് ഉറപ്പാക്കുന്നതാണ് അര മണിക്കൂര് നേരത്തെ ആ പരിപാടി. Belmarsh ലെ അതീവ സുരക്ഷാ ജയിലില് നിന്ന് ഇതിന് മുമ്പ് ഒക്റ്റോബര് 21 ന് ആയിരുന്നു അദ്ദേഹം Westminster Magistrates Court എത്തിയത്. അടുത്ത … Continue reading നാടുകടത്തല് കേസില് ജൂലിയന് അസാഞ്ജിന് വക്കീന്മാരേയും പ്രധാനപ്പെട്ട തെളിവുകളും നല്കാതിരിക്കുന്നു
ടാഗ്: ബ്രിട്ടണ്
യുദ്ധക്കുറ്റത്തില് BAE Systems പങ്കാളികളാണ്
BAE Systems ഉം യൂറോപ്പിലെ മറ്റ് ആയുധ നിര്മ്മാതാക്കളും യെമനിലെ പ്രശ്നത്തില് യുദ്ധക്കുറ്റം നടത്തുന്നതില് പങ്കാളികളാണെന്ന് ആരോപിച്ച് കൊണ്ട് ഒരു കൂട്ടം മനുഷ്യാവകാശ സംഘടനകള് ഒരു പരാതി International Criminal Court (ICC) ല് കൊടുത്തു. 350 താളുകളുള്ള പരാതിയില് വിമാന, മിസൈല്, മറ്റ് ആയുധങ്ങള് ഇവ നിര്മ്മിക്കുന്ന 10 കമ്പനികള് സൌദി/UAE നയിക്കുന്ന സംഘത്തിന്റെ ശേഷി വര്ദ്ധിപ്പിച്ച് സ്കൂളുകളുടേയും ആശുപത്രികളുടേയും സാധാരണ പൌരന്മാരുടേയും മേല് 26 വ്യോമാക്രണങ്ങള് നടത്തുന്നതിന് കാരണമായി എന്ന് പറയുന്നു. 2015 ല് … Continue reading യുദ്ധക്കുറ്റത്തില് BAE Systems പങ്കാളികളാണ്
ബ്രിട്ടണിലെ 40,000 സര്വ്വകലാശാല തൊഴിലാളികള് 8 ദിവസത്തെ സമരം തുടങ്ങി
ശമ്പളം, സൌകര്യങ്ങള്, പെന്ഷന് എന്നിവയെ ചോല്ലി ബ്രിട്ടണിലെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 40,000 ല് അധികം വരുന്ന ജോലിക്കാര് 8 ദിവസത്തെ സമരം തുടങ്ങി. Universities UK (UUK) ഉം University and College Union (UCU) നും ആയി നടന്ന ചര്ച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരത്തിന് ആഹ്വാനം ഉണ്ടായത്. 43 സര്വ്വകലാശാലകളിലെ ജോലിക്കാര് രണ്ട് വ്യത്യസ്ഥ ബാലറ്റുകളുപയോഗിച്ച് സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അഭിപ്രായവോട്ടെടുപ്പ് നടത്തി. ഇതില് Goldsmiths College, Queen Mary University … Continue reading ബ്രിട്ടണിലെ 40,000 സര്വ്വകലാശാല തൊഴിലാളികള് 8 ദിവസത്തെ സമരം തുടങ്ങി
NHSമായി ഒരു താരതമ്യവും ഇല്ല
The Dirty War on the NHS - a film by John Pilger. https://www.indiegogo.com/projects/the-dirty-war-on-the-nhs-a-film-by-john-pilger#/ http://johnpilger.com/photo/470x357-C7f.jpg
ബ്രിട്ടീഷ് നിയമ വ്യവസ്ഥ വിചാരണയില്
Former Icelandic Interior Minister Ögmundur Jónasson
ബ്രിട്ടണിലെ കുടുംബകടം സുസ്ഥിരമല്ലാത്ത നിലയിലേക്കെത്തി
Edward Smythe of Positive Money
പണം വെളുപ്പിക്കലാണ് ബ്രിട്ടണിന്റെ ഏറ്റവും വലിയ കയറ്റുമതി
HSBC whistleblower Nicholas Wilson
ബ്രിട്ടീഷ് പോലീസ് ദശാബ്ദങ്ങളോളം കറുത്തവരുടെ കുടുംബങ്ങളെ രഹസ്യാന്വേഷണം നടത്തി
മഫ്തി പോലീസുകാര് കറുത്തവരുടെ എത്ര കുടുംബങ്ങളെ ലക്ഷ്യം വെച്ചിട്ടുണ്ടാവും? അധികാരികളുടെ ഉത്തരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ലളിതമായ ചോദ്യമാണിത്. കൊലചെയ്യപ്പെട്ട കൌമാരക്കാരനായ Stephen Lawrence ന്റെ കുടുംബത്തേയും ആ കുട്ടിക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട സംഘത്തേയും മഫ്തി പോലീസ് ചാരപ്പണി ചെയ്തു എന്ന വിവരം പുറത്തുവന്നതിന് ശേഷം തെരേസ മേയ്യുടെ ആഭ്യതന്തരവകുപ്പ് സെക്രട്ടറി ഒരു പൊതു അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് വര്ഷങ്ങള് കഴിഞ്ഞു. 2015 ന് ശേഷം Sir John Mitting ന്റെ തുടരുന്ന അന്വേഷണം £2.1 കോടി പൌണ്ട് … Continue reading ബ്രിട്ടീഷ് പോലീസ് ദശാബ്ദങ്ങളോളം കറുത്തവരുടെ കുടുംബങ്ങളെ രഹസ്യാന്വേഷണം നടത്തി
മാഗ്ന കാര്ട്ടയുടെ വീട്ടിലാണോ ഇത് സംഭവിച്ചത്?
കഴിഞ്ഞ ആഴ്ച ലണ്ടനിലെ കോടതി മുറിയില് കണ്ട അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ച Consortium News ന് കൊടുത്ത ഒരു പ്രത്യേക മറുപടിയില് ജോണ് പില്ജര് വിവരിക്കുന്നു. പത്രപ്രവര്ത്തനത്തിന്റെ ഭാവി നിര്ണ്ണയിക്കുന്ന നാഴികക്കല്ലാകാന് പോകുന്ന നാടുകടത്തല് കേസ് തുടങ്ങാനായി അവിടെ വിക്കിലീക്സ് പ്രസാധകനായ ജൂലിയന് അസാഞ്ജ് എത്തിയതാണ് സംഭവം. മോശം നിമിഷം ആയത് ധാരാളം 'മോശം' നിമിഷങ്ങളായി. ഞാന് ധാരാളം കോടതി മുറികളിലിരുന്നിട്ടുണ്ട്. ജഡ്ജിമാര് അവരുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ ജഡ്ജി - Vanessa Baraitser - … Continue reading മാഗ്ന കാര്ട്ടയുടെ വീട്ടിലാണോ ഇത് സംഭവിച്ചത്?
പുനരുത്പാദിതോര്ജ്ജം ബ്രിട്ടണില് ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു
ബ്രിട്ടണിലെ വീടുകള്ക്കും ബിസിനസുകള്ക്കും കഴിഞ്ഞ പാദത്തില് ഫോസിലന്ധനങ്ങളേക്കാള് കൂടുതല് വൈദ്യുതി പുനരുത്പാദിതോര്ജ്ജ സ്രോതസ്സുകള് നല്കി എന്ന് പുതിയ പഠനത്തില് പറയുന്നു. ഈ വര്ഷത്തെ മൂന്ന് പാദത്തില് പുനരുത്പാദിതോര്ജ്ജത്തിന്റെ പങ്ക് 40% ആയി ഉയര്ന്നതോടെ റിക്കോഡുകളാണുണ്ടാക്കിയത്. 1882 ല് ബ്രിട്ടണിലെ ആദ്യത്തെ ഊര്ജ്ജ നിലയം പ്രവര്ത്തിക്കാന് തുടങ്ങിയതിന് ശേഷം ആദ്യമായാണ് സോളാറും കാറ്റാടികളും ബയോമാസും നിലയങ്ങള് ഫോസിലിന്ധനങ്ങളെ മറികടന്നത്. പവനോര്ജ്ജമാണ് ബ്രിട്ടണിന്റെ ശക്തമായ പുനരുത്പാദിതോര്ജ്ജ അടിത്തറ. അത് ബ്രിട്ടണിന്റെ 20% വൈദ്യുതി നല്കുന്നു. — സ്രോതസ്സ് theguardian.com | … Continue reading പുനരുത്പാദിതോര്ജ്ജം ബ്രിട്ടണില് ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു