ടാഗ്: ബ്രിട്ടണ്
ലണ്ടന് വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില് വലയം ചെയ്യപ്പെട്ടു
കാലാവസ്ഥാ മാറ്റ പ്രതിഷേധക്കാരായ Extinction Rebellion ടെര്മിനലുകള് കൈയ്യേറിയതോടെ London City Airport ലെ ആയിരക്കണക്കിന് യാത്രത്താര്ക്ക് തടസം നേരിട്ടു. മൂന്ന് ദിവസത്തേക്ക് അതിന്റെ പ്രവര്ത്തനം നിര്ത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച 18,000 യാത്രക്കാരായിരുന്നു 286 വിമാനങ്ങളിലായി അവിടെ നിന്നോ അവിടേക്കോ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രതിഷേധക്കാര് കിടക്കുകയും ഇരിക്കുയും പശവെച്ച് സ്വയം ഒട്ടിക്കപ്പെട്ടിരിക്കുകയും ചെയ്ത് “സമാധാനപരമായി തങ്ങളുടെ ശരീരം ഉപയോഗിച്ച് വിമാനത്താവളം അടപ്പിക്കും” എന്ന് സര്ക്കാര് കെട്ടിടങ്ങളെ ലക്ഷ്യം വെച്ചിരുന്ന Extinction Rebellion കഴിഞ്ഞ ദിവസം പറഞ്ഞു. 2022 ല് … Continue reading ലണ്ടന് വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില് വലയം ചെയ്യപ്പെട്ടു
ബ്രിട്ടണുമായി ഫേസ്ബുക്കും വാട്ട്സാപ്പും സന്ദേശങ്ങള് കൈമാറണം.
അമേരിക്കയിലെ സാമൂഹ്യ നിയന്ത്രണ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും വാട്ട്സാപ്പും ഉപയോക്താക്കളുടെ encrypted സന്ദേശങ്ങള് ബ്രിട്ടീഷ് പോലീസിന് കൈമാറണം എന്ന് രണ്ട് രാജ്യങ്ങള് തമ്മിലുള്ള പുതിയ ഒരു കരാര് ആവശ്യപ്പെടുന്നു. end-to-end encrypted സന്ദേശം അയക്കാനുള്ള ഫേസ്ബുക്കിന്റെ പരിപാടിക്കെതിരെ അത് കുറ്റവാളികളെ സഹായിക്കും എന്ന മുന്നറീപ്പ് ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി Priti Patel മുമ്പ് കൊടുത്തിരുന്നു. രഹസ്യാന്വേഷണ സ്ഥാപനങ്ങള്ക്ക് ഈ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാനായി സാമൂഹ്യ മാധ്യമ സ്ഥാപനങ്ങള് “പിന് വാതിലുകള്” നിര്മ്മിക്കണമെന്ന് അവര് ആവശ്യപ്പെട്ടു. — സ്രോതസ്സ് bloomberg.com … Continue reading ബ്രിട്ടണുമായി ഫേസ്ബുക്കും വാട്ട്സാപ്പും സന്ദേശങ്ങള് കൈമാറണം.
കോര്ബിനോമിക്സിന്റെ പേരില് വലിയ മൂലധനം ബ്രിട്ടീഷുകാരെ പീഡിപ്പിക്കുന്നു
Michael Roberts
ബ്രിട്ടണിലെ 5 നഗരങ്ങളില് ഉന്മൂലന ലഹള പ്രതിഷേധക്കാര് ഗതാഗതം തടഞ്ഞു
Extinction Rebellion ബ്രിട്ടണിലെ 5 നഗരങ്ങളില് പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ അടിയന്തരാവസ്ഥക്കെതിരെ സര്ക്കാര് കൂടുതല് ശക്തമായ പ്രവര്ത്തനങ്ങള് നടത്തണമെന്ന് അവര് ആവശ്യപ്പെടുന്നു. തിങ്കളാഴ്ചത്തെ പ്രകടനങ്ങള് ലണ്ടന്, Cardiff, Leeds, Bristol, Glasgow എന്നീ നഗരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. അവിടെ നഗരത്തിലെ ചില ഭാഗങ്ങളില് ഗതാഗതം സ്തംഭിച്ചു. രാജ്യത്തെ 3,000 ല് അധികം പരിസ്ഥിതി പ്രവര്ത്തകര് ഈ ആഴ്ച നടക്കുന്ന സമാധാനപരമായ സമരത്തില് പങ്കെടുക്കാമെന്ന് സമ്മതിച്ചതായി Extinction Rebellion പറഞ്ഞു. അതിന്റെ മൂന്നിലൊന്ന് ലണ്ടനിലാണ് നടക്കുന്നത്. — … Continue reading ബ്രിട്ടണിലെ 5 നഗരങ്ങളില് ഉന്മൂലന ലഹള പ്രതിഷേധക്കാര് ഗതാഗതം തടഞ്ഞു
എല്ലാ വീടുകള്ക്കും രണ്ട് പ്രാവശ്യം കൊടുക്കാനുള്ള വൈദ്യുതി സ്കോട്ട്ലാന്റ് കാറ്റില് നിന്നുത്പാദിപ്പിച്ചു
2019 ജനുവരിക്കും ജൂണിനും ഇടക്ക് സ്കോട്ട്ലാന്റിലെ കാറ്റാടികള് 9,831,320 മെഗായൂണീറ്റ് (megawatt hours) ഉത്പാദിപ്പിച്ചു എന്ന് WWF Scotland കഴിഞ്ഞ ദിവസം പറഞ്ഞു. WeatherEnergy ആണ് ഈ ഡാറ്റ നല്കിയിരിക്കുന്നത്. അതായത് 44.7 ലക്ഷം വീടുകള്ക്ക് ആറ് മാസം ഊര്ജ്ജം നല്കാന് സ്കോട്ട്ലാന്റിലെ പവനോര്ജ്ജ വൈദ്യുതി മതിയാകും. അത് സ്കോട്ട്ലാന്റിലെ ഇപ്പോഴുള്ള വീടുകളുടെ ഇരട്ടിയാണ്. അവിടെ പവനോര്ജ്ജത്തിന്റെ സ്ഥാപിത ശേഷി 659 MW ആയിട്ടുള്ള സ്കോട്ട്ലാന്റിലാണ് ലോകത്ത് ഇപ്പോള് പ്രവര്ത്തിക്കുന്നതിലേക്കും ഏറ്റവും വലിയ തീരക്കടല് കാറ്റാടി പാടം. … Continue reading എല്ലാ വീടുകള്ക്കും രണ്ട് പ്രാവശ്യം കൊടുക്കാനുള്ള വൈദ്യുതി സ്കോട്ട്ലാന്റ് കാറ്റില് നിന്നുത്പാദിപ്പിച്ചു
ഔദ്യോഗിക രഹസ്യ നിയമം ബ്രിട്ടണിലെ ജേണലിസ്റ്റുകള്ക്ക് ഭീഷണിയായി
മാധ്യമ സ്വാതന്ത്ര്യത്തിന് മേല് അഭൂതപൂര്വ്വമായ ആക്രമണവുമായി Official Secrets Act പ്രകാരം കേസെടുക്കുമെന്ന് ലണ്ടനിലെ Metropolitan Police ഭീഷണിപ്പെടുത്തുന്നു. Sir Kim Darroch എഴുതിയ ഡിപ്ലോമാറ്റിക് ടെലഗ്രാമുകള് ചോര്ന്നതിന്റെ പേരില് Official Secrets Act ലംഘിക്കപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് Counter Terrorism Command അന്വേഷണം നടത്തുമെന്ന് Assistant Commissioner ആയ Neil Basu പ്രഖ്യാപിച്ചു. അമേരിക്കയിലെ ബ്രിട്ടണിന്റെ അംബാസിഡറായിരുന്ന Darroch എഴുതിയ പ്രസിഡന്റ് ട്രമ്പിനെ അധിക്ഷേപിക്കുന്ന രഹസ്യ വിശകലനം Mail പത്രത്തില് പ്രത്യക്ഷപ്പെട്ടതിനെ തുടര്ന്ന് അദ്ദേഹം ആ … Continue reading ഔദ്യോഗിക രഹസ്യ നിയമം ബ്രിട്ടണിലെ ജേണലിസ്റ്റുകള്ക്ക് ഭീഷണിയായി
ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില് കല്ക്കരി വിമുക്തമായ ആഴ്ച
19ആം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ആദ്യമായി കല്ക്കരി ശക്തിയുടെ ജന്മ സ്ഥലമായ ബ്രിട്ടണില് 7 ദിവസമായി കല്ക്കരി നിലയങ്ങളുപയോഗിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 1880കളില് സ്ഥാപിച്ച ലോകത്തെ ആദ്യത്തെ കല്ക്കരി ഇന്ധനമായ വൈദ്യുതി നിലയം ബ്രിട്ടണിലാണുള്ളത്. പിന്നീടുള്ള നൂറ്റാണ്ടില് കല്ക്കരിയായിരുന്നു പ്രധാന സാമ്പത്തിക driver. എന്നാല് കല്ക്കരി നിലയങ്ങള് വാതക നിലയങ്ങളേക്കാള് ഇരട്ടി ആഗോളതപനത്തിന് കാരണമാകുന്ന, താപത്തെ തടഞ്ഞ് നിര്ത്തുന്ന CO2 പുറത്തുവിടുന്നു. അതുപോലെ മലിനീകരണം കുറക്കാനായി 1950കള്ക്ക് ശേഷം നിലയങ്ങള് നഗരങ്ങളില് നിന്ന് മാറ്റുകയുണ്ടായി. 2025 … Continue reading ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണില് കല്ക്കരി വിമുക്തമായ ആഴ്ച
ബ്രിട്ടണില് 50 ലക്ഷം ആളുകള് വലിയ ദാരിദ്ര്യത്തില് കഴിയുന്നു
ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില് ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള് വലിയ ദാരിദ്ര്യത്തില് കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില് കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില് യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല് സ്ഥാപിതമായ സംഘമാണ് … Continue reading ബ്രിട്ടണില് 50 ലക്ഷം ആളുകള് വലിയ ദാരിദ്ര്യത്തില് കഴിയുന്നു
ബ്രിട്ടണില് വീടില്ലാത്ത മനുഷ്യനെ നിലത്തിരുന്നതിന്റെ പേരില് 20 ആഴ്ചക്ക് ജയില് ശിക്ഷ കൊടുത്തു
വീടില്ലാത്തവരുടെ ഹോസ്റ്റലിലും അതുപോലെ മൂന്ന് സ്ഥലത്തും നിലത്തിരുന്നതിന് Haydon Mark Baker, 33, നെ കുറ്റവാളിയാണെന്ന് Taunton Magistrates' Court വിധിച്ചു. നിലത്തിരുന്നതായി അയാള് സമ്മതിച്ചു. Criminal Behaviour Order പ്രകാരം ആ സ്വഭാവം നിരോധിക്കപ്പെട്ടതാണ്. Anti-social Behaviour, Crime and Policing Act 2014 പ്രകാരം 20 ആഴ്ചക്ക് ജയില് ശിക്ഷ അയാള്ക്ക് കൊടുത്തു. — സ്രോതസ്സ് somersetcountygazette.co.uk | 13 May 2019