ഏത് ഗുരുവിനും പഠിപ്പാനാകുന്ന ഏറ്റവും വലിയ പാഠം

ഈ എല്ലാ ഗുരുക്കന്‍മാരുടെ കാര്യത്തിലും ഒരു കാര്യം പൊതുവായുള്ളതാണ്. അതായത് അവരുടെ കൈവശം ഉത്തരമുണ്ട് എന്ന് മറ്റുള്ള ആളുകള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ഒരു മത നേതാവിനേയോ ആത്മീയ നേതാവിനേയോ നോക്കുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ തന്നെ ഉള്ളിലുള്ള ഒരു ഉയര്‍ന്ന ആത്മരൂപത്തെയാണ് കാണുന്നത്. ഒരു കണ്ണാടി പോലെ. നിങ്ങളെന്താണോ കാണാനാഗ്രഹിക്കുന്നത് അത് നിങ്ങള്‍ കാണും. ഇതിലെ എല്ലാ തമാശകളും മാറ്റിവെച്ചാല്‍ അവിടെ ഞാന്‍ വിശ്വസിക്കുന്ന ഒരു സത്യം ഉണ്ട്. അത് നമുക്കെല്ലാം നമ്മുടെ ഉള്ളില്‍ ഉത്തരം അടങ്ങിയിരിക്കുന്നു … Continue reading ഏത് ഗുരുവിനും പഠിപ്പാനാകുന്ന ഏറ്റവും വലിയ പാഠം

ഭഗവദ്ഗീതയുടെ തനിനിറം

[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക. ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം] ----- Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം … Continue reading ഭഗവദ്ഗീതയുടെ തനിനിറം

ശബരിമല ചരിത്രവും വിശ്വാസവും

T S Syamkumar അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): സ്കന്ദപുരാണത്തില്‍ ശിവന് വിഷ്ണുവിലുണ്ടായതാണ് ശാസ്താവെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭാഗവതത്തില്‍ ഇത്തരത്തില്‍ പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. ശിവന്റെ രേതസ് പതിച്ച സ്ഥലം സ്വര്‍ണ്ണവും വെള്ളിയുമുള്ളതായി മാറി എന്ന് മാത്രമേ പറയുന്നുള്ളു. പുത്രനെ കൊടുത്തു എന്ന് മാത്രമേ ഭാഗവതത്തില്‍ എഴുത്തച്ഛന്‍ പറയുന്നുള്ളു. ശബരിമല പ്രസിദ്ധമായിരുന്നെങ്കില്‍ എഴുത്തച്ഛന്‍ അതിനെക്കുറിച്ച് എന്തുകൊണ്ട് പരാമര്‍ശിച്ചില്ല. ഒരു ബ്രഹദ് പാരമ്പര്യത്തില്‍ അയ്യപ്പന്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ശാസ്താവും ഉണ്ടായിരുന്നില്ല. ശാസ്താവിനുപയോഗിക്കുന്ന മൂര്‍ത്തിപൂജാ മന്ത്രങ്ങളും പീഠപൂജാ മന്ത്രങ്ങളും ആണ് അയ്യപ്പനും ഉപയോഗിക്കുന്നത്. … Continue reading ശബരിമല ചരിത്രവും വിശ്വാസവും

ആൺകുട്ടികൾ പർദ്ധ ധരിക്കണോ?

MN കാരശ്ശേരി സ്ത്രീയുടെ സാമൂഹ്യ ജീവിതവും അസ്തിത്വവും ഇല്ലാതാക്കുന്നതാണ് പര്‍ദ. സ്ത്രീ ഒരു വ്യക്തിയല്ല. ഒരു ഉപകരണമാണ് എന്ന് സ്ഥാപിക്കുന്ന ഒന്നാണ് പര്‍ദ്ദ. മറക്കുകക്കുള്ളിലെ മഹാനരകം - mr ഭട്ടതിരിയുടെ നാടകം,

ബ്രാഹ്മണിസവും ഹിന്ദുത്വവും

Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും

ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല

ഇസ്രായേല്‍ “എല്ലാ പൌരന്‍മാരുടേയും രാജ്യമല്ല” എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. ഇസ്രായേലിലെ സെലിബ്രിറ്റിയായ Rotem Selaയുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഒരു അഭിമുഖം കണ്ടതിന് ശേഷം പ്രസിദ്ധയായ മോഡലും അവതാരികയും ആയ Rotem Sela സോഷ്യല്‍ മീഡിയയില്‍ “എപ്പോഴാണ് സര്‍ക്കാരിലെ ആരെങ്കിലുമൊന്ന് വന്ന് ഇസ്രായേല്‍ അതിലെ എല്ലാ പൌരന്‍മാരുടേയും ഒരു രാജ്യമാണെന്ന് പറയുക” എന്ന ചോദ്യം ഉയര്‍ത്തി. നെതന്യാഹൂ അതിനോട് നേരിട്ട് … Continue reading ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല

പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു നയതന്ത്ര രേഖ പ്രകാരം, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഭീകര ഭരണകാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ "കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല" എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു. 1973ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയെ, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള വിപ്ലവത്തില്‍ അട്ടിമറിച്ചതിന് 5 ആഴ്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിഞ്ജര്‍ക്ക് അയച്ച ഒരു കേബിളില്‍ ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയുന്നു, "ചിലിയിലെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കുന്ന അന്തര്‍ദേശീയ ഇടതുപക്ഷ പദ്ധതികള്‍ വലിയ … Continue reading പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

"ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു." എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. 12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ … Continue reading ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്