പ്രണയബന്ധങ്ങള്‍ തകരുന്നതിന്റെ വൈകാരിക വേദന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ അനുഭവിക്കുന്നു എന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. Lancaster Universityയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ "ബിഗ് ഡാറ്റ" വിശകലനമായിരുന്നു അത്. ആശുപത്രിയിലോ കൌണ്‍സിലിങ്ങിലോ എത്തപ്പെടാതെ പുറത്ത് നില്‍ക്കുന്ന ആളുകളുടെ ഏറ്റവും സാധാരണമായ പ്രണയബന്ധ പ്രശ്നങ്ങളുടെ ഒരു മാപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പഠനത്തിന്റെ ശ്രമം. പ്രണയബന്ധത്തിലെ പ്രശ്നങ്ങളനുഭവിച്ച 1.84 ലക്ഷം ആളുകളുടെ ജനസംഖ്യാപരവും മനശാസ്ത്രപരവുമായ സ്വഭാവങ്ങള്‍ ശേഖരിച്ച് സാധാരണ ഭാഷ പ്രക്രിയ … Continue reading വേര്‍പിരിയലിന്റെ മാനസികമായ വേദന പുരുഷന്‍മാര്‍ കൂടുതല്‍ അനുഭവിക്കുന്നു
ടാഗ്: മനശാസ്ത്രം
ട്രമ്പിനെ തയാനുള്ള വഴി അയാളെ അവഗണിക്കുകയാണ്
നിങ്ങളുടെ കാറ് വലിച്ചെറിയൂ പണം ലാഭിക്കൂ
മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്
ഉയരുന്ന താപനില, വെള്ളപ്പൊക്കം, അസ്ഥിര കാലാവസ്ഥ തുടങ്ങിയവ കുട്ടികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്. പരിസ്ഥിതി പ്രശ്നം ലോകം മൊത്തം കുട്ടികളില്‍ വ്യാപകമായി മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്ന് വലിയ ഒരു പഠനം കാണിക്കുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രവര്‍ത്തനശേഷിയേയും കാലാവസ്ഥാ ആകാംഷ ബാധിക്കുന്നു എന്ന് 45% കൌമാരക്കാര്‍ പറഞ്ഞു. പ്രതികരിക്കുന്നതില്‍ തങ്ങളുടെ സര്‍ക്കാരുകളുടെ പരാജയവുമായി കൌമാരക്കാരുടെ ആകാംഷ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. Lancet Planetary Health വന്ന … Continue reading മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്
മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്
മോശം മാനസിക സ്ഥിതിയും മുഷിപ്പും മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് കളിക്കാര്‍ക്ക് ദോഷകരമാണ് എന്ന് പുതിയ പഠനം കണ്ടെത്തി. യഥാര്‍ത്ഥ പരിതസ്ഥിതിയിലെ വൈഷമ്യത്തേ നേരിടുന്നതില്‍ വിഷമിക്കുന്ന, ശ്രദ്ധ നിലനിര്‍ത്താനാകാത്ത മുഷിഞ്ഞ "(escape players൦ രക്ഷപെടല്‍ കളിക്കാര്‍" ഒരു പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരണത്തിന്റെ ആഴത്തിലുള്ള അദ്ധ്വാനം വേണ്ടാത്ത സ്ഥിതി ആയ "ഒഴുക്ക്," അന്വേഷിക്കാം. അത് സമയത്തിന്റേയും സ്ഥലത്തിന്റേയും ബോധം നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ട് എന്നാണ് University of Waterlooയിലെ ഗവേഷകര്‍ പറയുന്നത്. മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ Candy Crush … Continue reading മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്
ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു
കുട്ടികള്‍ക്ക് വേണ്ടി ഫോട്ടോ പങ്കുവെക്കുന്ന ശൃംഖല Instagram ന്റെ പുതിയ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് 44 അറ്റോര്‍ണി ജനറലുമാര്‍ ഫേസ്‌ബുക്കിന്റെ തലവന്‍ Mark Zuckerberg നോട് അഭ്യര്‍ത്ഥിച്ചു. പുതിയ ആപ്പ് കുട്ടികളുടെ മാനസികാരോഗ്യം നശിപ്പിക്കുകയും അവരുടെ സ്വകാര്യത ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. “സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമാണ്. ഒരു സാമൂഹ്യ മാധ്യമ അകൌണ്ട് ഉണ്ടായത് കാരണമായ വെല്ലുവിളികളെ തരണം ചെയ്ത് പോകാനുള്ള ശേഷി കുട്ടികള്‍ക്ക് ഇല്ല,” എന്ന് സംസ്ഥാന അറ്റോര്‍ണിമാരുടെ … Continue reading ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു
കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്
പട്ടിണിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രചോദനം നിയന്ത്രണ പ്രശ്നങ്ങളുടേയും അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതിന്റേയും വലിയ അപകടസാദ്ധ്യത കൂടുതല്‍ ഉണ്ടാകുന്നു എന്ന് UT Dallas നടത്തിയ പഠനത്തില്‍ കണ്ടെത്തി. International Journal of Environmental Research and Public Health ല്‍ ആണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. കൂടെക്കൂടെ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ impulsivity പ്രകടിപ്പിക്കാനുള്ള സാദ്ധ്യത ഇരട്ടിയിലധികമാണ്. കുട്ടിയകളായിരിക്കുമ്പോഴും വളര്‍ന്ന് കഴിഞ്ഞു അവര്‍ ബോധപൂര്‍വ്വം മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്നു. അമേരിക്കയിലെ 1.5 കോടി കുട്ടികള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. അവര്‍ക്ക് … Continue reading കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്
മുലയൂട്ടുന്ന വിഷാദരോഗിയായ അമ്മമാര്‍ കുട്ടിയുടെ മനഃസ്ഥിതി, neuroprotection, പരസ്പര സ്പര്‍ശനത്തേയും ശക്തമാക്കുന്നു
9 ല്‍ 1 അമമമാര്‍ maternal വിഷാദരോഗം അനുഭവിക്കുന്നവരാണ്. അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തേയും അതുപോലെ കുഞ്ഞിന്റെ വികാസത്തേയും ബാധിക്കാം. കുഞ്ഞിന്റെ സാമൂഹ്യ-വികാര വികാസത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പര്‍ശനം. വിഷാദരോഗമുള്ള അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെ സാന്ത്വനമായ സ്പര്‍ശിക്കുന്നതും മുഖത്തെ പ്രകടനങ്ങളിലെ വ്യത്യാസം മനസിലാക്കുന്നതും കുറവാണ്. അത് കൂടുാതെ വിഷാദരോഗമുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ തലച്ചോറിന്റെ അതേ functioning patterns ഉം കാണിക്കുന്നു. അതിന് temperament characteristics മായി ബന്ധമുണ്ട്. വിഷാദരോഗികളായ അമ്മമാരുടെ കുട്ടികള്‍ക്ക് … Continue reading മുലയൂട്ടുന്ന വിഷാദരോഗിയായ അമ്മമാര്‍ കുട്ടിയുടെ മനഃസ്ഥിതി, neuroprotection, പരസ്പര സ്പര്‍ശനത്തേയും ശക്തമാക്കുന്നു
തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ
ജോലിക്കാരുടെ "sense of coherence" (SOC) നില, demographic സ്വഭാവങ്ങള്‍, അവരുടെ കാട്/ഹരിതപ്രദേശ നടപ്പ് എന്നിവയെ വിശകലനം ചെയ്യുന്ന ഒരു പഠനം Public Health in Practice ല്‍ പ്രസിദ്ധപ്പെടുത്തി. അര്‍ത്ഥവ്യാപ്തിയാണുള്ളത് (meaningfulness ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നത്), comprehensibility (സമ്മര്‍ദ്ദം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നത്), കൈകാര്യം ചെയ്യുന്നത് (manageability - സമ്മര്‍ദ്ദത്തെ നേരിടാനായി ശേഷി അനുഭവിക്കുന്നത്) എന്നീ മൂന്ന് കാര്യങ്ങളാണ് SOC ല്‍ ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹതരായിരിക്കുന്നതും SOC ശക്തിപ്പെടുത്തും. പുകവലിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും … Continue reading തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ
ഇടപെടുന്ന അച്ഛന്‍മാര്‍ കൌമാരക്കാരുടെ സ്വഭാവ പ്രശ്നങ്ങള്‍ കുറക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും
താഴ്ന്ന വരുമാനമുള്ളവരുടെ കുടുംബങ്ങളില്‍ കുട്ടികളുടെ ജീവിതത്തില്‍ ഇടപെടുന്ന അച്ഛന്‍മാര്‍ കുട്ടികളുടെ മാനസികാരോഗ്യവും സ്വഭാവവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു എന്ന് Rutgers University-New Brunswick നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Social Service Review ല്‍ വന്നു. പാല് കൊടുക്കുന്നത്, വായിക്കുന്നത്, കളിക്കുന്നത്, മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ആഹാരം വസ്ത്രം തുടങ്ങിയ ആവശ്യകതകള്‍ കുട്ടിക്കാലം മുഴുവന്‍ നിറവേറ്റിത്തരുന്ന, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ, അച്ഛന്‍മാരുടെ കുട്ടികള്‍ക്ക് കുറവ് സ്വഭാവ, വികാര പ്രശ്നങ്ങളേയുണ്ടാവുന്നുള്ളു എന്ന് ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക … Continue reading ഇടപെടുന്ന അച്ഛന്‍മാര്‍ കൌമാരക്കാരുടെ സ്വഭാവ പ്രശ്നങ്ങള്‍ കുറക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും