ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു

കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു

അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ

മാര്‍ഗ്ഗദര്‍ശക പൌരാവകാശ പ്രവര്‍ത്തകയായ Judy Heumann കഴിഞ്ഞ ദിവസം 75ാം വയസിൽ അന്തരിച്ചു. അമേരിക്കയിലെ disability അവകാശ പ്രസ്ഥാനത്തിന്റെ അമ്മ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. Americans with Disabilities Act ഉള്‍പ്പടെയുള്ള ചരിത്രപരമായ നിയമങ്ങൾക്ക് കാരണക്കാരിയാണ് അവർ. 1970ൽ Heumann വീൽചെയർ ഉപയോഗിക്കുന്ന ന്യൂയോർക്കിലെ ആദ്യത്തെ അദ്ധ്യാപികയായി. അംഗപരിമിതരായ ആളുകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള Rehabilitation Act നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1977 ൽ അവർ San Francisco യിലെ സർക്കാർ കെട്ടിടത്തിന് മുമ്പിൽ 26-ദിവസം നീണ്ടുനിന്ന സമരം … Continue reading അംഗപരിമിതരുടെ അവകാശ പ്രസ്ഥാനത്തിന്റെ അമ്മ

Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

ഇസ്രായേലിന്റെ മനുഷ്യാവകാശ നിലയെ വിമര്‍ശിച്ചതിന് Human Rights Watch ന്റെ മുമ്പത്തെ തലവനായ Kenneth Roth ന്റെ സര്‍വ്വകലാശാലാംഗത്വം റദ്ദാക്കിയതിന്റെ പേരില്‍ Harvard ന്റെ Kennedy School of Government വര്‍ദ്ധിച്ച പ്രതിഷ‍േധം നേരിടുകയാണ്. ലോകത്തെ ഏറ്റവും അംഗീകാരമുള്ള മനുഷ്യാവകാശ പ്രതിരോധകരില്‍ ഒരാളാണ് Ken Roth. 1993 - 2022 കാലത്ത് Human Rights Watch നെ നയിച്ചത് അദ്ദേഹമായിരുന്നു. ഇസ്രായേല്‍ വംശവെറി ഉള്‍പ്പടെയുള്ള മനുഷ്യവംശത്തിനെതിരായ കുറ്റങ്ങള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക വഴി Human Rights … Continue reading Human Rights Watch ന്റെ മുമ്പത്തെ തലവനെ ഹാര്‍വാര്‍ഡ് റദ്ദാക്കി

വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് കൌമാര അമ്മമാരാണ്

"Motherhood in Childhood: The Untold Story" എന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം United Nations Population Fund (UNFA) പ്രസിദ്ധപ്പെടുത്തി. അതില്‍ പറയുന്നതനുസരിച്ച് വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് പേര്‍ 19 വയസിനോ അതില്‍ താഴെയോ പ്രായത്തിലാണ് അമ്മമാരാകുന്നത്. ലോകം മൊത്തം fertility താഴ്ന്നിരിക്കുകയാണെങ്കിലും 2015 നും 2019 നും ഇടക്ക് അമ്മമാരാകുന്ന കൌമാര പ്രായ സ്ത്രീകള്‍ അവരുടെ 40ാം വയസെത്തുമ്പോഴേക്കും 5 പ്രാവശ്യമെങ്കിലും പ്രസവിച്ചിട്ടുണ്ടാകും എന്ന് UNFPA റിപ്പോര്‍ട്ടില്‍ പറയുന്നു. കൌമാരക്കാരായ കുട്ടികളുടെ … Continue reading വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് കൌമാര അമ്മമാരാണ്

ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം

Uzbekistan നിലേക്കുള്ള മുമ്പത്തെ അംബാസിഡറും, ഇപ്പോള്‍ ജനിച്ച ഒരു കുട്ടിയുടെ അച്ഛനും മോശം ആരോഗ്യ സ്ഥിതിയിലുള്ള ആളും ഇതുവരെ ഒരു ശിക്ഷയും കിട്ടിയിട്ടില്ലാത്ത ആളുമാണ് Craig Murray. അദ്ദേഹത്തെ സ്കോട്ട്‌ലാന്റിലെ പോലീസിന് ഞായറാഴ്ച കൈമാറും. “jigsaw identification” ന്റെ അവ്യക്തമായി നിര്‍വ്വചിച്ച കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തടവ് ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ആളാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ബ്രിട്ടണില്‍ തടവ് ശിക്ഷ കിട്ടിയ ആദ്യത്തെ ആളാണ്. സ്വവര്‍ഗ്ഗാനുരാഗികളേയും ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളേയും തടവ് ശിക്ഷ വിധിക്കാത്ത … Continue reading ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം

ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

കിഴക്കന്‍ ജറുസലേമിലേയും കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിന്റെ settlements യുദ്ധക്കുറ്റമാണെന്ന് ഏക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷകന്‍ അഭിപ്രായപ്പെട്ടു. "നിയമ വിരുദ്ധ കൈയ്യേറ്റത്തിന്റെ" പേരില്‍ ഇസ്രായേലിന് മേല്‍ ഒരു വില ചാര്‍ത്തണമെന്ന് മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തെ U.N. special rapporteur on human rights ആയ Michael Lynk ആണ് U.N. Human Rights Council ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഇസ്രായേല്‍ ബഹിഷ്കരിച്ചു. പടിഞ്ഞാറെക്കരയിലെ Bedouin … Continue reading ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു

Palantir Technologies, Inc നെ New York Stock Exchange ല്‍ സെപ്റ്റംബര്‍ 29 ന് ഉള്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ Failing to Do Right: The Urgent Need for Palantir to Respect Human Rights എന്ന ഒരു പത്രപ്രസ്താവന Amnesty International പുറപ്പെടുവിച്ചു. ICE മായുള്ള കരാറുകളില്‍ Palantir Technologies മനുഷ്യാവകാശത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അതില്‍ പറയുന്നു. ICE ന്റെ പ്രവര്‍ത്തനത്തിനായി കമ്പനിയുടെ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് വഴി Palantir രാഷ്ട്രീയാഭയം … Continue reading Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്

ലോകത്തെ മൊത്തം ഗൂഗിളും ഫേസ്‌ബുക്കും ബന്ധിപ്പിക്കുകയും ശതകോടിക്കണക്കിന് ആളുകള്‍ക്ക് പ്രധാനപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അര്‍ത്ഥവത്തായി പങ്കെടുക്കണമെങ്കിലും അവരുടെ മനുഷ്യാവകാശങ്ങളെന്തൊക്കെയെന്നറിയണമെങ്കിലും ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമായിരിക്കണം, ഫേസ്‌ബുക്ക്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങളും ഉണ്ടായിരിക്കണം. എന്നാല്‍ ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ഒക്കെ പ്ലാറ്റ്ഫോമുകള്‍ക്ക് വ്യവസ്ഥാപിതമായ ഒരു വിലയുണ്ട്. ഈ കമ്പനികളുടെ രഹസ്യാന്വേഷണത്തിലടിസ്ഥാനമായ ബിസിനസ് മോഡല്‍ സ്വാഭാവികമായും സ്വകാര്യതക്കുള്ള അവകാശവുമായി അനുരൂപമല്ല. അഭിപ്രായ സ്വാതന്ത്ര്യം, അഭിപ്രായ പ്രകടനം, ചിന്താ സ്വാതന്ത്ര്യം, സമത്വത്തിനുള്ള സ്വാതന്ത്ര്യം, വിവേചനമില്ലാതിരിക്കാനുള്ള സ്വാതന്ത്ര്യം … Continue reading ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും ബിസിനസ് മോഡല്‍ മനുഷ്യാവകാശത്തിന് ഭീഷണിയാണ്

ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു

ദുബായിലെ അധികാരി Sheikh Mohammed Al Maktoum ന്റെ ഭാര്യയായ Princess Haya Bint al-Hussein ലണ്ടനില്‍ രഹസ്യ വാസത്തിലാണ്. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാലാണ് ഇവര്‍ രഹസ്യമായി താമസിക്കുന്നത്. Princess Haya ഈ വര്‍ഷം ആദ്യം ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥിയായി പോയത്. അവരെ ദുബായിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് അവരോട് അടുപ്പമുള്ള സ്രോതസ്സുകള്‍ പറയുന്നു. 2004ലാണ് Sheikh Mohammed അദ്ദേഹത്തിന്റെ ആറാമത്തേതും "junior wife"ഉം ആയി ജോര്‍ദ്ദാനില്‍ ജനിച്ച ബ്രിട്ടണില്‍ വിദ്യാഭ്യാസം ചെയ്ത Princess Haya, 45, … Continue reading ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു