Exxon Valdez എണ്ണ തുളുമ്പലിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കാര്യം ശുദ്ധീകരണ ജോലിക്കാരുടേയും പ്രാദേശിക ജനങ്ങളുടേയും ദീര്‍ഘകാലത്തെ ആഗോര്യ പ്രശ്നങ്ങളാണ്. തുളുമ്പല്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ രോഗികളായി. എണ്ണമറ്റ ആളുകള്‍ മരിച്ചു. BP Deepwater ദുരന്തത്തിലും ഇതാണ് പ്രാദേശിക ജനങ്ങളെ പേടിപ്പെടുത്തുന്ന സംഗതി. ബിപി എണ്ണ തുളുമ്പല്‍ കാരണം എത്രയാളുകള്‍ കഷ്ടത്തിലാണെന്ന് ഒരു ആരോഗ്യ സര്‍വ്വേ കണ്ടെത്തി. Deepwater Horizon അപകടം സംഭവിച്ചതിന് 11 ദിവസത്തിന് ശേഷമാണ് സര്‍വ്വേ തുടങ്ങിയത്. 954 ആളുകളുമായി അഭിമുഖം നടത്തി. Tulane University … Continue reading ബിപി എണ്ണ തുളുമ്പല്‍: 50% തദ്ദേശീയരുടെ ആരോഗ്യ നില അപകടത്തില്‍
ടാഗ്: മലിനീകരണം
കടലിന്റെ അമ്ലവത്കരണം
വാര്‍ത്തകള്‍
കൂടുതല്‍ ഇന്ധന ദണ്ഡുരുകല്‍ സംഭവിച്ചതായി അണുനിലയ അധികാരികള്‍ ഭൂമികുലുക്കത്തേയും സുനാമിയേയും തുടര്‍ന്ന് മൂന്നു റിയാക്റ്ററുകളിലും ഇന്ധന ദണ്ഡുരുകിയതായി നിലയത്തിന്റെ ഉടമസ്ഥര്‍ വെളിപ്പെടുത്തി. ഒന്നാമത്തെ റിയാക്റ്ററില്‍ ഇന്ധന ദണ്ഡുരുകിയതായി Tokyo Electric Power Co. നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോള്‍ പറയുന്നത് മറ്റ് നിലയങ്ങളിലും ഉരുകല്‍ സംഭവിച്ചെന്ന്. പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം പ്രകൃതി വാതക കിണറില്‍ നിന്ന് ചോര്‍ന്നു പെന്‍സില്‍വാനിയയിലെ ഒരു പ്രകൃതി വാതക കിണറില്‍ നിന്നും hydraulic fracturing ന് ഉപയോഗിച്ച പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
വികിരണ ബാധിത പ്രദേശത്തിന്റെ വലിപ്പം ജപ്പാന്‍ വര്‍ദ്ധിപ്പിക്കുന്നു, വികിരണ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ് തകര്‍ന്ന ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള വികിരണ ബാധിത പ്രദേശത്തിന്റെ വ്യാപ്തി ജപ്പാന്‍ അധികാരികള്‍ വര്‍ദ്ധിപ്പിച്ചു. ദുരന്തം കഴിഞ്ഞ് രണ്ടാ മാസമായിട്ടും വികിരണ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാരണം. റിയാക്റ്റര്‍ 2 ലും റിയാക്റ്റര്‍ 3 ലും കാര്യമായ തകര്‍ച്ച സംഭവിച്ചുവെന്ന് Tokyo Electric Power Company വെളിപ്പെടുത്തി. റിയാക്റ്റര്‍ 1 ലെ ഇന്ധ ദണ്ഡുകള്‍ ഉരുകിയെന്ന് കഴിഞ്ഞാഴ്ച്ച TEPCO പറഞ്ഞിരുന്നു. അത് കോറില്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍
ജലാന്തര്‍ഭാഗത്തുണ്ടായ ദുരന്തം
BP എണ്ണ തുളുമ്പലിന്റെ ആഴക്കടലില്‍ ഫലം ദയവുചെയ്ത് എണ്ണയുടെ ഉപയോഗം കുറക്കുക.
തേനീച്ചക്ക് എന്താണ് പ്രശ്നം
പ്ലൂട്ടോണിയമുണ്ടോ … പ്ലൂട്ടോണിയം…
Los Alamos, N.M ല്‍ നിന്നുള്ള നാലംഗ സര്‍ക്കാര്‍ സംഘം Sunnyvale ല്‍ എത്തിയത് ചെറിയ ഒരു canister പ്ലൂട്ടോണിയം എടുക്കാനാണ്. വെറും 1.3 ഗ്രം വരുന്ന പ്ലൂട്ടോണിയം-238 ഐസോട്ടോപ്പ് Silicon Valley യിലെ ഒരു കമ്പനി കഴിഞ്ഞ 30 വര്‍ഷങ്ങളായി 10-അടി ആഴത്തിലുള്ള ഒരു കുഴിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തെറ്റായ കൈകളിലെത്തിയാല്‍ തീവൃ ആണവവികിരണങ്ങള്‍ പുറംതള്ളുന്ന ഇത് പൊതുജനങ്ങളുടെ സുരക്ഷിതത്തെ ബാധിക്കും. തീവൃവാദികള്‍ക്ക് ബോംബ് ഇതുകൊണ്ട് ഉണ്ടാക്കാം. National Nuclear Security Administration എന്നാണ് Silicon … Continue reading പ്ലൂട്ടോണിയമുണ്ടോ … പ്ലൂട്ടോണിയം…
പൊടിപടലത്തില്‍ അവഗണിക്കപ്പെട്ട്
നൈജറിലെ മരുഭൂമി നഗരങ്ങളിലുറങ്ങുന്ന അറീവയുടെ ആണവവികിരണ പൈതൃകം. - from greenpeace.org
അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
അവതാര്‍ കാണാനായി ഉപയോഗിച്ച 4.21 കോടി ജോഡി 3D കണ്ണാടികള്‍ അടുത്തടുത്ത് വെച്ചാല്‍ 6,379.2 കിലോമീറ്റര്‍ നീളം വരും. Avatar നും Alice in Wonderland നും വേണ്ടി ഒരു കോടിയിലധികം കണ്ണാടികളാണ് കപ്പലിലില്‍ ലോകം മൊത്തം കടത്തിയത്. അതിനായി 917 ബാരല്‍ എണ്ണ വേണ്ടിവന്നു. വിലകുറഞ്ഞ sunglasses പോലെയിരിക്കുന്നവയാണ് ഈ കണ്ണാടികള്‍. സിനിമ കഴിഞ്ഞ് കോടിക്കണക്കിനുള്ള ഈ കണ്ണാടികള്‍ എന്തു ചെയ്യും? വലിച്ചെറിയുമോ, പുനചംക്രമണം ചെയ്യുമോ, സൂക്ഷിക്കുമോ? 2010 ലെ അഞ്ച് 3D സിനിമകള്‍ വന്‍ … Continue reading അവതാറിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍