ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യയിൽ പിന്നോക്ക ജാതി വിഭാഗങ്ങൾ അടിച്ചമർത്തൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം അതിന് മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പല മേഖലകളിലും അവരെ ഒഴിച്ച് നിർത്തുകയാണ്. അത്തരത്തിലൊരു രംഗമാണ് മാധ്യമ രംഗം. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം കാല് എന്നാണ് പറയുന്നത്. എന്നാൽ ഇൻഡ്യയിലെ മാധ്യമ സ്ഥാപനങ്ങളിൽ വളരെ കുറവ് പിന്നോക്ക ജാതിക്കാരെ ജോലി ചെയ്യുന്നുള്ളു. അതിൽ ദളിതരുടേയും ആദിവാസികളുടേയും പ്രാതിനിധ്യം അതിലും കുറവാണ്. ഇൻഡ്യയുടെ മൊത്തത്തിലുള്ള അവസ്ഥ നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ ജനാധിപത്യത്തിന്റെ തുരുത്ത് എന്ന് പറയാവുന്ന … Continue reading മലയാള ദൃശ്യ മാധ്യമങ്ങൾ ദളിതർക്ക് സംവരണം കൊടുക്കുന്നു
ടാഗ്: മാധ്യമം
നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം സ്വതന്ത്ര വാർത്ത മാധ്യമങ്ങളുടേും മാധ്യമപ്രവർത്തകരുടേയും PayPal അകൗണ്ടുകൾ ആകസ്മികമായി റദ്ദാക്കപ്പെട്ടടു. വ്യക്തമല്ലാത്ത കാരണത്താൽ കമ്പനി അവരുടെ പണം മരവിപ്പിച്ചു. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യാഥാസ്ഥിക ഔദ്യോഗിക നിലപാടുകളെ വിവിധ തരത്തിൽ എതിരഭിപ്രായം ഉള്ള മാധ്യമങ്ങളായിരുന്നു ഇവ. റഷ്യയുടെ അധിനിവേശം തുടങ്ങതു മുതൽ ഒരു നിര തീവൃ, യുദ്ധകാലം പോലുള്ള വിവര നിയന്ത്രണ നയങ്ങൾ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെടുത്തത്. പുതിയ വാർത്തകൾ കാണിക്കുന്നത് അത് കൂടുതൽ നാടകീയമായി മോശമാകുന്ന ഗതിയാണ്. 1995 ൽ Associated … Continue reading നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു
താൻ New York Times Magazine ന്റെ പദ്ധതി പിൻവലിക്കുകയാണെന്ന് Nan Goldin പറഞ്ഞു. ഗാസയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ ഇസ്രായേലനുകൂല പക്ഷാപാതം പത്രം കാണിക്കുന്നു എന്ന് അവർ ആരോപിച്ചു. New York Times Sunday യിലെ വലിയ പദ്ധതി ഞാൻ പിൻവലിക്കുകയാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞന്റെ മുഖചിത്ര ചിത്രീകരണം ആയിരുന്നു അത്. കാരണം ഇസ്രായേലിന് അനുകൂലമായ NYT ന്റെ ഗാസ റിപ്പോർട്ടിങ്ങും പാലസ്തീൻകാർ പറയുന്നതെന്തിന്റേയും സത്യസന്ധത ചോദ്യം ചെയ്യുന്ന രീതിയും ആണ്,” എന്ന് Goldin പറഞ്ഞു. … Continue reading പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു
മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
മാന്യത ചമയുന്ന മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന്‍ പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ … Continue reading മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
ബ്രിട്ടീഷ് സർക്കാരിന്റെ സൈയോപ്സ്
https://mf.b37mrtl.ru/files/2019.08/5d468abbfc7e93e43d8b457a.mp4 Mohamed Elmaazi On Contact
കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം
https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ
ചരിത്രപരമായ ഒത്തുതീർപ്പിൽ ഡൊമിനിയണിന് ഫോക്സ് $78.75 കോടി ഡോളർ അടക്കും
കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്. — സ്രോതസ്സ് democracynow.org | Apr 20, 2023
ബ്രിട്ടണിലെ ബദൽ മാധ്യമം
https://cdnv.rt.com/files/2019.07/5d340b4cdda4c8615a8b458d.mp4 Kerry-Anne Mendoza On Contact https://www.thecanary.co/
കർഷക നേതാക്കളുടെ സാമൂഹ്യമാധ്യമ അകൗണ്ടുകൾ അടച്ച് വ്യാജ അകൗണ്ടുകൾ തുടങ്ങി
https://www.youtube.com/watch?v=Hb2vyx0Azrs Ravish Kumar Official #farmersprotest
പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം
പാലസ്തീൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സൈനിക തർക്കങ്ങളുടെ ഇരകളേക്കാൾ കൂടുതൽ കാരുണ്യം ഉക്രെയ്നിലെ ജനങ്ങൾ അർഹിക്കുന്നു എന്ന് പ്രധാന അന്തർദേശീയ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടതിനെ അറബ്, മദ്ധ്യപൂർവ്വേഷ്യ മാധ്യമപ്രവർത്തകർ അപലപിച്ചു. "ലോകത്തിലെ എല്ലായിടത്തേയും സൈനിക ആക്രമണങ്ങളുടെ പൗരൻമാരായ ഇരകളോട് പൂർണ്ണ ഐക്യം," പ്രകടിപ്പിച്ചുകൊണ്ട് CBS News, Al Jazeera English, The Telegraph, ഫ്രഞ്ച് മാധ്യമമായ BFM TV തുടങ്ങിയവയുടെ മാധ്യമപ്രവർത്തകരുടെ ഉക്രെയിനിൽ ആക്രമിക്കപ്പെട്ട പൗരൻമാർ "സംസ്കാരമുള്ളവരും", "നമ്മളെ പോലുള്ളവരെന്നും" എന്നുമുള്ള അഭിപ്രായങ്ങൾ AMEJA … Continue reading പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം