സോഷ്യൽ മീഡിയ എങ്ങനെ സഹായിക്കുന്നു എന്ന് കാണുക

— സ്രോതസ്സ് therealnews.com സോഷ്യൽ മീഡിയ എന്ന വാക്ക് തെറ്റാണ് ചന്ത മാധ്യമം എന്നാണ് ശരിക്കും വിളിക്കേണ്ടത്. അത്യാവശ്യമെങ്കിൽ https://diasporafoundation.org/ ഉപയോഗിക്കുക.

കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു

ഗൂഗിള്‍, യൂട്യൂബ് പ്രതിനിധികളുമായി ഇസ്രായേല്‍ വിദേശകാര്യ സഹമന്ത്രി Tzipi Hotovely യോഗം ചേര്‍ന്നു. കൈയ്യേറിയ പാലസ്തീനില്‍ നിന്നുള്ള വീഡിയോകള്‍ സെന്‍സര്‍ചെയ്യുന്നതില്‍ പരസ്പരം സഹരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനായിരുന്നു യോഗം. അത്തരം വീഡിയോകളെ അവര്‍ “അക്രമത്തേയും തീവൃവാദത്തേയും പ്രേരിപ്പിക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലിലെ പത്രമായ Maariv പറയുന്നതനുസരിച്ച് Hotovely ഗൂഗിള്‍, യൂട്യൂബ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്, “തീവ്രവികാരമുണര്‍ത്തുന്ന” എന്ന് ഇസ്രായേലിന് തോന്നുന്ന ഉള്ളടക്കങ്ങളുള്ള ഏത് പ്രസിദ്ധീകരണങ്ങളേയും “നിരീക്ഷിക്കുകയും തടയുകയും” ചെയ്യാന്‍ ഒന്നിച്ചുള്ള ഒരു സംവിധാനം സ്ഥാപിക്കാനായി പ്രവര്‍ത്തിക്കും. — സ്രോതസ്സ് imemc.org … Continue reading കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു

ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു

ഒന്നാം താളിലെ രണ്ട് ലേഖനത്തില്‍ New York Times ഉം Wall Street Journal ഉം ഓണ്‍ലൈന്‍ streaming സേവനമായ YouTube നെ സെന്‍സര്‍ ചെയ്യാനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. ഈ സേവനങ്ങള്‍ റഷ്യയുടെ പ്രചാരവേല പരത്തുന്നതിനെ സഹായിക്കുന്നു എന്നതാണ് കുറ്റം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube ല്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അന്തര്‍ദേശീയ ടെലിവിഷന്‍ പരിപാടിയായ RT യുടെ വലിയ വ്യാപ്തിയെ ഈ ലേഖനങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്. CNN ന് കിട്ടുന്നത്രയും Fox News നെക്കാള്‍ കൂടുതലും കാഴ്ചക്കാര്‍ … Continue reading ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു

ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

മുമ്പത്തെ Fox News അവതാരകനായ Bill O’Reilly രഹസ്യമായി ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് $3.2 കോടി ഡോളറിന് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കി. Fox ല്‍ റെയ്‌ലി ജോലി ചെയ്ത കാലത്തെ ആറമത്തേതും ഏറ്റവും വലുതുമായ ഒത്തുതീര്‍പ്പാണിത്. ഒത്തുതീര്‍പ്പിന് പുറമേ O’Reillyയുടെ കരാര്‍ പ്രകാരം അയാള്‍ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ തുക കിട്ടി. റെയ്‌ലിക്കെതിരെ ദീര്‍ഘകാലം Fox News ല്‍ ജോലിചെയ്ത Lis Wiehl നിരന്തരമായ ലൈംഗിക ശല്യപ്പെടുത്തലും, സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനും അശ്ലീല ചിത്രങ്ങള്‍ ഇമെയിലായി അയച്ചതിനും … Continue reading ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

മുമ്പത്തെ BBC യുടെ നേതൃത്വത്തിലെ Rona Fairhead ന് മന്ത്രി സ്ഥാനം കൊടുത്തു

BBC Trust ന്റെ മുമ്പത്തെ നേതൃത്വം വഹിച്ച Rona Fairhead ന് അന്തര്‍ദേശീയ വാണിജ്യ മന്ത്രിയായി നിയമിച്ചു. HSBC ബാങ്ക് സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതിനെ കുറിച്ചുള്ള ഓഡിറ്റ് കമ്മറ്റിയുടെ നേതൃത്വമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-10-10 BBC യില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അവര്‍ HSBC യുടെ ഡയറക്റ്ററായി പ്രവര്‍ത്തിച്ചത്. ആ സമയത്ത് BBC യില്‍ HSBC യെ കുറിച്ചുള്ള ഒരു വാര്‍ത്തയും വന്നിരുന്നില്ല. whistleblower Nicholas Wilson നാണ് HSBC പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

നിയോകോണുകളും ഹോളീവുഡ്ഡ് ലിബറലുകളും റഷ്യക്കെതിരെ ‘യുദ്ധത്തില്‍’

Max Blumenthal AARON MATE: It's the Real News. I'm Aaron Mate. The special counsel investigation of alleged Russian meddling in the U.S. election is increasing its focus on President Trump. Special Counsel Robert Mueller has asked the White House for extensive documents related to Trump's time in office. Mueller's probe runs parallel to three Congressional … Continue reading നിയോകോണുകളും ഹോളീവുഡ്ഡ് ലിബറലുകളും റഷ്യക്കെതിരെ ‘യുദ്ധത്തില്‍’

വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് എല്ലാവര്‍ക്കും കിട്ടേണ്ട കാര്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ നിങ്ങളുടെ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കുന്നതിനെ അത് തടയുന്നു. നിങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ മറ്റുള്ളവരെ അത് തടയാനുള്ള സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രത്യക്ഷമായി, പെട്ടെന്ന് ഭൌതിക രൂപത്തില്‍ വരാം - ഗുണ്ടകള്‍ ആയുധവുമായി വന്ന് ആക്രമിക്കുന്നത്. അക്രമവും ഒരു തരത്തിലുള്ള പ്രകടനം ആണ്, എന്നാല്‍ തീര്‍ച്ചയായും അത് “അഭിപ്രായ സ്വാതന്ത്ര്യമല്ല.” അക്രമം പോലെ വെറുപ്പ് പ്രസംഗവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് … Continue reading വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല

നടിയേ ആക്രമിച്ച പ്രശ്നം കൈവിട്ട് പോയതിനെ തുടര്‍ന്ന് താരങ്ങള്‍ ചാനലുകളിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയില്ല എന്നൊരു വാര്‍ത്ത പരക്കുന്നുണ്ട്. എന്തായാലും മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള കാര്യമാണ്. അല്ലെങ്കില്‍ ഈ കഴുതകളുടെ പൊങ്ങച്ചവും, ത്യാഗവും, ലോക വീക്ഷണവും ഒക്കെ കേള്‍ക്കേണ്ടിവന്നേനെ. എന്നാല്‍ അധികം അങ്ങ് നെഗളിക്കാന്‍ വരട്ടേ. കാരണം ഇത് അവര്‍ സ്വയം എടുക്കുന്ന തീരുമാനമാണ്. അതായത് അവര്‍ തരുന്ന ഒരു ഔദാര്യം. ഈ ഓണത്തിന് നീയൊക്കെ ഞങ്ങളെ കാണണ്ട. അല്ലാതെ മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കൊടുക്കുന്നതിന് ഒരു … Continue reading ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല