കള്ളന്‍മാരുടെ പട്ടിക

ഏപ്രില്‍ 23 ന് New York Times ന്റെ Andrew Revkin ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഫോസില്‍ ഇന്ധനത്താല്‍ ലാഭമുണ്ടാക്കുന്ന വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന Global Climate Coalition എന്ന സംഘം, സത്യമാണെന്നറിഞ്ഞിട്ടുകൂടി താപത്തെ കുടുക്കിവെക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗ്ഗമനം ആഗോളതാപനത്തിന് കാരണമാകുന്നു എന്ന ആശയത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണെന്ന് തെളിയിച്ചു. നമ്മേ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്ന Global Climate Coalition ലെ അംഗങ്ങള്‍. * Air Transport Association * Allegheny Power * Aluminum Association, … Continue reading കള്ളന്‍മാരുടെ പട്ടിക

മറച്ചുവെച്ച സത്യം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം

പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന … Continue reading പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

മാധ്യമങ്ങള്‍ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് കളിക്കുന്നത്?

Waxman-Markey കാലാവസ്ഥാ നിയമത്തിന് വേണ്ടി അല്‍ ഗോറുമായി പഴയ Sen. Warner നടത്തിയ testimony താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ (വിശദ വിവരങ്ങള്‍ CSPAN വീഡിയോയില്‍ ), പണമുണ്ടാക്കാനാണ് അല്‍ഗോര്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കാലാവസ്ഥാ മാറ്റ വിപത്തിന്റെ ബോധവത്കരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് എന്ന് വരുത്തി തീര്‍ക്കാനുള്ള Rep. Marsha Blackburn (R-TN) ന്റെ വിഫല ശ്രമം കാണാം. FoxNews ഈ വീഡിയോ വെട്ടിമുറിച്ച് അല്‍ഗോറിനെ കരിവാരി തേക്കാനുള്ള അവസരമാക്കി. അല്‍ ഗോറിന്റെ ഏപ്രില്‍ 24 congressional testimony എഡിറ്റ് ചെയ്ത് … Continue reading മാധ്യമങ്ങള്‍ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് കളിക്കുന്നത്?

പരസ്യത്തെ വിശ്വസിക്കരുത്

ജപ്പാനിലെ പേപ്പര്‍ വ്യവസായത്തിന്റെ വിശ്വാസ്യത തകര്‍ന്നു. 10 വര്‍ഷത്തിലധികമായി recycled paper ഉപയോഗിക്കുന്ന് എന്ന് മാര്‍ക്കറ്റ് ലീഡര്‍ ആയ Oji Paper കള്ളം പറഞ്ഞത് പുറത്തുവന്നതിന് ശേഷമാണിത്. രണ്ടാമത്തെ വലിയ പേപ്പര്‍ കമ്പനിയായ Nippon Paper Group ഇങ്ങനെ കള്ളം പറഞ്ഞു എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അച്ചടിക്കാനുള്ള പേപ്പറില്‍ 50% recycled paper ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് Oji Paper പരസ്യപ്പെടുത്താറുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ recycled paper ന്റെ അളവ് 5% മുതല്‍ 10% വരെ മാത്രമാണ്. envelope കളില്‍ … Continue reading പരസ്യത്തെ വിശ്വസിക്കരുത്