എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്
ടാഗ്: മുതലാളിത്തം
കുട്ടികളെ തകര്‍ക്കുന്നത്
https://vimeo.com/17187548 John Pilger #classwar
തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?
കേന്ദ്രത്തിലെ(പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക) തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിവര്‍ത്തനത്വം(reformism) 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വികസിച്ചത്. അത് ഇപ്പോഴും (1980) തുടരുന്നു. അത് ആഗോള മുതലാളിത്തത്തിന്റെ സ്ഥിരമായ സ്വഭാവമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. തുടരുന്ന എന്നാല്‍ സന്തുലിതമല്ലാത്ത മുതലാളിത്ത വികാസവും ഉന്നത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ഉണ്ടായ ഒരു കാലഘട്ടമാണ് ചോദ്യത്തിലെ ഒന്നര നൂറ്റാണ്ട്. തിരിച്ച് പോകാനാകില്ല എന്ന എല്ലാ സൂചനകളും തരുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് ആഗോള വ്യവസ്ഥ പ്രവേശിച്ചാല്‍, മെട്രോനഗര തൊഴിലാളി വര്‍ഗ്ഗത്തിന്റെ … Continue reading തൊഴിലാളികളുടെ വിപ്ലവം ഇപ്പോഴും ചീട്ടിലുണ്ടോ?
മുതലാളിത്തത്തിന്റെ പരിഹാസ്യാഭിനയം തുടരുന്നു
https://www.youtube.com/watch?v=VqBhz-qleyU Michael Hudson & Steve Keen
തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു
പട്ടിണിയും രണ്ട് കൊച്ചുകുട്ടികളുമായി മൂന്ന് കിലോമീറ്റര്‍ നടന്നതിന്റെ ക്ഷീണവും കാരണം ഒരു അമ്മ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കുള്ള South Shields ലെ ആഹാര ബാങ്കിന് മുന്നില്‍ ബോധം കെട്ടുവീണു. ജനുവരി 13 ന് South Tyneside ലെ Hospitality and Hope കേന്ദ്രത്തിലെ ജോലിക്കാര്‍ കുടുബത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും അടിയന്തിര ആഹാര പിന്‍തുണ നല്‍കുകയും ചെയ്തു. ആ അമ്മയും അവരുടെ പങ്കാളിയും ജോലിയുള്ളവരാണ്. കുട്ടികള്‍ക്ക് ആഹാരം മാറ്റിവെക്കുന്നതിനാല്‍ അവര്‍ ആഹാരം കഴിക്കുന്നുണ്ടായിരുന്നില്ല. കോര്‍പ്പറേറ്റ് വില gouging കാരണമായുണ്ടാകുന്ന … Continue reading തെക്കെ ടൈന്‍സൈഡിലെ ആഹാര ബാങ്കിന് മുന്നില്‍ ഒരു അമ്മ ബോധം കെട്ടുവീണു
ഗ്രണ്‍ഡ്രിസെ പഠനം – 5
https://www.youtube.com/watch?v=hhFBn4mF7BQ David Harvey (PT5)
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കേന്ദ്ര ബാങ്കുകാര്‍ എങ്ങനെയാണ് ലോക സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചത്
https://mf.b37mrtl.ru/files/2018.08/5b7d281afc7e93e54b8b4569.mp4 Nomi Prins On Contact
പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നത് ചവറാണ്
2020ലും, 2021ലും ഉത്പാദിപ്പിച്ച പുതിയ സമ്പത്തിന്റെ വിതരണം ഇതാണ്: ഗ്രാഫില്‍ കാണിക്കുന്നത് പോലെ പുതിയ സമ്പത്തിന്റെ 63% പോയത് ഏറ്റവും മുകളിലുള്ള 1% നാണ്. ഏറ്റവും മുകളിലുള്ള 1% ആകാനായി നിങ്ങള്‍ അതിഭയങ്കരമായി സമ്പന്നനാകേണ്ട കാര്യമില്ല. എന്നിരുന്നാലും ആ 1% ഏറ്റവും സമ്പന്നരോട് ചാഞ്ഞ് നില്‍ക്കുന്നതാണ്. ശതകോടീശ്വരന്‍മാരുടെ സമ്പത്ത് നാടകീയമായി ആണ് വര്‍ദ്ധിച്ചത്. ബാക്കിയുള്ള മുകളിലത്തെ ബാക്കി 10%ക്കാരും നന്നായിരിക്കുന്നു. ശേഷിക്കുന്ന 90% ന്റെ പങ്കാണ് കുറഞ്ഞത്. നിങ്ങള്‍ സൂഷ്മമായി നോക്കുകയാണെങ്കില്‍ ഏറ്റവും ദരിദ്രരായ 10% പിന്നോട്ട് … Continue reading പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നത് ചവറാണ്
ജെപി മോര്ഗ്ഗനിലെ ശമ്പള വ്യത്യാസം
https://www.youtube.com/watch?v=2WLuuCM6Ej0 Katie Porter Apr 10, 2019
ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്
മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ രാഷ്ട്രീയ ഉന്നതരും കോര്‍പ്പറേറ്റ് ഉന്നതരും World Economic Forum ന് വേണ്ടി സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. 2020 ന് ശേഷമുണ്ടായ എല്ലാ സമ്പത്തിന്റേയും മൂന്നില്‍ രണ്ടും ലോകത്തെ സമ്പന്നര്‍ കൈക്കലാക്കി എന്ന് ഈ സമയത്ത് Oxfam International പ്രസിദ്ധപ്പെടുത്തിയ വിശകലനം കണ്ടെത്തി. തകര്‍ക്കുന്ന മഹാമാരി, മോശമാകുന്ന ജീവിതചിലവ് പ്രതിസന്ധി, തുടരുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥകള്‍ തുടങ്ങിയവ നടക്കുന്ന കാലമാണത്. മൊത്തമുണ്ടായ $42 ലക്ഷം കോടി ഡോളര്‍ സമ്പത്തിലെ $26 ലക്ഷം കോടിയും ലോകത്തെ … Continue reading ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്