സര്‍ക്കാരിനെ നയിക്കുന്നത് ഫലത്തില്‍ ബോണ്ടുടമസ്ഥരാണ്

https://www.youtube.com/watch?v=puVBC6NQGLQ The State-Finance Nexus | DAVID HARVEY — സ്രോതസ്സ് davidharvey.org

നിങ്ങള്‍ക്ക് ടാങ്കുകളുടെ ആവശ്യമില്ല, അട്ടിമറി നടത്താന്‍ ബാങ്കുകള്‍ മതി

https://www.youtube.com/watch?v=LLozYSHze0Q Yanis Varoufakis bankers and fascists are united. we also have to unite.

ഡിക്കന്‍സ് വായിക്കൂ, മുതലാളിത്തം നമുക്ക് സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും കൊണ്ടുവന്നില്ല

https://www.youtube.com/watch?v=VdHO78PWr_8 Why wouldn't Peterson debate Wolff? | What Peterson doesn't want you to know about Marx 2020-05-13 Richard Wolff Schools Jordan Peterson on Marx, at #JPCON Dec 23, 2018

രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

2019 ലെ പതിപ്പിന്റെ ലളിതമായ പുനര്‍ജന്മമല്ല Indian Data Protection Bill 2022 ന്റെ പുതിയ അവതാരം. സ്വകാര്യത ഒരു മൌലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ പുട്ടസ്വാമി വിധിക്ക് നിയമ ചട്ടക്കൂട് നല്‍കുകയായിരുന്നു അതിന്റെ മുമ്പത്തെ ലക്ഷ്യം. 2022 ലെ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ഥമാണ്. അത് സ്വകാര്യതക്കുള്ള പൌരന്റെ അവകാശം ഉദ്‌ഘോഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിനെ മറികടക്കാനും അനുവദിക്കുന്നു. അതിന്റെ മറ്റൊരു ലക്ഷ്യം തദ്ദേശീയവും വിദേശീയവും ആയ വലിയ ബിസിനസിന് നമ്മുടെ ഡാറ്റ അവരുടെ ലാഭത്തിനായി ഉപയോഗിക്കാനും സൌകര്യം … Continue reading രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു

American Legislative Exchange Council (ALEC) അവരുടെ വാര്‍ഷിക States and Nation Policy Summit ന് വേണ്ടി ഈ ആഴ്ച Washington, D.C. യിലെ നക്ഷത്ര ഹോട്ടലായ Grand Hyatt ല്‍ ഒത്തുചേരുന്നു. അമേരിക്കയുടെ ഭരണഘടന തിരുത്തിയെഴുതുക, മുതലാളിത്തത്തെ “woke”, വിദ്വേഷപ്രസംഗങ്ങളും, വ്യാജവാര്‍ത്തകളും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. റിപ്പബ്ലിക്കന്‍ - aligned ഒത്തുചേരലായതിനാലും യോഗം വാഷിങ്ടണില്‍ നടക്കുന്നതിനാലും ധാരാളം GOP രാഷ്ട്രീയക്കാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വോട്ടവകാശം അടിച്ചമര്‍ത്തുക, കാലാവസ്ഥ മാറ്റത്തെ വിസമ്മതിക്കുക, തുടങ്ങി യൂണിയനുകളെ … Continue reading അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു

വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന … Continue reading വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല