കമ്പനിയടെ മിഷിഗണിലുള്ള Sturgis ലെ baby formula ഫാക്റ്ററിയിലെ സുരക്ഷിതമല്ലാത്തതും dilapidated ആയ നിർമ്മാണ സ്ഥിതിയെ കുറിച്ച് pediatric nutritionals വമ്പനായ Abbott Labs യേയും ആ കമ്പനിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള അമേരിക്കയുടെ സർക്കാർ സ്ഥാപനത്തേയയും അവർ പുറത്തുപറയുന്നതിനും 8 മാസം മുമ്പ് തന്നെ ഒരു ജോലിക്കാരൻ പരാതിപ്പെട്ടിരുന്നു. Abbott Labs ജോലിക്കാരൻ 2021 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി പരാതിപ്പെട്ടത് എന്ന് പേര് പുറത്ത് പറയാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ പറഞ്ഞു എന്ന് Wall Street Journal റിപ്പോർട്ട് ചെയ്തു. … Continue reading Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു
ടാഗ്: മുതലാളിത്തം
ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു
10 വർഷത്തിന് ശേഷം ലോക കപ്പ് നടത്താനുള്ള അവസരം കിട്ടിയതിന് ശേഷം ഇൻഡ്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങ സ്ഥലങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു. സർക്കാരിന്റെ സ്രോതസ്സുകളിൽ നിന്നാണ് ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. അതായത് 2010 ഡിസംബർ രാത്രിയിൽ ദോഹ തെരുവുകളിൽ ജനം ഖത്തറിന്റെ വിജയം ആഘോഷിച്ചച് മുതൽ 5 തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ശരാശരി 12 കുടിയേറ്റ തൊഴിലാളികൾ എല്ലാ ആഴ്ചയിലും മരിച്ചുകൊണ്ടിരുന്നു. 2011–2020 കാലത്ത് 5,927 കുടിയേറ്റ തൊഴിലാളികൾ മരിച്ചു … Continue reading ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു
ജോലിയില്ലാത്ത ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും
https://soundcloud.com/thesocialistprogram/socialism-or-capitalism-millions-of-unemployed-workers-lose-their-benefits Socialism or Capitalism Richard Wolff, Brian Becker
1960കളിലെ കെയ്നീഷ്യനിസം
https://traffic.libsyn.com/secure/anticapitalistchronicles/ACCS03E12.mp3 David Harvey Anti-Capitalist Chronicles May 06, 2021
1960കൾക്ക് ശേഷമുള്ള നീതീകരിക്കൽ പ്രതിസന്ധികൾ
https://traffic.libsyn.com/secure/anticapitalistchronicles/ACCS03E13.mp3 David Harvey Anti-Capitalist Chronicles May 20, 2021
ആഗോളാന്തര ലോകത്തിലെ ഐശ്വര്യം
വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു
വർഷങ്ങളായി കണ്ടിട്ടില്ലാത്ത പണപ്പെരുപ്പ നിലക്കിടക്ക് തങ്ങൾ സാമ്പത്തികമായി സമ്മർദ്ദത്തിലാണ് എന്ന് ധാരാളം അമേരിക്കക്കാർ പറയുന്നു. നിലനിൽക്കാനായി അവർക്ക് ആഹാരം ഉപേക്ഷിക്കുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. ധാരാളം സർവ്വേകൾ സാമ്പത്തിക വെല്ലുവിളിയുടെ ഈ യുഗത്തിന്റെ ചിത്രം വരക്കുന്നു. ഏറ്റവും പുതിയതായി Clever Real Estate നടത്തിയ സർവ്വേയിൽ, ആളുകളുടെ വ്യക്തിപരമായ സാമ്പത്തിക അവസ്ഥ ഏറ്റവും വലിയ സമ്മർദ്ദമാണെന്ന് 61% ആളുകളും പറഞ്ഞു. 1,000 പേരിലാണ് സർവ്വേ നടത്തിയത്. ഏറ്റവും പ്രധാനപ്പെട്ടത്: വീടിന്റെ പണം അടക്കാനായി ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് … Continue reading വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു
അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി
വിരലിലെണ്ണാവുന്ന കുറച്ച് കമ്പനികളാണ് സാധാരണ അമേരിക്കക്കാർ ദിവസവും വാങ്ങുന്ന പലചരക്ക് സാധനങ്ങളുടെ 80% കമ്പോള പങ്കിന്റെ ഭൂരിഭാഗം നിയന്ത്രിക്കുന്നത് എന്ന് പുതിയ വിശകലനം കണ്ടെത്തി. Guardian ഉം Food and Water Watch ഉം സംയുക്തമായാണ് ഈ അന്വേഷണം നടത്തിയത്. അത് പ്രകാരം വ്യത്യസ്ഥമായ ബ്രാന്റുകളാൽ നിറഞ്ഞ സൂപ്പർ മാർക്കറ്റിന്റെ അലമാരകൾക്കുപരിയായി ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നത് കൂടുലും ഒരു മിഥ്യയാണ്. വിത്ത്, വളം തുടങ്ങി അറവ് ശാലയും സൂപ്പർമാർക്കറ്റും ധാന്യങ്ങളും മദ്യവും വരെ ഭക്ഷ്യ വിതരണ ചങ്ങലയുടെ … Continue reading അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി
ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില
കോവിഡ്-19 മഹാമാരി സമ്പദ്‍വ്യവസ്ഥയുടെ ധാരാളം ഭാഗങ്ങളിൽ ആഘാതം ഏൽപ്പിച്ചപ്പോഴും ഒരു വിഭാഗം റിക്കോഡ് ലാഭം കൊയ്തു: പലചരക്ക് കച്ചവടം. എന്നിരുന്നാലും അമേരിക്കക്കാർ ഉയരുന്ന ഭക്ഷ്യ വിലയേയും ചില സാധനങ്ങളുടെ ക്ഷാമത്തേയും സഹിക്കുന്നു. ഇറച്ചിയുടെ വില കുതിച്ചുയർന്നതിനോടൊപ്പം കർഷകർക്ക് കൊടുക്കുന്ന വില ശരിക്കും കുറഞ്ഞു. അത് ഫെഡറൽ അന്വേഷണത്തിലെത്തി. പലചരക്ക് കടയിലെ അലമാരകൾ നിറച്ച, ഇറച്ചി സംസ്കരണ ശാലയിൽ ജോലി ചെയ്ത മുൻനിര തൊഴിലാളികൾ കോവിഡ-19നാൽ രോഗികളാകുയും മരിക്കുകയും ചെയ്തു. മഹാമാരി അടിക്കുന്നതിന് മുമ്പത്തെ വർഷമായ 2019 ലെ … Continue reading ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില
ആഗോള ധനകാര്യരംഗത്തെ ടൈംബോംബ്
https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsrobjohnson20221221.mp3 Robert Johnson — സ്രോതസ്സ് theanalysis.news | Dec 30, 2022