വ്യവസ്ഥയുടെ സമഗ്രതയാണ് ആ പൊതു ശത്രു

സമഗ്രതയെ മാറ്റിയെങ്കിലേ നമ്മുടെ പ്രത്യേക പ്രശ്നത്തിന് പരിഹാരം ഉണ്ടാകു. David Harvey

100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു

100ല്‍ അധികം ലക്ഷ പ്രഭുക്കളും ശതകോടീശ്വരന്‍മാരും ലോകത്തെ സഹ സാമ്പത്തിക ഉന്നതകര്‍ക്ക് ശക്തമായ ഒരു തെരഞ്ഞെടുക്കല്‍ കൊടുത്തിരിക്കുന്നു: "നികുതി അല്ലെങ്കില്‍ കവരത്തടി." "തീവ അസമത്വമുള്ള സമൂഹത്തിന്റെ അവസാനകളി എന്താണെന്ന് ചരിത്രം വളരെ വ്യക്തമായ ചിത്രം നല്‍കുന്നു"എന്ന് ഡിസ്നിയുടെ പിന്‍ഗാമിയായ Abigail Disney, സംരംഭക മുതലാളിയായ Nick Hanauer തുടങ്ങിയ പ്രമുഖരുള്‍പ്പടെയുള്ള 102 സമ്പന്നരായവര്‍ കോര്‍പ്പറേറ്റ് ആധിപത്യമുള്ള വിര്‍ച്വല്‍ Davos സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തില്‍ മുന്നറീപ്പ് നല്‍കുന്നു. "നമ്മുടെ എല്ലാ പണക്കാര്‍ക്കും അതുപോലെ ദരിദ്രര്‍ക്കും അസമത്വത്തെ … Continue reading 100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു

ആഗോള അസമത്വത്തെക്കുറിച്ചുള്ള Oxfam International ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ സമ്പത്ത് ഇരട്ടിയായി. ശതകോടീശ്വരന്‍മാരുടെ ഈ വളര്‍ച്ച ലോകത്തെ ബാക്കിയുള്ളവര്‍ക്ക് മാരകവും ദൈര്‍ഘ്യമുള്ള മഹാമാരിയും ആയ ഫലമാണുണ്ടാക്കുന്നത്. 99% പേരുടേയും വരുമാനം താഴ്ന്നു. 16 കോടി പേര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങി. ശതകോടി ഏറ്റവും ദരിദ്രരായവര്‍ക്ക് ജീവന്‍ രക്ഷ വാക്സിനുകള്‍ ലഭ്യമല്ലാതെയായി. ലോകത്തെ തീവ്ര അസമത്വം പ്രതിദിനം കുറഞ്ഞത് 21,000 പേരുടെയെങ്കിലും മരണത്തിന് … Continue reading സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു

ക്രിപ്റ്റോകറന്‍സി സമ്പത്തിന്റെ വലിയ ഭാഗവും നിയന്ത്രിക്കുന്നത് ബിറ്റ്കോയിന്റെ ഏറ്റവും മുകളിലത്തെ 1%ക്കാരാണ്

പ്രചാരമുള്ള ക്രിപ്റ്റോകറന്‍സിയുടെ വലിയ ഭാഗം നിയന്ത്രിക്കുന്നത് ഏറ്റവും മുകളിലെ ബിറ്റ്കോയിന്‍ ഉടമകളാണ് എന്ന് National Bureau of Economic Research നടത്തിയ ഒരു പഠനം കണ്ടെത്തി. ഏറ്റവും മുകളിലെ 10,000 ബിറ്റ്കോയിന്‍ ഉടമകളുടെ കൈവശം 50 ലക്ഷം ബിറ്റ്കോയിന്‍ ഉണ്ട്. അതായത് $23200 കോടി ഡോളര്‍. crypto.com ന്റെ കണക്ക് പ്രകാരം ലോകം മൊത്തം 11.4 കോടി ആളുകള്‍ക്ക് ബിറ്റ്കോയിന്‍ ഉണ്ട്. അതായത് ചംക്രമണത്തിലുള്ള 1.9 കോടി ബിറ്റ് കോയിന്റെ 27% നിയന്ത്രിക്കുന്നത് മൊത്തം ബിറ്റ്കോയിന്‍ ഉടമകളുടെ … Continue reading ക്രിപ്റ്റോകറന്‍സി സമ്പത്തിന്റെ വലിയ ഭാഗവും നിയന്ത്രിക്കുന്നത് ബിറ്റ്കോയിന്റെ ഏറ്റവും മുകളിലത്തെ 1%ക്കാരാണ്

കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു

“Confessions of a 'human guinea pig': Why I’m resigning from Moderna vaccine trials” എന്നൊരു ലേഖനം Boston Universityയിലെ Pardee School of Global Studies ന്റെ പ്രൊഫസര്‍ Jeremy Menchik ആരോഗ്യ വാര്‍ത്ത സൈറ്റായ STAT ല്‍ എഴുതി. അതില്‍ അദ്ദേഹം എഴുതുന്നു, “ജൂലൈ 2020 ന് Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന് വേണ്ടി ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായി. ലാഭത്തിനായുള്ള കമ്പനിയുടെ ആര്‍ത്തിയെക്കുറിച്ച് ഇന്നറിയുന്നത് അന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു.” … Continue reading കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

അമേരിക്കയിലെ ഏകദേശം 750 ശകകോടീശ്വരന്‍മാര്‍ക്ക് മൊത്തം 2021 ല്‍ $1 trillion ഡോളര്‍ കൂടുതല്‍ സമ്പന്നരായി. നികുതിയില്ലാത്ത 25% നേട്ടം. Forbes ന്റെ ഡാറ്റ വെച്ച് Americans for Tax Fairness (ATF) കണ്ടെത്തിയതാണ് ഇക്കാര്യം. അവരുടെ സമ്പത്ത് $4.1 ലക്ഷം കോടി ഡോളറില്‍ നിന്ന് $5.1 ലക്ഷം കോടി ഡോളറിലേക്ക് ഡിസംബര്‍ 31 വരെയുള്ള 12 മാസം കൊണ്ട് വര്‍ദ്ധിച്ചു. ആ വര്‍ദ്ധനവ് കൊണ്ട് മാത്രം ഡമോക്രാറ്റുകള്‍ കൊണ്ടുവന്ന 10-വര്‍ഷത്തെ സാമൂഹ്യ പരിസ്ഥിതി നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള … Continue reading കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

പതിവായ കമ്പോള പരാജയവും അസമത്വവും

Dennis Kelleher, CEO of Better Markets, speaks at the forum, “Destroying the Myths of Market Fundamentalism,” held in Washington DC, on October 19, 2018

ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം

ജൂലൈ 2020 ന് ഞാന്‍ Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന്റെ സന്നദ്ധപ്രവര്‍ത്തകനായി. കമ്പനിയുടെ ലാഭത്തിനായുള്ള ആര്‍ത്തിയെക്കുറിച്ച് ഇന്നെനിക്കറിയാവുന്നത് അന്ന് അറിയമായിരുന്നുവെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. 30,000 “മനുഷ്യ ഗിനിപ്പന്നികളില്‍” ഒന്നായ ഞാന്‍ മൊഡേണക്ക് അവരുടെ പരീക്ഷണ വാക്സിന്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 നെതിരെ സംരക്ഷണം നല്‍കുമോ എന്ന് എന്നില്‍ പരീക്ഷിക്കാനായി സമ്മതം കൊടുത്തു. വാക്സിന്‍ പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ വെറും രണ്ട് വര്‍ഷത്തില്‍ 55 ലക്ഷം ആളുകളെ കൊന്ന പേടിസ്വപ്നം പോലുള്ള മഹാമാരിക്ക് ഒരു … Continue reading ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം