ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു

Build Back Better Act സ്ഥിതി എന്താകും എന്നത് അവ്യക്തമാണ്. ആ നിയമം ദശാബ്ദങ്ങളിലേക്കും ഏറ്റവും വലിയ സാമൂഹ്യ ചിലവാക്കലാണ് ഉദ്ദേശിക്കുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട സേവനങ്ങളും പിന്‍തുണയും നല്‍കും. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള $1.75 ലക്ഷം കോടി ഡോളറിന്റെ പകുതി ശിശുസംരക്ഷണം, ബാലവാടി, ചിവവ് കുറഞ്ഞ വീടുകള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ചിലവാക്കുന്നത്. എന്നാല്‍ 10 വര്‍ഷത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഈ ചിലവാക്കലുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ … Continue reading ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു

ആഗോള അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകും

ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും, ദരിദ്ര-മദ്ധ്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാര്‍വ്വത്രിക ചികില്‍സ, ആഗോള ആവശ്യകതക്ക് വേണ്ടത്ര കൊറോണവൈറസ് വാക്സിന്‍ ​​എന്നിവക്ക് വേണ്ടത്ര പണം കിട്ടും. Fight Inequality Alliance, Institute for Policy Studies (IPS), Oxfam, Patriotic Millionaires എന്നിവരാണ് ഈ പഠനം നടത്തിയത്. സാമ്പത്തിക അസമത്വത്തിന്റെ ദോഷങ്ങള്‍ ദീര്‍ഘകാലമായി ഇവര്‍ മുന്നറീപ്പ് നല്‍കിയിരുന്നതാണ്. കോവിഡ്-19 ഓടെ സാമ്പത്തിക അസമത്വം വഷളാകുകയാണുണ്ടായത്. “ഈ മഹാമാരി സമയത്ത് ശതകോടിക്കണക്കിന് … Continue reading ആഗോള അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകും