ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
ടാഗ്: മുതലാളിത്തം
അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി
കോവിഡ്-19 മഹാമാരി അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ അതീവനാശമുണ്ടാക്കി എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് പണക്കാരും ദരിദ്രരും എന്ന വിവേചനം കാണിച്ചില്ലെങ്കിലും സമൂഹവും സര്‍ക്കാരും അത് ചെയ്തു. കൊറോണ വൈറസിനാല്‍ പത്ത് ലക്ഷം മരണം എന്ന നിലയിലേക്ക് അമേരിക്ക എത്തുന്നതിനിടക്ക് അനുപാതമില്ലാത്ത മനുഷ്യ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് Poor People’s Pandemic Report ല്‍ പറയുന്നത്. അമേരിക്കയിലെ 3,000 ല്‍ അധികം ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സമ്പന്ന ജില്ലകളെക്കാള്‍ രണ്ടിരട്ടി ആളുകളാണ് … Continue reading അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക പദ്ധതിതന്ത്രം
Michael Hudson Super Imperialism: The Economic Strategy of American Empire
ഏറ്റവും നല്ല സാമ്പത്തിക കഥ എന്നത് അധികാരമാണ്
Robert Reich
സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പരിധി കൊണ്ടുവരാനായി കഴിഞ്ഞ വര്‍ഷം തുടക്കം 187 രാജ്യങ്ങള്‍ നടപടി എടുത്തു. എന്നത് വേണ്ടത് പോലെ പ്രവര്‍ത്തിച്ചില്ല. അന്തര്‍ ദേശീയ പ്ലാസ്റ്റിക് മാലിന്യ വാണിജ്യം നിയന്ത്രിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണങ്ങളുടെ ലംഘനം കഴിഞ്ഞ വര്‍ഷം ക്രമാതീതമായിരുന്നു എന്ന് എന്ന് ആഗോള വാണിജ്യ ഡാറ്റ ഉപയോഗിച്ച് സന്നദ്ധ സംഘടനയായ Basel Action Network(BAN) നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ജനുവരി 1, 2021 മുതല്‍ അമേരിക്ക, ക്യാനഡ, … Continue reading സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു
ലോകത്തെ ദരിദ്രരാണ് ചൂടിന്റെ ഭാരം സഹിക്കുന്നത്
Earth’s Future ജേണലില്‍ വന്ന പുതിയ പഠനം അനുസരിച്ച്, കാലാവസ്ഥാ മാറ്റത്തോടെ താപനില ഉയരുന്നതിനനുസരിച്ച് ലോകത്തെ ദരിദ്രര്‍ക്ക് കൂടുതലായി ചൂടിന്റെ ഭാരം താങ്ങേണ്ടി വരും. ഇപ്പോള്‍ തന്നെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളേക്കാള്‍ താപതരംഗത്തിന്റെ 40% ല്‍ അധികം അനുഭവിക്കുന്നു. ഈ അസമത്വം വരും ദശാബ്ദങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 2100 ഓടെ സമ്പന്നരേക്കാള്‍ താഴ്ന്ന വരുമാനമുള്ള ആളുകള്‍ പ്രതിവര്‍ഷം 23 ദിവസം കൂടുതല്‍ താപ തരംഗം അനുഭവിക്കും എന്ന് പഠനം പറയുന്നു. ഏറ്റവും മുകളിലത്തെ … Continue reading ലോകത്തെ ദരിദ്രരാണ് ചൂടിന്റെ ഭാരം സഹിക്കുന്നത്
ജര്‍മ്മനിയിലേയും അമേരിക്കയിലേയും അഴിമതി നിറഞ്ഞ കോര്‍പ്പറേറ്റ് ലോകം
Bill Black
അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി
ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകളെ കോവിഡ്-19 മഹാമാരി കൊന്നുകൊണ്ടിരുന്ന രാജ്യങ്ങളെ താറുമാറാക്കിയ തീവൃദാരിദ്ര്യം, പട്ടിണി, മറ്റ് മുമ്പേയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാക്കിയ കൊറോണ മഹാമാരിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $1.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തിയ Americans for Tax Fairness (ATF) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് commondreams.org | Jake … Continue reading അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി
പ്രേരണയുടെ ശക്തി
Stuart Ewen On Contact