ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അമേരിക്ക യമനില്‍ ഭീകരവിരുദ്ധ ആക്രമണം നടത്തുന്നു. മദ്ധ്യ ജില്ലകളില്‍ 20 വ്യോമാക്രമണം നടത്തി എന്ന് അമേരിക്ക ഉറപ്പ് പറഞ്ഞു. അതിരാവിലെ നടത്തിയ ആക്രമണത്തില്‍ AQAP എന്ന് അറിയപ്പെടുന്ന പ്രാദേശിക al Qaeda വിഭാഗത്തിലെ യോധാക്കളേയും അവരുടെ ഉപകരണങ്ങളേയും infrastructureനേയുമാണ് ലക്ഷ്യം വെച്ചത് എന്ന് US Department of Defense പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം അമേരിക്ക നടന്നത്തിയ ആക്രമണത്തില്‍ 25 സാധാരണക്കാരുടേയും 13 വയസില്‍ താഴെ പ്രായമുള്ള 9 കുട്ടികളുടേയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. … Continue reading യമനില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നു
ടാഗ്: യുദ്ധം
ആശുപത്രികള്‍ ലക്ഷ്യമല്ല
Doctors Without Borders / MSF-USA #NotaTarget
സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു
വിഷമായ ആണവവികിരണ ശേഷിയുള്ള ആയുധങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കരുത് എന്ന നിയമമുണ്ടായിട്ടു കൂടി അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ depleted യുറേനിയം ആയുധങ്ങള്‍ സിറിയയില്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു. ISIS നിയന്ത്രണത്തിലുള്ള കിഴക്കന്‍ സിറിയയില്‍ 2015 നവംബറില്‍ നടന്ന ആക്രമണത്തില്‍ Air Force A-10 ആക്രമണ വിമാനങ്ങള്‍ 5,000 ല്‍ അധികം 30mm യുറേനിയം റൌണ്ട് വെടിവെച്ചു എന്ന് കഴിഞ്ഞ ആഴ്ച Foreign Policy മാസിക റിപ്പോര്‍ട്ട് ചെയ്തു. Depleted uranium എന്നത് ഒരേ സമയം വിഷമുള്ളതും ഒപ്പം വളരേറെ ആണവവികിരണ … Continue reading സിറിയയില്‍ യുറേനിയം ആയുധങ്ങള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ സമ്മതിച്ചു
യുദ്ധത്തിന്റെ കാണാത്ത വില
Bernie Sanders
പുറത്തേക്ക് പോകുന്ന അവസരത്തിലും, ഒബാമ ലിബിയയില്‍ അവസാനത്തെ ഒരു പ്രാവശ്യവും ബോംബിട്ടു
U.S. B-2 യുദ്ധവിമാനങ്ങള്‍ ലിബിയയിലെ രണ്ട് സ്ഥലത്ത് ബോംബിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആള്‍ക്കാര്‍ താമസിച്ചിരുന്ന ക്യാമ്പുകളാണ് അതെന്ന പെന്റഗണ്‍ പറയുന്നത്. slew of മരണങ്ങളോടുകൂടി commander in chief ആയി ഒബാമയുടെ കാലം അവസാനിക്കുന്നു. Sirte ല്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പില്‍ 80 പേര്‍ മരിച്ചു. അമേരിക്കയുടെ പിന്‍തുണയോടെ കഴിഞ്ഞ വര്‍ഷം ലിബിയുടെ യോദ്ധാക്കള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടവരായിരുന്നു ആ ISISകാര്‍. ജനപ്രതിനിധി സഭയുടെ അനുവാദം വാങ്ങാതെ കഴിഞ്ഞ ആഴ്ചയാണ് ഒബാമ ഈ … Continue reading പുറത്തേക്ക് പോകുന്ന അവസരത്തിലും, ഒബാമ ലിബിയയില്‍ അവസാനത്തെ ഒരു പ്രാവശ്യവും ബോംബിട്ടു
സെയ്നയുടെ തൊപ്പിയും സ്കാര്‍ഫും
Amnesty International പ്രതികാരം പരിഹാരമല്ല. പ്രശ്നങ്ങളോട് വൈകാരികമായി പ്രതികരിക്കരുത്. പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക. ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.
അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഇറാഖ് കൈയ്യേറ്റമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തിന് കാരണം
നോം ചോംസ്കി (Noam Chomsky)
ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തൂ
Human Rights Watch
ഇറാഖിലെ ആണവ വികിരണമുള്ള ആയുധങ്ങള്‍
Irradiated Iraq: The Nuclear Nightmare We Left Behind Barbara Koeppel — സ്രോതസ്സ് therealnews.com
വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
യെമനിലെ സാനായില്‍ (Sana'a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files). യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച … Continue reading വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു