അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു

നിഷ്‌ക്രിയമായ സ്വകാര്യ കൂലിപ്പട്ടാളമായ ബ്ലാക്ക്‌വാട്ടറിന്റെ സ്ഥാപനകാനയ എറിക് പ്രിന്‍സിന്റെ നിര്‍ബന്ധത്തില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം അഫ്ഗാന്‍ സൈന്യത്തെ ഉപദേശിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് 5,500 സ്വകാര്യ കൂലിപ്പട്ടാളത്തെ അയക്കുമെന്ന് USA Today യുമായുള്ള അഭമിമുഖത്തില്‍ അയാള്‍ പറഞ്ഞു. താലിബാന്‍ കലാപകാരിക്ക് മേല്‍ നടത്തുന്ന ബോംബിടല്‍ പരിപാടിക്ക് 90 വിമാനങ്ങളോട് കൂടിയ ഒരു സ്വകാര്യ വ്യോമസേനയും രൂപീകരിക്കുന്നുണ്ട്. ഈ പദ്ധതിക്ക് പ്രതിവര്‍ഷം $1000 കോടി ഡോളര്‍ നികുതി പണം വേണ്ടിവരുമെന്ന് പ്രിന്‍സ് … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു →

ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ്

ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ് എന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ആധുനിക ലോകത്തെ ഏറ്റവും നിഷ്ടൂരമായ കാര്യമാണ് Islamic State നെതിരായ യുദ്ധം. "ഇറാഖില്‍ മൊത്തം തികഞ്ഞ ബീഭത്സതയുടേയും ഊഹിക്കാന്‍ പറ്റാത്ത അക്രമത്തിന്റേയും കുട്ടികള്‍ സാക്ഷികളാവുകയാണ്. United Nations Children Fund (UNICEF) ആണ് പത്ര പ്രസ്ഥാവനയില്‍ ഇക്കാര്യം പറയുന്നത്. തീവൃവാദികള്‍ ഇറാഖ് പിടിച്ചെടുത്തതിനാല്‍ 2014 ന് ശേഷം 1,000 കുട്ടികള്‍ കൊല്ലപ്പെട്ടു, 1,100 ല്‍ അധികം കുട്ടികള്‍ക്ക് പരിക്കേറ്റു. സ്വന്തം കുടുംബങ്ങളില്‍ നിന്ന് … Continue reading ഇറാഖിലെ 50 ലക്ഷത്തിലധികം കുട്ടികള്‍ക്ക് അത്യാവശ്യമായ സഹായം ആവശ്യമാണ് →

ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍

പ്രാദേശീകവും അന്തര്‍ദേശീയവുമായ കളിക്കാരുടെ സാമ്പത്തിക സുരക്ഷാ താല്‍പ്പര്യമാണ് PAUL JAY: Welcome to the Real News Network. I'm Paul Jay. On July 3, shortly after midnight, Baghdad suffered its most devastating car bomb since the U.S. invaded in 2003. The death toll has now reached over 250 with hundreds more wounded as a truck filled with explosives detonated … Continue reading ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍ →

6.53 കോടി ആളുകള്‍ ഒഴിപ്പിക്കപ്പെട്ടു

Glen Ford DHARNA NOOR, TRNN: Welcome to the Real News Network. I’m Dharna Noor coming to you from Baltimore. Today, on World Refugee Day, the UN Refugee Agency issued a new report which shows that global displacement is at an all-time high. 2015 saw 65.3 million people displaced. This is the first time in history … Continue reading 6.53 കോടി ആളുകള്‍ ഒഴിപ്പിക്കപ്പെട്ടു →

മിസൈല്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രമ്പിന് ലാഭമുണ്ടാക്കിക്കൊണ്ട് റേത്തിയോണ്‍ ഓഹരികള്‍ ഉയര്‍ന്നു

മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി. — സ്രോതസ്സ് democracynow.org