ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി

യുദ്ധക്കുറ്റാരോപണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം മുടക്കാനായി ICCയുടെ മുതിർന്ന ഉദ്യോഗസ്ഥരേയും പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരേയും ഒരു ദശാബ്ദമായി ഇസ്രായേൽ രഹസ്യാന്വേഷണം നടത്തുകയാണ് എന്ന് +972 Magazine, Local Call, Guardian ഉം സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കോടതിയുടെ ഇപ്പോഴത്തെ പ്രധാന പ്രോസിക്യൂട്ടറായ Karim Khan, അദ്ദേഹത്തിന്റെ മുൻഗാമിയായ Fatou Bensouda, ഒരു ഡസൻ മറ്റ് ICC, UN ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ സമൂഹം 2015 മുതലുള്ള പല ഏജൻസികളുടെ പ്രവർത്തനത്തിൽ രഹസ്യാന്വേഷണം നടത്തി … Continue reading ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി

സ്നോഡൻ രേഖകളിൽ നിന്നുള്ള പുതിയ ചെറുഭാഗങ്ങൾ

സ്നോഡൻ ശേഖരത്തിൽ നിന്നുള്ള രേഖകളുടെ അവസാന പ്രസിദ്ധീകരണം കഴിഞ്ഞിട്ട് നാല് വർഷമായി. എന്നിരുന്നാലും സ്നോഡൻ രേഖകളിൽ നിന്നുള്ള ചില പുതിയ വിവരങ്ങൾ hacktivist Jacob Appelbaum ന്റെ PhD പ്രബന്ധം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങൾ വളരെ നാടകീയമായതോ വളരെ പ്രത്യേകതയുള്ളതോ അല്ല. എന്നാൽ അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കാര്യമുണ്ട്. ചില പിശകുകൾ തിരുത്തിയിട്ടുണ്ട്. NSAയുടെ രഹസ്യാന്വേഷണ രീതികളെക്കുറിച്ചുള്ള Appelbaum ന്റെ ചർച്ചയിൽ കൂട്ടിച്ചേർക്കലും ലേഖകൻ നടത്തിയിട്ടുണ്ട്. — സ്രോതസ്സ് electrospaces.net | Sep 14, 2023

സ്ഥാനം പിൻതുടരുന്ന കേസിൽ ഒത്തുതീർപ്പായി $39.2 കോടി ഡോളർ ഗൂഗിൾ അടച്ചു

location tracking ഓഫാക്കി വെച്ചിട്ടും ആളുകളെ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പിൻതുടർന്നു എന്ന 40 സംസ്ഥാനങ്ങളിലെ ആരോപണങ്ങളിൽ ഏകദേശം $39.2 കോടി ഡോളർ അടക്കാമെന്ന് ഗൂഗിൾ സമ്മതിച്ചു എന്ന സംസ്ഥാന പ്രോസിക്യൂട്ടർമാരുടെ ഒരു സംഘം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഉപയോക്താക്കളെ തെറ്റിധരിപ്പിച്ച് അവരുടെ നീക്കങ്ങൾ രഹസ്യമായി റിക്കോഡ് ചെയ്യുകയും വഴി കുറഞ്ഞത് 2014 ന് ശേഷമെങ്കിലും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഗൂഗിൾ ലംഘിക്കുന്നുണ്ട് "ഉപയോക്താക്കളുടെ സ്വകാര്യതയേക്കാൾ തങ്ങളുടെ ലാഭത്തിന് മാത്രം ആണ് വർഷങ്ങളായി ഗൂഗിൾ പ്രാധാന്യം നൽകുന്നത്. അവർ കൗശലക്കാരും … Continue reading സ്ഥാനം പിൻതുടരുന്ന കേസിൽ ഒത്തുതീർപ്പായി $39.2 കോടി ഡോളർ ഗൂഗിൾ അടച്ചു

ഗസ്റ്റപ്പോ നിങ്ങളുടെ പേപ്പർ ചോദിക്കുന്നു

http://techrights.org/videos/2fascam_fixed.webm Rob Braxman http://techrights.org/videos/sneaky2fa_fixed.webm https://odysee.com/@RobBraxmanTech:6/sneaky2fa:7 - source techrights.org | 2021/12/27

ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു ഒരു രഹസ്യ പരിപാടി അമേരിക്കയുടെ Central Intelligence Agency (CIA) ദശാബ്ദങ്ങളായി നടത്തിവന്നിരുന്നു. ഈ ഏജൻസിയുടെ രഹസ്യാന്വേഷണ പരിപാടികളുടെ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിന്റെ രണ്ട് ശാഖകളായ അമേരിക്കയിലെ കോടതികളോ, കോൺഗ്രസോ അറിയാതെയായിരുന്നു ഈ പരിപാടി. ഏപ്രിൽ 13, 2021 ന് ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഒറിഗണിലെ Ron Wyden നും ന്യൂ മെക്സിക്കോയിലെ Martin Heinrich ഉം CIA ഡയറക്റ്റർ William Burns ന് അയച്ച ഒരു declassified … Continue reading ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

ഡിജിറ്റൽ ഇൻഡ്യ – സര്‍ക്കാർ എടുക്കുന്ന ഡാറ്റയും, സർക്കാർ തരുന്ന ഡാറ്റയും

— സ്രോതസ്സ് downtoearth.org.in | 06 Dec 2021

രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

2019 ലെ പതിപ്പിന്റെ ലളിതമായ പുനര്‍ജന്മമല്ല Indian Data Protection Bill 2022 ന്റെ പുതിയ അവതാരം. സ്വകാര്യത ഒരു മൌലിക അവകാശമാണെന്ന സുപ്രീംകോടതിയുടെ പുട്ടസ്വാമി വിധിക്ക് നിയമ ചട്ടക്കൂട് നല്‍കുകയായിരുന്നു അതിന്റെ മുമ്പത്തെ ലക്ഷ്യം. 2022 ലെ നിയമത്തിന്റെ ലക്ഷ്യം വ്യത്യസ്ഥമാണ്. അത് സ്വകാര്യതക്കുള്ള പൌരന്റെ അവകാശം ഉദ്‌ഘോഷിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് അതിനെ മറികടക്കാനും അനുവദിക്കുന്നു. അതിന്റെ മറ്റൊരു ലക്ഷ്യം തദ്ദേശീയവും വിദേശീയവും ആയ വലിയ ബിസിനസിന് നമ്മുടെ ഡാറ്റ അവരുടെ ലാഭത്തിനായി ഉപയോഗിക്കാനും സൌകര്യം … Continue reading രഹസ്യാന്വേഷണ മുതലാളിത്തത്തിന്റെ അധികാരപത്രമാണോ പുതുക്കിയ ഡാറ്റാ സംരക്ഷണ നിയമം?

എങ്ങനെയാണ് മുഖ രഹസ്യാന്വേഷണം താങ്കളുടെ സ്വകാര്യതേയും സ്വാതന്ത്ര്യത്തേയും ഭീഷണിപ്പെടുത്തുന്നത്

https://www.ted.com/talks/kade_crockford_how_face_surveillance_threatens_your_privacy_and_freedom Kade Crockford

കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി

അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് ക്രിമിനല്‍ ഗര്‍ഭഛിദ്ര അന്വേഷണത്തിനായി ഫേസ്‌ബുക്ക് Nebraska പോലീസിന് നല്‍കി. 41-വയസായ Jessica Burgess തന്റെ 17 വയസുള്ള മകള്‍ Celeste ന് ഗര്‍ഭഛിദ്രം നടത്താന്‍ സഹായിച്ചു എന്നാണ് ആരോപണം. 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ ക്രിമിനല്‍ കുറ്റമാണ്. Lincoln Journal Star പറയുന്നതനുസരിച്ച് Celeste miscarried നെ തുടര്‍ന്ന് നെബ്രാസ്കയിലെ Norfolk എന്ന സ്ഥലത്തെ പോലീസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങി. തെരയല്‍ വാറന്റ് ഉപയോഗിച്ച് അമ്മയും … Continue reading കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി