ആരുടെ വീട്? സാറയുടെ വീട്

Foreclosed വീട് സംരക്ഷിക്കാന്‍ മനുഷ്യ ചങ്ങല November 19th, 2011: Occupy Minneapolis encountered a bit more resistance from the authorities on day one of #Operation Occupy Southside than expected. Following two arrests and an incident in which a police officer tried to run down an occupier with a squad car, Occupy Minneapolis formed a human chain around … Continue reading ആരുടെ വീട്? സാറയുടെ വീട്

വാര്‍ത്തകള്‍

സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. … Continue reading വാര്‍ത്തകള്‍

വിരമിച്ച പോലീസ് ക്യാപ്റ്റന്‍ കൈയ്യേറ്റക്കാരോടൊപ്പം ചേര്‍ന്നു

വിരമിച്ച പോലീസ് ക്യാപ്റ്റന്‍ Ray Lewis വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റാരൊടൊപ്പം ചേര്‍ന്നു.