അവസാനം ഇറാഖ് അമേരിക്കയിലെത്തി

ഇത് വീണ്ടും ജനങ്ങള്‍ക്കുള്ള മുന്നറീപ്പാണ്. അനീതിയെ നിങ്ങള്‍ തുടക്കത്തില്‍ തന്നെ എതിര്‍ത്തില്ലെങ്കില്‍, ഒരു ദിവസം അത് നിങ്ങളെ തന്നെ തേടിവരും.

വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

ന്യൂനപക്ഷ മരണ തുല്യത

കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ വെച്ച് World Conference Against Racism സമ്മേളനം നടന്നു. സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് ഉടന്‍ തന്നെ തെക്കെ ആഫ്രിക്കയില്‍ വെച്ച് വംശീയതയെക്കുറിച്ച് നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്. വലിയ ഒരു ബഹിഷ്കരണം ഈ സമ്മേളനത്തില്‍ സംഭവിച്ചു. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചു. കാരണം ഇസ്രായേലിനെ ഈ സമ്മേളനം അന്യായമായി ലക്ഷ്യം വെക്കുന്നു എന്നതാണ്. ഇതിന്റെ പ്രഖ്യാപനത്തില്‍ സത്യത്തില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറ്റ് … Continue reading ന്യൂനപക്ഷ മരണ തുല്യത

ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം

അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനേക്കുറിച്ച് അന്വേഷണം വേണം എന്ന് അഫ്ഗാനിസ്ഥാനിലെ മുമ്പത്തെ പ്രധാന മന്ത്രിയായ Ahmad Shah Ahmadzai ആവശ്യപ്പെട്ടു. “അവര്‍ ചെയ്യേണ്ടിയിരുന്ന കാര്യത്തെക്കാള്‍ വ്യത്യസ്ഥമായ കാര്യമാണ് ഇത്” എന്ന് Ahmadzai പറഞ്ഞു. Pashto, Dari പ്രദേശത്ത് ബൈബിള്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് Bagram Air Base ല്‍ പട്ടാളക്കാര്‍ ചര്‍ച്ചചെയ്യുന്നത് അല്‍ജസീറ ചാനല്‍ വീഡിയോയില്‍ കണ്ടതിന്റെ പ്രതികരണമായാണ് Ahmadzai അങ്ങനെ പറഞ്ഞത്. എന്നാല്‍ അഫ്ഗാനികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുന്നില്ല എന്ന് … Continue reading ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം

ആരാണ് വര്‍ഗ്ഗീയതയെ സംരക്ഷിക്കുന്നത്

അമേരിക്കയോടും ഇസ്രായേലിനോടും ചേര്‍ന്നുകൊണ്ട് വളരേറെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ World Conference on Racism സമ്മേളനം ബഹിഷ്കരിക്കുന്നു. അമേരിക്ക അക്കാര്യം പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് Australia, Germany, Italy, Netherlands, New Zealand തുടങ്ങിയ രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കി. ഈ ബഹിഷ്കരണം തന്നെ “അഗാധമായി നിരാശപ്പെടുത്തി” എന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സ്വിറ്റ്സര്‍ലാന്റിലേക്കുള്ള തങ്ങളുടെ അംബാസിഡറെ തിരികെ വിളിക്കുകയാണെന്ന് സമ്മേളനം തുടങ്ങിയപ്പോള്‍ ഇസ്രായേല്‍ പറഞ്ഞു. സമ്മേളനത്തിന് വന്ന ഇറാന്‍ … Continue reading ആരാണ് വര്‍ഗ്ഗീയതയെ സംരക്ഷിക്കുന്നത്