പുതിയ സെല്‍ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ്, പതിനായിരക്കണക്കിനാളുകള്‍ ഒപ്പ് വെച്ച ഒരു പരാതി സാംസങ്ങിന് കിട്ടി. Korindo മായുള്ള സംയുക്ത സംരംഭം ഉപേക്ഷിക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Tanah Papua പ്രദേശത്ത് പതിനായിരക്കണക്കിന് ഹെക്റ്റര്‍ കാട് കത്തിച്ച കമ്പനിയാണ് Korindo. logistics രംഗത്ത് സാംസങ്ങ് ഇവരുമായി ഒത്ത് ചേര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് മറ്റൊരു പാം ഓയില്‍ കമ്പനിയായ Ganda Group മായി ചേര്‍ന്നുകൊണ്ട് പാംഓയില്‍ രംഗത്ത് അവര്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം Korindoയുടെ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവന്ന Mighty … Continue reading കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം
ടാഗ്: വനനശീകരണം
നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?
Rainforest Foundation UK (RFUK) എന്ന സന്നദ്ധ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നോര്‍വ്വേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പ്രൊജക്റ്റ്, കോംഗോയിലെ മഴക്കാടുകള്‍ നശിപ്പിക്കുകയും ശതകോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നു. നോര്‍വ്വേയുടെ Central Africa Forest Initiative (CAFI) ധനസഹായം നല്‍കുന്ന പ്രൊജക്റ്റ് Democratic Republic of the Congo (DRC) യിലെ കാട്ടില്‍ മരം വെട്ടുന്നതിനുള്ള അവകാശം 2 കോടി ഹെക്റ്റര്‍ കൂടി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. … Continue reading നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?
പെറുവിന് 18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു
18 ലക്ഷം ഹെക്റ്റര്‍ ആമസോണ്‍ വനം ആണ് 2001 - 2015 കാലത്ത് നഷ്ടപ്പെട്ടത്. പ്രധാന കാരണം വന നശീകരണവും, ചെറുതും, ഇടത്തരവുമായ കൃഷിയും, വന്‍തോതിലുള്ള കൃഷിയും, കന്നുകാലി മേയിക്കല്‍,കൊകോ കൃഷി, റോഡ് നിര്‍മ്മാണം, മണ്ണിന്റെ നാശവുമാണ് എന്ന് MAAP റിപ്പോര്‍ട്ട് പറയുന്നു. വനനശീകരണത്തിന്റെ hotspots കേന്ദ്രീകരിച്ചിരിക്കുന്നത് Huánucoലേയും Ucayaliലേയും പെറുവിന്റെ കേന്ദ്ര ആമസോണിലാണ്. — സ്രോതസ്സ് news.mongabay.com
ആമസോണിലെ പകുതി വൃക്ഷ സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
ഉഷ്ണമേഖലയിലെ 40,000 ഓളം വൃക്ഷ സ്പീഷീസുകളും ലോകത്തെ അഞ്ചിലൊന്ന് സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്. വനനശീകരണം കാരണം രണ്ടിലൊന്ന് വൃക്ഷ സ്പീഷീസുകള്‍ ആമസോണ്‍ കാടുകളില്‍ നിന്ന് ഇല്ലാതെയാവും. 36% - 57% വരുന്ന 8,700 ആമസോണ്‍ വൃക്ഷ സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. അതില്‍ പ്രസിദ്ധമായ Brazilian walnut ഉം ഉള്‍പ്പടും. ഈ സ്പീഷീസുകളില്‍ വളരെ ചെറിയ ഒരു ഭാഗമേ red list ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. — തുടര്‍ന്ന് വായിക്കൂ en.ird.fr | Dec 2015
വാര്‍ത്തകള്‍
വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആമസോണിലെ വനനശീകരണം 1,000% കൂടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആമസോണിലെ വനനശീകരണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രശ്നം രൂക്ഷമാകുന്നു എന്ന് കാണിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേ ഇതേസമയുമായി താരതമ്യം ചെയ്യുമ്പോള്‍ വനനശീകരണം 1,000% ആയാണ് കൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് കൂടുന്നത്. 200 വര്‍ഷത്തില്‍ ഏറ്റവും ഭീകരമായ വരള്‍ച്ച ചൈനയില്‍ ചൂടുകൂടിയ കാലാവസ്ഥ എന്നാല്‍ കൂടുതല്‍ വരള്‍ച്ചകള്‍ക്ക് സാധ്യത എന്നാണ് അര്‍ത്ഥം. 2010 റഷ്യയിലെ വരള്‍ച്ച പോലെ വന്‍ തോതിലുള്ള … Continue reading വാര്‍ത്തകള്‍
ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച്
ഇന്‍ഡോനേഷ്യയിലെ വനനശീകരണത്തെക്കുറിച്ച് അന്തര്‍ദേശീയ കമ്പനികള്‍ക്ക് നേരെ ഗ്രീന്‍പീസ് വീണ്ടും വിരല്‍ ചൂണ്ടുന്നു. ഇപ്പോള്‍ Sinar Mas group, Asian Pulp & Paper വനനശീകരണം നടത്തുന്നു. Walmart, Burger King, Dunkin Donuts, KFC എന്നിവരും അവരെ സഹായിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസസ്ഥലങ്ങളും കാര്‍ബണ്‍ സംഭരണി മഴക്കാടുകളും നിയമവിരുദ്ധമായി വെട്ടിനശിപ്പിക്കുന്നു സുമാട്രാ ദ്വീപിലെ Bukit Tigapuluh Forest Landscape ലേയും Kerumantan peat forest ഉം എങ്ങനെയാണ് Asian Pulp &Paper കാട് വെളുപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് … Continue reading ഭൂമിയെ അരച്ച് കുഴമ്പാക്കുന്നതിനെക്കുറിച്ച്
വനനശീകരണം
50% സ്പീഷീസ് ആഗോളതപനം കാരണം ഭൂമിയിലെ കരയിലെ പകുതി സസ്യ സ്പീഷീസുകളും പകുതി മൃഗ സ്പീഷീസുകളും 2050 ഓടെ ഉന്‍മൂലനം ചെയ്യപ്പെടും എന്ന് ഒരു വലിയ പഠനം കണ്ടെത്തി. World Resources Institute ന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം വനനശീകരണം കാരണം 100 സ്പീഷീസുകള്‍ ഇല്ലാതാകുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മഴക്കാടുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ഓക്സിജന്റെ 40% ഉത്പാദിപ്പിക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകള്‍ ആണ്. രോഗ പരിഹാരം മഡഗാസ്കറിലെ മഴക്കാടുകളില്‍ വളരുന്ന rosy periwinkle എന്ന ചെടിയില്‍ നിന്ന് … Continue reading വനനശീകരണം
മഡഗാസ്കറിലെ lemurs അപകടത്തില്‍
മഡഗാസ്കറിന്റെ പ്രത്യേക ജൈവവൈവിദ്ധ്യത്തിന്റെ പ്രതീകമായ lemur കാട്ടു കള്ളന്‍മാരില്‍ നിന്ന് ഭീഷണി നേരിടുന്നു. മഡഗാസ്കറിലെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംരക്ഷണ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. നൂറുകണക്കിന് സ്പീഷീസുകള്‍ക്ക് അപകടകരമാണീ അവസ്ഥ. വംശനാശം നേരിടുന്ന പല സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. 16 കോടി വര്‍ഷങ്ങളായി മറ്റ് ഭൂഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കര്‍. ആയിരക്കണക്കിന് വിചിത്ര ജീവികളുള്ള "സംരക്ഷണ hotspot" ആണ് ഈ പ്രദേശം. lemur ന്റെ തന്നെ 100 സ്പീഷീസുകള്‍ … Continue reading മഡഗാസ്കറിലെ lemurs അപകടത്തില്‍
ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം
അഫ്രിക്കയിലെ 2% ല്‍ താഴെ മാത്രം വനങ്ങളാണ് സാമൂഹ്യ നിയന്ത്രണത്തില്‍. എന്നാല്‍ ലാറ്റിനമേരിക്കയിലും ഏഷ്യയിലും മൂന്നിലൊന്ന് വനങ്ങള്‍ സാമൂഹ്യ നിയന്ത്രണത്തിലാണെന്ന് Rights and Resources Initiative പറയുന്നു. ലോകത്തെ ശരാശരി വനനശീകരണത്തിന്റെ തോതിന്റെ നാല് മടങ്ങ് വേഗത്തിലാണ് ആഫ്രിക്കയില്‍ വനനശീകരണം നടക്കുന്നത്. ഇപ്പോഴത്തെ തോതില്‍ ആമസോണിന്റെ പോലുള്ള പരിഷ്കാരങ്ങള്‍ നേടിയെടുക്കാന്‍ Congo Basin രാജ്യങ്ങള്‍ക്ക് 260 വര്‍ഷമെങ്കിലുമെടുക്കും. Action on land tenure ന് വനനശീകരണം തടയാനും, കാലാവസ്ഥാമാറ്റം ചെറുതാക്കാനും, ദാരിദ്ര്യത്തിന് പരിഹാരമാകാനും കഴിയുമെന്ന് Tropical Forest … Continue reading ആഫ്രിക്കയില്‍ അതിവേഗ വനനശീകരണം