കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Adrian Spence ന്റെ ഡയറക്റ്റര്‍ ആയ Camerata Pacificaയും സാങ്കേതികവിദ്യാ തല്‍പ്പരനായ മകന്റെ സഹായത്തോടെ ഫേസ്‌ബുക്ക് ലൈവില്‍ എത്തി, മുമ്പ് റിക്കോഡ് ചെയ്ത മൊസാര്‍ട്ടിന്റെ “Kegelstatt” trio എന്ന് വിളിക്കുന്ന Trio in E flat (K. 498) പ്രക്ഷേപണം ചെയ്തു. അല്ലെങ്കില്‍ അതിന് ശ്രമിച്ചു. Camerataയുടെ വിപുലമായ സഞ്ചയത്തിലെ ഒന്ന് മാത്രമായിരുന്നു റിക്കോഡ് ചെയ്ത ഈ പ്രകടനം. കോവിഡ്-19 പ്രതിസന്ധി കാരണം ആ പരിപാടി റദ്ദാക്കിയതിനാല്‍ നിശബ്ദത ഇല്ലാതാക്കാനായി Spence ആഴ്ച … Continue reading സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല
ടാഗ്: വാര്‍ത്ത
അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു
ബ്രിട്ടണിലെ ഒരു കോടതി വെള്ളിയാഴ്ച Reliance Group ചെയര്‍മാനായ അനില്‍ അംബാനിയോട് $71.7 കോടി ഡോളര്‍ 21 ദിവസങ്ങള്‍ക്കകം മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് വിധിച്ചു. വായ്പാ കരാറിന്റെ ഭാഗമായി അവരുടെ പണത്തിന്റെ തിരിച്ച് പിടിക്കാനാണിത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വിദൂരമായി നടത്തിയ വാദത്തില്‍, വ്യക്തിപരമായ ഉറപ്പിനെക്കുറിച്ച് അംബാനിയുണ്ടാക്കിയ തര്‍ക്കം അദ്ദേഹത്തിന് ബാധകമാണെന്നും ലണ്ടനിലെ High Court of England and Wales ന്റെ Commercial Division ല്‍ വെച്ച് ജസ്റ്റീസ് Nigel Teare വിധിച്ചു. മൂന്ന് … Continue reading അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു
മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി
കഴിഞ്ഞ ദിവസം മദ്ധ്യ മിഷിഗണിലെ 11,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ചരിത്രപരമായ മഴ കാരണം Tittabawassee നദി കരകവിഞ്ഞൊഴുകുകയും പഴക്കമുള്ള അവഗണിക്കപ്പെട്ട രണ്ട് ജലവൈദ്യുതി അണക്കെട്ടുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് Edenville അണക്കെട്ട് പൊട്ടിയത്. താഴെയുള്ള Sanford അണക്കെട്ട് പൊട്ടുന്ന അവസ്ഥയിലുമാണ്. Midland നഗരത്തില്‍ 12 അടി പൊക്കത്തിലാണ് വെള്ളം കയറിയത്. റോഡുകളും കെട്ടിടങ്ങളും മുങ്ങി. Midland ജില്ലയിലെ ധാരാളം പാലങ്ങള്‍ തകര്‍ന്ന് ഒലിച്ച് പോയി. അതോടെ കുടുങ്ങിയ പോയ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള … Continue reading മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി
കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു
സംസ്ഥാനത്തിന് വേണ്ടി കൊറോണവൈറസ് പിന്‍തുടരല്‍ ഡാറ്റാബേസ് നിര്‍മ്മിച്ച ശാസ്ത്രജ്ഞയായ Rebekah Jones നെ പിരിച്ച് വിട്ടത് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഫ്ലോറിഡയിലെ ഗവര്‍ണര്‍ Ron DeSantis പ്രതിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി Florida Department of Health ഉപയോഗിക്കുന്ന ഡാറ്റാബേസ് നിര്‍മ്മിച്ചതിന് ശേഷം മുമ്പത്തെ ആഴ്ച തന്നെ പിരിച്ചുവിട്ടു എന്ന് Rebekah Jones പറഞ്ഞു. അമേരിക്കയിലെ രോഗബാധ 16 ലക്ഷത്തിനടുത്തെത്തുകയും മരണ സംഖ്യ ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്യുന്ന സമയത്താണ് Jones’ ന്റെ പിരിച്ചുവിടല്‍ ഉണ്ടാകുന്നത്. ഫ്ലോറിഡയില്‍ … Continue reading കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു
ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു
സിനിമകള്‍ക്ക് എന്തുകൊണ്ട് വളരെ പ്രചാരം കിട്ടുന്നു? ഏറ്റവും നല്ല നാടകങ്ങളോട് അവക്കെ എന്തുകൊണ്ട് മല്‍സരിക്കാനാകുന്നു? ആദ്യത്തെ act ല്‍ തന്നെ ഇതിവൃത്തം വിശദമാക്കിയ മൂന്ന് acts ഉള്ള ഒരു നാടകത്തില്‍ മൊത്തം താല്‍പ്പര്യം നിലനിര്‍ത്തുക ഒരു നഗര സദസിന് വിഷമമാണ്. ആധുനികത പ്രവര്‍ത്തിയുടെ ചുരുക്കം ആവശ്യപ്പെടുന്നു. ചിത്രനാടകങ്ങളില്‍ സംഗ്രഹ രൂപത്തില്‍ ആണ് കഥകള്‍ പറയുന്നത്. ഏറ്റവും കുറച്ച് സമയത്താണ് ഇതിവൃത്തം തുറന്ന് വരുന്നത്. ഒരു വേദി നാടകത്തിന് മൂന്ന് മണിക്കൂര്‍ സമയം വേണമെങ്കില്‍ ഒരു ചിത്രനാടകം ചിത്രങ്ങളിലൂടെ … Continue reading ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു
തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു
ശനിയാഴ്ച 22, കേരളത്തിലെ എറണാകുളം ജില്ലയില്‍ വയസുള്ള Asif Iqbal Monda കോടനാട്ടെ ഒരു മാവിന്റെ കൊമ്പില്‍ തൂങ്ങി മരിച്ചു. കുറച്ച് ദിവസം മുമ്പ് ആഹാരം പണവും ഇല്ലാതായിരുന്ന അയാള്‍ വീട്ടിലേക്ക് പോകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം അയാള്‍ പശ്ഛിമ ബംഗാളിലെ Murshidabad ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകാനായി തീവണ്ടി ടിക്കറ്റെടുത്തു. എന്നാല്‍ രണ്ട് പ്രാവശ്യവും അത് റദ്ദാക്കപ്പെട്ടു. ശരീരം Murshidabad ലേക്ക് എത്തിക്കാനായി Asif Iqbal Mondal ന്റെ കുടുംബത്തിന് Rs … Continue reading തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു
കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു
ഇന്‍ഡ്യാനയിലെ Indianapolis ല്‍ ആമസോണ്‍ പണ്ടകശാല തൊഴിലാളി മരിച്ചു എന്ന് കമ്പനി അറിയിച്ചു. അതോടുകൂടി പുറത്തറിഞ്ഞ, മൊത്തം കോവിഡ്-19 കാരണമുള്ള ആമസോണ്‍ പണ്ടകശാല തൊഴിലാളികളുടെ മരണം 7 ആയി. ആമസോണിന്റെ രീതി കാരണം ശരിക്കും എത്ര പേര്‍ മൊത്തത്തില്‍ മരിച്ചു എന്ന് കണ്ടെത്തുക വിഷമകരമാണ്. IND8 ലെ ധാരാളം ജോലിക്കാര്‍ മരണങ്ങള്‍ അറിയുന്നത് കേട്ടുകേള്‍വി വഴിയാണ്. മാനേജുമെന്റിനോട് നേരിട്ട് ചോദിക്കുമ്പോള്‍ മാത്രമാണ് അവര്‍ ആ വിവരം പറയുന്നത്. മൊത്തം എത്ര തൊഴിലാളികള്‍ രോഗികളായെന്നും, എത്ര പേര്‍ ചികില്‍സ … Continue reading കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു
ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം (NFSA) പ്രകാരം സബ്സിഡിയോടുള്ള ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത ഒരു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. Delhi Rozi-Roti Adhikar Abhiyan ആണ് ഈ അപേക്ഷ കൊടുത്തിരിക്കുന്നത്. റേഷന്‍ കടകള്‍ പ്രവര്‍ത്തി സമയത്ത് അടച്ചിടുന്നത്, ആഹാര ലഭ്യത തടയുന്നത്, പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനമില്ലാത്തത്, വ്യവസ്ഥകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള വലിയ ലംഘനങ്ങള്‍ NFSA യുടെ നടപ്പാക്കലില്‍ രാജ്യം മൊത്തം നടക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു ദുരന്ത … Continue reading ആഹാര സാധനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്
മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല
അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല
കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു
Cricklewood ലണ്ടനിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റാണ്. അവിടുത്തെ 600 ഡ്രൈവര്‍മാര്‍ തിരക്കേറിയ നമ്പര്‍ 16 ഉള്‍പ്പടെ 17 റൂട്ടുകളില്‍ ബസ് ഓടിക്കുന്നു. 5 വ്യത്യസ്ഥ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരു സഹപ്രവര്‍ത്തകനെ കാണാതായാല്‍ അത് കണ്ടെത്താന്‍ വിഷമമാണ്. അവിടെ കോവിഡ്-19 കാരണമുണ്ടാകുന്ന മരണങ്ങള്‍ പുറത്ത് പറയാന്‍ TfL വിസമ്മതിക്കുന്നു. ലണ്ടനില്‍ എത്ര പേര്‍ക്ക് ഈ രോഗം പിടിച്ചെന്നും എത്രപേര്‍ ചികില്‍സയിലാണെന്നും ഉള്ള വിവരവും പുറത്ത് പറയുന്നില്ല. സുരക്ഷിതത്വമില്ലാത്ത ജോലി അവസ്ഥകള്‍ ഡ്രൈവര്‍മാരെ കൊല്ലുകയാണെന്ന് Cricklewood ലെ … Continue reading കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു