Eviction Lab നടത്തിയ പുതിയ ഒരു പഠനം അനുസരിച്ച് അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു. Princeton University ആണ് അമേരിക്കയിലെ കുടിയൊഴിപ്പിക്കലേക്കും ഭവന പ്രശ്നത്തിലേക്കും വെളിച്ചം വീശുന്ന ഈ പ്രൊജക്റ്റ് നടത്തിയത്. 2000 ന് ശേഷം നടത്തിയ 8 കോടി കുടിയൊഴിപ്പിക്കലിന്റെ രേഖകള്‍ അവര്‍ പരിശോധിച്ചു. അവര്‍ കണ്ടെത്തിയതനുസരിച്ച് 2016 ല്‍ മാത്രം ഓരോ മിനിട്ടിലും നാലു പേരെന്ന തോതിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഈ ഒഴിപ്പിക്കലിലെ ആഴത്തിലുള്ള വംശീയ സ്വഭാവവും വ്യക്തമാക്കുന്നതാണ് ഇവരുടെ പഠനം. — … Continue reading അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ
ടാഗ്: വീട്
ആയിരങ്ങൾ പുതുവൽസര രാത്രിയിൽ തെരുവിൽ ഉറങ്ങി
ബ്രിട്ടണിലെ ആയിരക്കണക്കിന് കുടുംബങ്ങൾ തീവൃമായി സാമൂഹ്യ ദുരിതം അനുഭവിക്കുകയാണ്. അവരുടെ ജീവിതം താഴ്ന വരുമാനത്താലും, കടത്തിനാലും, വീടില്ലായ്മയാലും നശിക്കുന്നു. കഴിഞ്ഞ ആഴ്ച MPമാരുടെ Public Accounts Committee ക്ക് വീടില്ലായ്മ ഒരു “ദേശീയ പ്രശ്നമായി” പ്രഖ്യാപിക്കാൻ നിർബന്ധിതരായി. ഇംഗ്ലണ്ടിൽ മാത്രം 9,000 പേർ തെരിവിലുറങ്ങുന്നവരും 78,000 കുടുംബങ്ങൾ താൽക്കാലിക താമസസ്ഥലങ്ങളിൽ കഴിയുന്നവരുമാണെന്ന് പ്രാദേശിക സർക്കാരും Social Care Ombudsman നും കൊടുത്ത ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ച് അവർ പറഞ്ഞു. അതിൽ 120,000 കുട്ടികളും ഉൾപ്പെടുന്നു. വടക അമിതമായി … Continue reading ആയിരങ്ങൾ പുതുവൽസര രാത്രിയിൽ തെരുവിൽ ഉറങ്ങി
കപ്പല്‍ കണ്ടെയ്നര്‍ വീട്
നിങ്ങളുടെ അടുക്കളയിലെ അപകടകാരികളായ വിഷരാസവസ്തുക്കള്‍
ചെറുതും വൃത്തിയുള്ളതുമായ വീട്
നെറ്റ് സീറോ ഊര്‍ജ്ജ വീട്
പ്രകൃതിദത്തമായ വീട്
ചെറിയ വീട്ടിലെ വലിയ ജീവിതം
വാര്‍ത്തകള്‍
+ 30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല + വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി + ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു + പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി + കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു
പോസിറ്റീവ് നെറ്റ് എനര്‍ജി വീട്
തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് … Continue reading പോസിറ്റീവ് നെറ്റ് എനര്‍ജി വീട്



