വില കുറഞ്ഞതും ഉയര്‍ന്ന ദക്ഷതയുള്ളതുമായ LED ബള്‍ബ് ആണ് ഫാറോക്സ്. അതിന്റെ ഗുണങ്ങള്‍ താഴെ കൊടുക്കുന്നു: സാധാരണ ബള്‍ബുകളേക്കാള്‍ 90% കുറവ് വൈദ്യുതിയേ ഇവ ഉപയോഗിക്കൂ. 40 വാട്ട് ബള്‍ബിന്റെ അത്ര തന്നെ വെളിച്ചം ഇവ നല്‍കുന്നു. 50,000 മണിക്കൂറുകളാണ് ഇവയുടെ ജീവിത ചക്രം. സാധാരണ ബള്‍ബുകളേക്കാള്‍ 50 മടങ്ങ് അധികം. 4 വാട്ട് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നു. സാധാരണയായുള്ള ധവള പ്രകാശം പരത്തുന്നു. ഇവ ചൂടാവുകയില്ല. – from lemnislighting
ടാഗ്: വെളിച്ചം
പനാമയിലെ വിളക്ക് പദ്ധതി
60ലക്ഷം ഊര്‍ജ്ജ ദക്ഷതയുള്ള വിളക്കുകള്‍ സ്ഥാപിക്കാന്‍ പനാമ തയ്യാറാകുന്നു. ഒരു പൌരന് രണ്ട് എണ്ണം വീതം. പവര്‍കട്ട് ഒഴുവാക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രസിഡന്റ് Martin Torrijos പറഞ്ഞു. "Operation Light Bulb" എന്ന ഈ പരിപാടി $1.3 കോടി ഡോളറിന്റെ ഫ്ലൂറസന്റ് വിളക്കുകള്‍ ദക്ഷത കുറഞ്ഞ സാധാരണ ബള്‍ബുകള്‍ക്ക് പകരം വെക്കും. ഇതുപോലുള്ള പരിപാടികള്‍ ക്യൂബ, വെനസുല, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ഇതുമൂലം പുതിയ 60 മെഗാവാട്ട് നിലയത്തിന്റെ വില പത്തിലൊന്നായി ചുരുക്കാന്‍ കഴിയും. … Continue reading പനാമയിലെ വിളക്ക് പദ്ധതി
അലാസ്കയിലെ Anchorage ല്‍ LED വഴിവിളക്കുകള്‍
അലാസ്കയിലെ Anchorage മുന്‍സിപ്പാലിറ്റിയും LED വഴിവിളക്ക് നിര്‍മ്മാതാക്കള്‍ ആയ Cree, Inc യും ചേര്‍ന്ന് 16,000 വിളക്കുകള്‍ക്കുപകരം ഉയര്‍ന്ന ദക്ഷതയുള്ള LED വിളക്കുകള്‍ സ്ഥാപിക്കുന്നു. മൊത്തം വഴിവിളക്കുകളുടെ നാലിലൊന്നാണിത്. ഈ LED വിളക്കുകള്‍ സാധാരണ വിളക്കുകളേക്കാള്‍ 50% കുറവ് ഊര്‍ജ്ജം ഉപയോഗിക്കുന്നതു കൊണ്ട് പ്രതിവര്‍ഷം $360,000 ഡോളര്‍ ലാഭിക്കാനാകും. 22 ലക്ഷം ഡോളര്‍ ആണ് ഈ പ്രൊജക്റ്റിന് ചിലവാകുക. Cree XLamp(r) LED കള്‍ സോഡിയം ബള്‍ബുകളേക്കാള്‍ 7 മടങ്ങ് life ഉള്ളതാണ്. പ്രകാശത്തിന്റെ ഗുണ മേന്‍മയും … Continue reading അലാസ്കയിലെ Anchorage ല്‍ LED വഴിവിളക്കുകള്‍
ദക്ഷത കൂടിയ ജൈവ LED വിളക്കുകള്‍
organic light emitting diodes (OLEDs) കളുടെ വരവോടെ ഊര്‍ജ്ജ ദക്ഷതക്ക് പുതിയ ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ വാഗ്ദാനങ്ങള്‍ക്കൊപ്പമെത്തുന്നില്ല. ഉത്പാദിപ്പിക്കുന്ന വെളിച്ചത്തിന്റെ 20% മാത്രമേ പുറത്തുവരുന്നുള്ളു. അതായത് കൂടുതല്‍ വെളിച്ചവും വിളക്കുനുള്ളില്‍ കുടുങ്ങി ദക്ഷത വളരെ കുറവാക്കുന്നു. University of Michigan ലേയും Princeton University ലേയും ഗവേഷകര്‍ OLEDകളുടെ ദക്ഷത ഉയര്‍ത്താനുള്ള പരിപാടികളിലാണ്. OLEDകളുടെ വെളിച്ചം 60% ഉയര്‍ത്താനുള്ള വഴി അവര്‍ കണ്ടെത്തി. ഒരു organic grid ഉം micro lenseകളും ഉപയോഗിച്ച് വിളക്കില്‍ … Continue reading ദക്ഷത കൂടിയ ജൈവ LED വിളക്കുകള്‍
LED നിര്‍മ്മിക്കാനുള്ള പുതിയ രീതി
Purdue സര്‍വ്വകലാശാല LED നിര്‍മ്മിക്കാനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്തു. metal-coated silicon wafers ല്‍ LED solid-state വിളക്ക് ചിലവ് കുറച്ച് നിര്‍മ്മിക്കാന്‍ Purdue ലെ ഗവേഷകര്‍ക്ക് കഴിഞ്ഞു. സാധാരണ gallium nitride ക്രിസ്റ്റലില്‍ ആണ് പ്രകാശം പരത്തുന്ന LED പാളി. പച്ചയൊ നീലയൊ വെളിച്ചം ലഭിക്കാന്‍ ഇന്ദ്രനീല കല്ല് (sapphire) അടിസ്ഥാനമായ LED ഉപയാഗിക്കുന്നു. ഇവ കണ്ണാടി പോലെ reflectors ഉപയോഗിച്ചാണ് ദക്ഷത കൂട്ടി ഈ വെളിച്ചം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പാളി നിര്‍മ്മിക്കാന്‍ വളരെയേറെ … Continue reading LED നിര്‍മ്മിക്കാനുള്ള പുതിയ രീതി
10,000 ഗ്യാസ് വിളക്കുകള്‍ക്ക് പകരം LED വിളക്കുകള്‍ സ്ഥാപിക്കാന്‍ Düsseldorf പദ്ധതി
Düsseldorf നഗരത്തില്‍ ഇപ്പോള്‍ 17,000 വാതക വിളക്കുകള്‍ ഉണ്ട്. ഈ ജര്‍മ്മന്‍ നഗരത്തിന്റെ വൈദ്യുതി വകുപ്പ് ഇതില്‍ 10,000 എണ്ണത്തെ നൂതനമായ light-emitting diodes (LEDs) കൊണ്ട് മാറ്റുന്നു. ഇതുവരെ രണ്ട് ഡസന്‍ വിളക്കുകളാണ് മാറ്റിയത്. തുടക്കത്തില്‍ LED ചിലവേറിയതാണെങ്കിലും അത് കൂടുതല്‍ reliable ഉം കൂടുതല്‍ നാള്‍ ആയുസുള്ളതുമാണ്. എന്നാല്‍ LED ക്ക് കുഴപ്പങ്ങളുണ്ട്. ഫ്ലൂറസെന്റ് വിളക്കോ സോഡിയം വിളക്കോ ഒരു വാട്ട് വൈദ്യുതിക്ക് നല്‍കുന്ന വെളിച്ചത്തിനേക്കാള്‍ കുറവാണ് LED വിളക്കുകള്‍ നല്‍കുന്നത്. ധാരാളം ഗവേഷണങ്ങള്‍ … Continue reading 10,000 ഗ്യാസ് വിളക്കുകള്‍ക്ക് പകരം LED വിളക്കുകള്‍ സ്ഥാപിക്കാന്‍ Düsseldorf പദ്ധതി
ജൈവ LED (Organic light emitting diodes)
Organic light emitting diodes (OLED) വളരെ സാദ്ധ്യതയുള്ള ഒന്നാണ്. സദാബള്‍ബിനേക്കാള്‍ ദക്ഷത കൂടുതലാണ് ഒപ്പം CFL ന്റെ കുഴപ്പങ്ങള്‍ ഇല്ല (fragility, mercury). സാധാരണയുള്ള LED കളേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്. 2005 ല്‍ Osram പോളിമര്‍-LED സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി പ്രസിദ്ധീകരിച്ചിരുന്നു. അതിന് 25 lumens-per-watt (lm/W) ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അതിലും ശക്തിയുള്ള OLED നിര്‍മ്മിച്ചു. ധവള പ്രകാശം ചൊരിയുന്ന പുതിയ OLED ക്ക് 46 lm/W ആണ് ദക്ഷത. 5000 മണിക്കൂറില്‍ കൂടുതല്‍ … Continue reading ജൈവ LED (Organic light emitting diodes)
ഭാവിയിലെ വെളിച്ചം
ഗുളികയുടെ വലിപ്പമുള്ള പ്ലാസ്മാ ലൈറ്റ് ബള്‍ബ് Luxim നിര്‍മ്മിച്ചു. ഇതിന് 140 lumens/watt ആണ് ശക്തി. സാധാരണ ബള്‍ബുകളേക്കാള്‍ 10 ഇരട്ടി ദക്ഷത കൂടിയതാണ് ഇവ. high-end LEDs കളേക്കാള്‍ ഇരട്ടി ദക്ഷതയുള്ള ഇവക്ക് CFLകളേയും തോല്‍പ്പിക്കാനാകും. CFL ന് 50-80 lumens/watt ആണ് ശക്തി. 300 lumens/watt ശക്തിയുള്ള nanocrystal ആവരണമുള്ള LED കള്‍ക്ക് മാത്രമേ ഇവയേ തോല്‍പ്പിക്കാനാകൂ. Luxim ന്റെ ഈ LIFI ബള്‍ബ് അത്ര ഭംഗി ഇല്ലാതാതൊന്നുമല്ല. ഇതിന്റെ color rendering index … Continue reading ഭാവിയിലെ വെളിച്ചം