വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ … Continue reading വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

i എന്നത് iDiot ന്

സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ … Continue reading i എന്നത് iDiot ന്

വാര്‍ത്തകള്‍

മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍

വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍

2008 ന് ശേഷം പ്രകൃതി വാതകത്താല്‍ സമ്പന്നമായ Marcellus Shale ന് മുകളില്‍ വസ്തുക്കളുള്ള പെന്‍സില്‍വേനിയക്കാര്‍ ധാരാളം പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നു. സാധാരണയില്‍ 2,600 മടങ്ങ് arsenic മണ്ണില്‍ കാണുന്നു. കോണ്‍ക്രീറ്റ് കിണറിനെ പൊട്ടിക്കത്തക്ക അളവില്‍ മീഥേന്‍, xylene എന്ന വിഷ വസ്തു etc. ചിലപ്പോള്‍ പ്രകൃതിയില്‍ സാധാരണമായി തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടാവും. എന്നാല്‍ അടുത്ത കാലതത്തായി പ്രകൃതി വാതക വ്യവസായത്താല്‍ ഇത് സാധാരണ സംഭവമായി. 2005 ന് ശേഷം ഒരു ഡസന്‍ പരിസ്ഥിതി നിയമങ്ങളില്‍ നിന്ന് … Continue reading വെറും രണ്ട് വര്‍ഷങ്ങളില്‍ 1,500 പരിസ്ഥിതി നിയമ ലംഘനങ്ങള്‍

കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

കിരണിന്റെ ബ്ലോഗില്‍ പണ്ട് വ്യവസായ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തേക്കുറിച്ച് വന്നിരുന്നു. അന്ന് അതിന് മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇപ്പോള്‍ സ്പെക്ട്രം അഴുമതിയില്‍ ടാറ്റയുടെ പേരും കണ്ടപ്പോള്‍ പണ്ട് ശ്രീ ബാലകൃഷ്ണന്‍ ടാറ്റയെകുറിച്ച് പറഞ്ഞ കമന്റ് ഓര്‍മ്മ വന്നു. അതുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നു. "തുടക്കം അഡിഡാസ്‌ ചെരുപ്പിലാണല്ലോ. അഡിഡാസ്‌ ഇവിടെ കമ്പനി തുടങ്ങാന്‍ വന്നുവെന്നും, സ്ഥലവും സൗകര്യവുമില്ലാത്ത കാരണം അവര്‍ ആന്ധ്രയിലേക്ക് പോയി എന്നും ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു … Continue reading കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍

അമേരിക്കന്‍ പനി

Robert Wallace സംസാരിക്കുന്നു: പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്‍ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു. മെക്സിക്കോയിലെ ആരോഗ്യ അധികാരികള്‍ 7 മരണങ്ങള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ പന്നിപ്പനികാരണം 159 പേര്‍ മരിച്ചതായും 2,500 പേര്‍ രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ … Continue reading അമേരിക്കന്‍ പനി

ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം

ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം എന്നാല്‍ വ്യാവസായിക മാലിന്യങ്ങള്‍ക്ക് ആര് പണം കൊടുക്കും അത് രാക്ഷസീയമായ, മനുഷ്യത്വമില്ലാത്ത ഒന്നാണ്. ആഫ്രിക്കയില്‍ ദിവസവും നടക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. Cote d’Ivoire യിലെ 31,000 പേര്‍ക്ക് എണ്ണക്കച്ചവട കമ്പനിയായ Trafigura നഷ്ടപരിഹാരം കൊടുക്കുന്നു. 2006 ല്‍ Trafigura അയച്ചുകൊടുത്ത എണ്ണ വിഷമാലിന്യമുള്ളതായിരുന്നു എന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അവരുടെ Ivorian കരാറുകാരന്‍ രാജ്യത്തിന്റെ തലസ്ഥാനത്തേയും ഗ്രാമപ്രദേശത്തേയും ജനവാസ കേന്ദ്രങ്ങള്‍ക്കടുത്ത് ഈ എണ്ണ കുഴിച്ചുമൂടി. പതിനായിരക്കണക്കിന് ആളുകള്‍ രോഗികളായി … Continue reading ഞങ്ങള്‍ക്ക് വ്യവസായം വേണം, ഉല്‍പ്പന്നങ്ങളും തൊഴിലും വേണം