ടാഗ്: ശാസ്ത്രം
കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ
ഭൂമിയല്ല സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന ആശയം സ്വീകരിച്ചതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ പള്ളി ഗലീലിയോയെ കുറ്റക്കാരനായി വിധിച്ചു. ആധുനിക കാലത്ത് കാലാവസ്ഥാ ശാസ്ത്രജ്ഞരെയാണ് ശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ അതുപോലെ മതദ്രാഹവിചാരണ ചെയ്യുന്നത്. Reed College ന്റെ പഴയ പ്രസിഡന്റും National Science Board അംഗവുമായ James Powell ന്റെ പുസ്തകമായ The Inquisition of Climate Science കാലാവസ്ഥാ ശാസ്ത്രത്തിന്റേയും ശാസ്ത്രജ്ഞരുടേയും പീഡനത്തെക്കുറിച്ച് വിശദമായ ചിത്രം നല്‍കുന്നു. ഗലീലിയോയെ പോലെ കാലാവസ്ഥാ ശാസ്ത്രജ്ഞരും തെളിവിനെ ആണ് ആധാരമാക്കിയത്. എങ്ങനെ … Continue reading കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ
മനുഷ്യ ഡിഎന്‍ഏയില്‍ പുതിയ ന്യൂക്ലിയോടൈഡുകള്‍
DNA യില്‍ നാല് അടിസ്ഥാന ഘടകങ്ങളാണ് ഉള്ളതെന്നാണ് നാം പഠിച്ചിട്ടുള്ളത്. adenine, guanine, thymine and cytosine. ശാസ്ത്രജ്ഞര്‍ DNA sequencing ചെയ്യുമ്പോള്‍ ATCGGTGA എന്ന രീതിയിലാണ് ന്യൂക്ലിയോടൈഡ് ശ്രേണി പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ പുതിയ പഠനം ഇവയുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി. University of North Carolina യിലെ ആരോഗ്യ വിഭാഗമാണ് DNA യുടെ ഏഴാമത്തേയും എട്ടാമത്തേയും ബേസ് കണ്ടെത്തിയത്. UNC യുടെ Howard Hughes Medical Institute ലെ biochemistry, biophysics പ്രൊഫസറാണ് … Continue reading മനുഷ്യ ഡിഎന്‍ഏയില്‍ പുതിയ ന്യൂക്ലിയോടൈഡുകള്‍
ഗൗളിവര്‍ഗ്ഗത്തിനും ആമ വര്‍ഗ്ഗത്തിനും ഒരു പൊതു പൂര്‍വ്വികനുണ്ടായിരുന്നു
ജീവി വംശ വൃക്ഷത്തില്‍ ഗൗളിവര്‍ഗ്ഗത്തിന്റെ ശിഖിരത്തില്‍ തന്നെയാണ് ആമ വര്‍ഗ്ഗവും എന്ന് പുതിയ ജനിതക വിശകലനം വ്യക്തമാക്കുന്നു. ആമ വര്‍ഗ്ഗത്തിന്റെ ഉത്പത്തിയെക്കുറിച്ച് വളരെക്കാലമയി നിലനിന്നിരുന്ന ചോദ്യങ്ങള്‍ക്ക് ഇതോടെ ഉത്തരമായി. വ്യത്യസ്ഥ സ്പീഷീസുകള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധം കാണിക്കാന്‍ Palaeontologists രൂപശാസ്‌ത്രപരമായ (morphological) രീതികളാണ് ഇത് വരെ ഉപയോഗിച്ചിരുന്നത്. അതായത് ഫോസിലിന്റെ ഭൗതിക സ്വഭാവങ്ങള്‍ അതിന്റെ ജീവിച്ചിരിക്കുന്ന ബന്ധു വര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുന്നു. അടുത്തകാലത്ത് ജനിതക താരതമ്യ പഠനത്തിന് പ്രാധാന്യം വര്‍ദ്ധിച്ചു. എന്നാല്‍ മിക്കപ്പോഴും തന്‍മാത്രകളും ഫോസിലും ഒത്തുപോകില്ല. … Continue reading ഗൗളിവര്‍ഗ്ഗത്തിനും ആമ വര്‍ഗ്ഗത്തിനും ഒരു പൊതു പൂര്‍വ്വികനുണ്ടായിരുന്നു
മനുഷ്യ നിര്‍മ്മിത ഉപഗ്രഹം വെസ്റ്റയിലെത്തി
നാസയുടെ ആളില്ലാ വാഹനമായ Dawn ഭൂമിയില്‍ നിന്ന് 18.72 കോടി കിലോമീറ്റര്‍ അകലെയുള്ള Vesta എന്ന ക്ഷുദ്രഗ്രഹത്തിന്റെ ഭ്രമണ പഥത്തിലെത്തി അതിനെ ചുറ്റി കറങ്ങാന്‍ തുടങ്ങി. സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹ ബല്‍റ്റിലെ ഒരണ്ണത്തിനെ ആദ്യമായാണ് ഒരു മനുഷ്യ നിര്‍മ്മിത ഉപഗ്രഹം ചുറ്റിക്കറങ്ങുന്നത്. നാല് വര്‍ഷം പിന്‍തുടര്‍ന്നാണ് Dawn ന് Vesta നെ പിടിക്കാനായത്. ഇനി ഒരു വര്‍ഷം Dawn ഈ ഭീമന്‍ പാറയെ ചുറ്റിത്തിരിയിയും. അതിന് ശേഷം Ceres എന്ന അടുത്ത ക്ഷുദ്രഗ്രഹത്തിനടുത്തേക്ക് പോകും. സൗരയൂഥത്തിലെ ഏറ്റവും പ്രകാശം … Continue reading മനുഷ്യ നിര്‍മ്മിത ഉപഗ്രഹം വെസ്റ്റയിലെത്തി
വാര്‍ത്തകള്‍
ഖനന പ്രൊജക്റ്റിനെ എതിര്‍ത്ത സാല്‍വഡോറിലെ സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു ക്യാനനഡയിലെ സ്വര്‍ണ്ണ ഖനന കമ്പനിയായ Pacific Rim എല്‍ സാല്‍വഡോറിലെ Cabañas പ്രദേശത്ത് നടത്തുന്ന ഖനനത്തെ എതിര്‍ത്ത Juan Francisco Duran Ayala എന്ന സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന യുവാക്കളുടെ സാമൂഹ്യ റേഡിയോ സ്റ്റേഷനായ Radio Victoria ലെ പ്രവര്‍ത്തകര്‍ക്ക് നിരന്തരം കൊലപാതക ഭീഷണി വന്നു കൊണ്ടിരിക്കുന്നു. ന്യൂഗിനിയില്‍ ആയിരത്തിലേറെ പുതിയ സ്പീഷീസുകളെ കണ്ടെത്തി fanged തവള, തിളങ്ങുന്ന മഞ്ഞ ഒച്ച്, നീല അരണ … Continue reading വാര്‍ത്തകള്‍
നാം എന്തൊക്കെ ചെയ്യുന്നു എന്നതിനെക്കുറിച്ച് നമുക്ക് എന്തറിയാം?
ഇവരാണ് മനുഷ്യരുടെ ഉദാഹരണങ്ങള്‍. ഇവരെ സ്മരിക്കുക. I would like to talk today about what I think is one of the greatest adventures human beings have embarked upon, which is the quest to understand the universe and our place in it. My own interest in this subject, and my passion for it, began rather accidentally. I had … Continue reading നാം എന്തൊക്കെ ചെയ്യുന്നു എന്നതിനെക്കുറിച്ച് നമുക്ക് എന്തറിയാം?
വാര്‍ത്തകള്‍
Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി. അത് 10.5% അധികമാണ്. മൊത്തം ലാഭം 81% ലേക്ക് വളര്‍ന്നു. ദശലക്ഷക്കണക്കിന് അമേരിക്കന്‍ തൊഴിലാളികള്‍ തൊഴിലില്ലാതെ വലയുന്നു. അതേ സമയം കോര്‍പ്പറേറ്റ് നികുതി വരുമാനം ഏറ്റവും കുറവ് രേഖപ്പെടുത്തി. പണം ജലധാരയായി ഒഴുകില്ല എന്നതുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ അവരുടെ പങ്ക് സര്‍ക്കാരിന് നല്‍കാന്‍ വിസമ്മതിക്കുക കൂടിയാണ്. മീഡിയാ പങ്ക് വെക്കാനുള്ള വികേന്ദ്രീകൃത സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ലൈസന്‍സ് … Continue reading വാര്‍ത്തകള്‍
സിസ്റ്റംസ് ബയോളജി
വാര്‍ത്തകള്‍
കോഡ് പിങ്ക് പ്രവര്‍ത്തകയായ Rae Abileah ആശുപത്രിയില്‍ വെച്ച് അറസ്റ്റുചെയ്തു CODEPINK സാമാധാന പ്രവര്‍ത്തകയായ Rae Abileah യെ വാഷിങ്ടണിലെ George Washington University ആശുപത്രിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ പ്രസംഗം സടസപ്പെടുത്താന്‍ ശ്രമിച്ചപ്പെള്‍ AIPAC പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി. അതില്‍ പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെതന്യാഹൂവിന്റെ ലോക ജനാധിപത്യത്തില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ “അധിനിവേശം അംഗീകരിക്കാനാവില്ല” എന്ന ബാനര്‍ പിടിച്ച അവര്‍ “അധിനിവേശം അവസാനിപ്പിക്കുക, ഇസ്രായേലിന്റെ യുദ്ധ … Continue reading വാര്‍ത്തകള്‍