കോശസ്തരം വൈറസുകള്‍ക്ക് ഭേദിക്കാനാകാത്ത ഒന്നാണ്. കോശത്തിന് അകത്ത് കടന്ന് അണുബാധയുണ്ടാക്കാനായി കോശസ്തരത്തിന്റെ കോശപരവും ജൈവരസതന്ത്രപരവുമായ സ്വഭാവങ്ങളെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടം പദ്ധതിതന്ത്രങ്ങള്‍ അവ പ്രയോഗിക്കുന്നു. മദ്യങ്ങളിലേത് പോലെ ജൈവ തന്‍മാത്രകളുടെ thiol-mediated uptake അത്തരത്തിലൊന്നാണ്. അവിടെ ഓക്സിജനെ മാറ്റി ഒരു sulfur അണുവിനെ വെക്കുന്നു. Human Immunodeficiency Virus (HIV) ന്റെ ആ പ്രവര്‍ത്തനം കുറച്ച് വര്‍ഷം മുമ്പ് തെളിയിക്കപ്പെട്ടതാണ്. ഫലപ്രദമായ ഒരു തടസം ഇതുവരെ അതിനില്ല. കാരണം അവിടെ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റേയും രാസബന്ധങ്ങളുടേയും ഉറപ്പ … Continue reading കൊറോണവൈറസിനെ തടയാനായി ഒരു ഗന്ധക തന്‍മാത്ര
ടാഗ്: ശാസ്ത്രം
താപനിലയിലെ ഒരു കുറവ്
ശരീരത്തിന്റെ "ശരാശരി" താപനില 98.6°F എന്ന് ജര്‍മ്മന്‍ ഡോക്റ്ററായ Carl Wunderlich നിര്‍ണ്ണയിച്ചിട്ട് രണ്ട് ശതാബ്ദങ്ങളായി. പനിയുണ്ടോ ഇല്ലയോ എന്ന് രക്ഷകര്‍ത്താക്കളും ഡോക്റ്റര്‍മാരും ഒരുപോലെ അളന്ന് പരിശോധിച്ചിരുന്നതും അതാണ്. കാലക്രമത്തില്‍, അടുത്തകാലത്ത് താഴ്ന്ന ശരീരതാപനില ആരോഗ്യമുള്ള വ്യക്തികളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ലെ ഒരു പഠനത്തില്‍ ബ്രിട്ടണിലെ 35,000 പ്രായപൂര്‍ത്തിയായവരിലെ ശരീര താപനില താഴ്ന്നതായി (97.9°F) കണ്ടു. അമേരിക്കക്കാരുടെ (Palo Alto, California) ശരീരതാപനില 97.5°F ആണെന്ന് 2019 ലെ പഠനത്തില്‍ കാണിക്കുന്നത്. മനുഷ്യ ശരീരശാസ്ത്രത്തില്‍ … Continue reading താപനിലയിലെ ഒരു കുറവ്
ശാസ്ത്രജ്ഞര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്, പക്ഷേ നേതൃത്വം അത് ചെയ്യുന്നില്ല
Totally Under Control
ജൈവ വ്യവസ്ഥ ലോലമായതാണ്, അതിനെ എഡിറ്റ് ചെയ്യരുത്
Gene Editing: Last Week Tonight with John Oliver
ആല്‍ഫാ മെയില്‍ ഒരു മുഠാളന്‍ അല്ല
https://www.ted.com/talks/frans_de_waal_the_surprising_science_of_alpha_males Frans de Waal ആ വാക്ക് തെറ്റായി ഉപയോഗിച്ച് നാം ചിമ്പാന്‍സികളെ അപമാനിക്കരുത്.
പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848
“വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുണ്ടാക്കുന്ന ഗ്രഹണങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗ്രഹത്തിന്റെ നിഴലിലേക്ക് ഉപഗ്രഹങ്ങള്‍ കടന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് പ്രത്യക്ഷപ്പെടുന്ന സമയങ്ങളില്‍ നിന്ന് ഒരു നിയമം കിട്ടി. ഭൂമിയും വ്യാഴവും സൂര്യന്റെ ഇരുവശവും ആകുന്ന കാലത്തേക്കാള്‍ സൂര്യന്റെ ഒരു വശത്താണെങ്കില്‍ ഈ പ്രത്യക്ഷപ്പെടല്‍ പതിനാറര മിനിട്ട് നേരത്തെ സംഭവിക്കുന്നു. അതായത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ പകുതി നേരത്തെ സംഭവിക്കുന്നു. പ്രകാശത്തിന് സൂര്യനില്‍ നിന്ന് ഭൂമിയിലെത്താന്‍ എട്ടേകാല്‍ മിനിട്ട് എടുക്കുന്നു എന്ന് അത് തെളിയിക്കുന്നു.” —Scientific American, January 1848 — സ്രോതസ്സ് scientificamerican.com … Continue reading പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848
പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു
മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ പല്ലിലെ ഇനാമലില്‍ കാണുന്ന ഒരു മാംസ്യം ആണ് Amelogenin. അത് നിര്‍മ്മിക്കുന്ന ജീന്‍ സ്ഥിതിചെയ്യുന്നത് X ഉം Y ഉം ക്രോമസോമിലാണ്. amelogenin-X യേക്കാള്‍ amelogenin-Y മാംസ്യത്തിന് കുറച്ച് വ്യത്യാസം ഉണ്ട്. പല്ലില്‍ നിന്ന് ഈ മാംസ്യത്തിന്റെ കുറച്ച് എടുക്കുക്കാണ് രീതി. മാംസ്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് അമിനോ ആസിഡുകളുടെ ചങ്ങലകൊണ്ടാണ്. അതുകൊണ്ട് മാംസ്യത്തിലെ sequence വിശകലനം ചെയ്ത് മാംസ്യത്തിെ നിര്‍വ്വചിക്കാം. പ്രകൃതിദത്തമായ 20 അമിനോ ആസിഡുകള്‍ DNAയില്‍ മൂന്ന് … Continue reading പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം പൊതുവായ കാര്യങ്ങള്‍ ഭൂമിയിലെ സ്പീഷീസുകള്‍ക്കുണ്ട്
ഒരു അന്തര്‍ദേശീയ ഗവേഷക സംഘം ബാക്റ്റീരിയ മുതല്‍ archaea വരെയും സസ്യങ്ങള്‍ മുതല്‍ മനുഷ്യന്‍ വരെയുമുള്ള 100 വ്യത്യസ്ഥ സ്പീഷീസുകളുടെ പ്രോട്ടീനുകള്‍ പരിശോധിച്ചു. വിവിധ സ്പീഷീസുകളില്‍ നടത്തിയ ഏറ്റവും വലിയ പ്രോട്ടീന്‍ മാപ്പിങ് ആയിരുന്നു അത്. ഈ ജീവി രൂപങ്ങള്‍ക്ക് പൊതുവായ ധാരാളം സ്വഭാവങ്ങള്‍ ഉണ്ടെന്ന് അവര്‍ കണ്ടെത്തി. ഈ എല്ലാ ജീവികളിലും പ്രോട്ടീനുകളിലെ വലിയൊരു ഭാഗം ദഹനവുമായും പ്രോട്ടീന്‍ സന്തുലനവുമായും ബന്ധപ്പെട്ടുള്ളതാണ്. ജീവികളുടെ proteomes ന്റെ ഒരു ഉയര്‍ന്ന ശതമാനം ലക്ഷ്യം വെക്കുന്നത് homeostasis എന്ന … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം പൊതുവായ കാര്യങ്ങള്‍ ഭൂമിയിലെ സ്പീഷീസുകള്‍ക്കുണ്ട്
ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു
1930കളിലെ Tuskegee syphilis പരീക്ഷണം എന്ന് കേട്ടിട്ടില്ലെ? venereal രോഗങ്ങള്‍ ബാധിച്ച അലബാമയിലെ ദരിദ്രരായ കറുത്തവരെ ശാസ്ത്രജ്ഞര്‍ പഠിച്ചു. എന്നാല്‍ അക്കാര്യം അവരോട് പറഞ്ഞില്ല. ചികില്‍സ എന്തെന്നും പറഞ്ഞില്ല. 1945 - 1956 കാലത്ത് ഗ്വാട്ടിമാലയില്‍ നടത്തിയ സമാനമായ പഠനത്തിന് Johns Hopkins University ഉം Rockefeller Foundation ഉം സഹായം നല്‍കി എന്ന് കഴിഞ്ഞ ആഴ്ച വന്ന കേസ് ആരോപിക്കുന്നു. അനാധര്‍, ജയിലിലുള്ളവര്‍, മാനസിക രോഗികള്‍, വേശ്യകള്‍ തുടങ്ങിയവരെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക രോഗങ്ങള്‍ ബാധിപ്പിച്ചു എന്നും … Continue reading ബോധപൂര്‍വ്വം STD ബാധിപ്പിക്കപ്പെട്ട ഗ്വാട്ടിമാലക്കാര്‍ ജോണ്‍ ഹോപ്കിസിനെതിരെ കേസ് കൊടുത്തു
ക്ഷതം സംഭവിച്ച മുതിര്‍ന്ന തലച്ചോറ് സ്വയം അറ്റകുറ്റപ്പണി നടത്തി തുടക്കത്തിലേത് പോലെയാകും
മുതിര്‍ന്ന ആളുകളുടെ തലച്ചോറിലെ മുതിര്‍ന്ന ന്യൂറോണുകള്‍ക്ക് ദോഷം സംഭവിച്ചാല്‍ അവ ഭ്രൂണാവസ്ഥയിലേക്ക് തിരികെ പോകും. ജീവിതകാലം മുഴുവനും പുതിയ ന്യൂറോണുകള്‍ hippocampus ലും subventricular zone ലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വയം റിപ്പയര്‍ ചെയ്യാനുള്ള തലച്ചോറിന്റെ കഴിവ് ഈ രണ്ട് ഭാഗത്ത് മാത്രമായി ഉള്ളതല്ല. തലച്ചോറിലെ പ്രായപൂര്‍ത്തിയായ cortex കോശത്തിന് ക്ഷതം സംഭവിച്ചാല്‍ അത് embryonic cortical neuron ആയി മാറും. ഈ മാറിയ സ്ഥിതിയില്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായാല്‍ അവക്ക് ആക്സോണുകള്‍ വളര്‍ത്താന്‍ കഴിയും. — സ്രോതസ്സ് … Continue reading ക്ഷതം സംഭവിച്ച മുതിര്‍ന്ന തലച്ചോറ് സ്വയം അറ്റകുറ്റപ്പണി നടത്തി തുടക്കത്തിലേത് പോലെയാകും