https://mf.b37mrtl.ru/files/2018.11/5bde9488dda4c8ac298b45f9.mp4 Richard Walker On Contact
ടാഗ്: സാങ്കേതിക വിദ്യ
വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു
Linksys, DLink, Belkin ഉള്‍പ്പടെയുള്ള 10 നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഉപയോഗിക്കുന്ന routers നെ രഹസ്യ ശ്രവണ പോസ്റ്റുകളായി മാറ്റാം എന്നും അത് വഴി അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഗതാഗതത്തെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ബാധിക്കാനും Central Intelligence Agency നെ അനുവദിക്കുന്നു. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു രഹസ്യ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. CherryBlossom എന്ന് കോഡ്പേരുള്ള ഈ ഫംവെയര്‍ D-Link-ന്റെ DIR-130 ലും Linksys ന്റെ WRT300N ലും പ്രത്യേകിച്ചും ഫലപ്രദമാണ്. … Continue reading വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു
വ്യാജ പുരോഗമനം
http://techrights.org/videos/digital-vegan-series.webm Roy Schestowitz — സ്രോതസ്സ് techrights.org
ടോര്‍ ബ്രൌസര്‍ 12.0 പ്രസിദ്ധീകരിച്ചു
Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്. — സ്രോതസ്സ് torproject.org | Dec 7, 2022
സിലിക്കണ്‍ വാലിയെ ഇല്ലാതാക്കുക
https://www.youtube.com/watch?v=aLusJK2m-7U Wendy Liu Abolish Silicon Valley: How to Liberate Technology from Capitalism
ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്
ധാരാളം കമ്പനികള്‍ ഇമെയിലിനെ കുത്തകയാക്കിക്കൊണ്ട് അതിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇമെയില്‍ തുടര്‍ന്നും സ്വതന്ത്ര protocol ആയിയിരിക്കുന്നു. സന്തോഷിക്കുന്നോ? അത്ര വേണ്ട. ഇമെയില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഈ ശൃംഖലയുടെ മറ്റൊരു ഒന്നാം തരം node നിര്‍മ്മിക്കന്‍ നിങ്ങള്‍ക്കിനി ആകില്ല. ഇമെയില്‍ ഇപ്പോള്‍ നെറ്റ് നിഷ്പക്ഷത തത്വം പിന്‍തുടരാത്ത കുറച്ച് വമ്പന്‍ കമ്പനികള്‍ കാവല്‍കാരായുള്ള ഒരു oligopoly ആണ്. — സ്രോതസ്സ് cfenollosa.com | Carlos Fenollosa | Sep 04, 2022 [വമ്പന്‍ കമ്പനികളുടെ ഇമെയില്‍ … Continue reading ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്
ഡിജിറ്റല്‍ യുഗത്തിലെ കൃത്രിമപ്പണിയും വഞ്ചിക്കലും
https://vimeo.com/383596512 Tristan Harris Testimony: Americans at Risk: https://humanetech.com/tristan-harris-testifies-on-capitol-hill/ https://www.youtube.com/watch?v=LUNErhONqCY
കോടീശ്വര ഏകാധിപതികള്‍
Vandana Shiva Bill Gates is a pirate like Christopher Columbus
സമൂഹത്തിന് ഗുണമുണ്ടാകുന്ന കാര്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്
http://techrights.org/wp-content/uploads/2019/12/rms-1984.webm Richard Stallman’s 1984 (Talk)
കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക