ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി

എണ്ണ വില കൂടിയതിന് നന്ദി, Shell ന്റെ ആദ്യപാദ ലാഭം 15% വര്‍ദ്ധിച്ചു 2012 ന്റെ ആദ്യ പാദത്തില്‍ Royal Dutch Shell ന്റെ ലാഭം 15% വര്‍ദ്ധിച്ചു് $730 കോടി ഡോളറായി.. ബാരലിന് $100 എന്ന “ശക്തമായ എണ്ണ വിലയാണ്” ഇതിന് കാരണം എന്ന് Shell ന്റെ CEO ആയ Peter Voser അഭിപ്രായപ്പെട്ടു. 2011 ല്‍ 3% കുറവ് എണ്ണ ഉത്പാദിപ്പിച്ചിട്ടു കൂടി ലാഭം 54% ആണ് ഉയര്‍ന്നത്. അതായത് അവര്‍ ഓരോ മണിക്കൂറിലും … Continue reading ഉപകാര സ്മരണ – എണ്ണ വില കൂടിയതിന് നന്ദി

ഓഫീസില്‍ നിന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവോ?

അമേരിക്കക്കാര്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ വീതം അവരുടെ ജോലി സമയത്തില്‍ ചിലവാക്കുന്നത് കാറിന് വേണ്ടിയാണ് എന്ന് The Urban Country യുടെ James D. Schwartz കണക്കാക്കി. അതേ സമയം സൈക്കിള്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 3.84 മിനിറ്റ് മാത്രം ജോലി ചെയ്താല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അനാവശ്യ ഉപകരണത്തെ ഒഴുവാക്കിയാല്‍ ജീവിതത്തില്‍ വളരേറെ സമയം ലാഭിക്കാനാവും. - source grist.org

നമുക്ക് പ്ലാനിങ്ങിന്റെ ആവശ്യമുണ്ടോ?

PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. Michael Hudson talking: in the past, ever since the Neolithic agriculture, wherever you have a division of labor and a time gap between production and a final payment, planting and harvesting, you need forward planning. The whole idea from the 18th and 19th and … Continue reading നമുക്ക് പ്ലാനിങ്ങിന്റെ ആവശ്യമുണ്ടോ?

ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക

എണ്ണ, കല്‍ക്കരി, പ്രകൃതി വാതക വ്യവസായത്തിന് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കാനുള്ള ഒരു നിയമത്തിന് വേണ്ടി സെനറ്റര്‍ Bernie Sanders (I-Vt.) ഉം Keith Ellison (D-Minn.) ഉം ചേര്‍ന്ന് ശ്രമിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് $11,000 കോടി ഡോളറിന്റെ സബ്സിഡിയാണ് ഈ വ്യവസായങ്ങള്‍ തട്ടിയെടുക്കുന്നത്. End Polluter Welfare Act എന്ന് വിളിക്കുന്ന നിയമം, ഫോസില്‍ ഇന്ധന വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവുകള്‍, സാമ്പത്തിക സഹായം, royalty relief, ഗവേഷണത്തിനും വികസനത്തിനും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം, … Continue reading ഫോസില്‍ ഇന്ധന സബ്സിഡികള്‍ നിര്‍ത്തലാക്കുക