കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

ഫോസില്‍ ഇന്ധനങ്ങളുടെ വിലയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക ചിലവിനെ നാം പരിഗണിക്കാറില്ല. സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന് ധാരാളം സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വികൃതമാക്കുന്നു. 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം $50,000 കോടി ഡോളറായിരുന്നു. ഇതില്‍ ഇന്ധന ഉത്പാദന രംഗത്തിന് നല്‍കിയത് $10,000 കോടി ഡോളര്‍. ഫോസില്‍ ഇന്ധന ഉപഭോഗത്തിന് നല്‍കിയ ധനസഹായം $40,000 കോടി ഡോളറില്‍ അധികം. അതില്‍ $19,300 കോടി ഡോളര്‍ … Continue reading കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം

എണ്ണ വില കൂടുന്നതിന്റെ ഫലം

എണ്ണയുടെ നിഷ്ഠൂര വാഴ്ച്ച ഇനിയും നാം അനുവദിക്കണോ? പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.

പുതിയ പണ സിദ്ധാന്തം

MMT as the Austerity Alternative Stephanie Kelton and Michael Hudson talking at the first Italian grassroots economic summit on Modern Money Theory in Rimini, Italy, February 2012. “But if governments are not allowed to create their money, then all of the credit the economy needs is created by the commercial banks. And when the commercial … Continue reading പുതിയ പണ സിദ്ധാന്തം

വൈദ്യുതി വിലയില്‍ കല്‍ക്കരിക്ക് ഒരു പങ്കുമില്ല

കല്‍ക്കരി വ്യവസായത്തിന്റെ പ്രചരണങ്ങള്‍ക്ക് വിപരീതമായി കല്‍ക്കരി ശരിക്കും ഏറ്റവും വിലകുറഞ്ഞ വൈദ്യുതോല്‍പ്പാദന മാര്‍ഗ്ഗമല്ല. കൂടാതെ അതിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. “Coal is not Cheap Power” എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. കല്‍ക്കരി ഉപയോഗവും വൈദ്യുതി വിലയും തമ്മില്‍ വളരെ ചെറിയ ബന്ധമേയുള്ളു എന്ന് അവര്‍ പറയുന്നു. മറ്റ് ഘടകങ്ങള്‍ - പ്രധാനമായി പ്രാദേശിക ഊര്‍ജ്ജ സംഭരണം - ആണ് ഉപഭോക്താവിലെത്തുന്ന വൈദ്യുതി വിലയെ ബാധിക്കുന്നത്. ഏറ്റവും കുറവ് വൈദ്യുതി വിലയുള്ള സംസ്ഥാനം ഐഡഹോ(Idaho) ആണ്. … Continue reading വൈദ്യുതി വിലയില്‍ കല്‍ക്കരിക്ക് ഒരു പങ്കുമില്ല

GDP വെച്ച് നോക്കിയാല്‍ 54-ആമത്തെ രാജ്യം

സ്രോതസ്സ്: കമ്പനികളുടെ ഓരോ പാദത്തിലേയും ഫലങ്ങള്‍ ഓരോ കമ്പനിയുടേയും നിക്ഷേപകര്‍ക്കുള്ള വെബ് സൈറ്റില്‍ നിന്ന് ശേഖരിച്ചത്. $13500 കോടി ഡോളര്‍ ഹംഗറിയുടേയോ കുവൈറ്റിന്റേയോ 2010 ലെ GDP അല്ല. അതിലും ഇത്തിരി കൂടുതലാണത്. സത്യത്തില്‍ ആ സംഖ്യയെ ഒരു രാജ്യത്തിന്റെ 2010 ലെ GDP ആയി സങ്കല്‍പ്പിച്ചാല്‍ അത് 54-ആമത്തെ രാജ്യത്തിന്റേതായി വരും. കുവൈറ്റിനും ഉക്രേയ്നിനും ഇടയില്‍. 5 അന്തര്‍ ദേശീയ എണ്ണ കമ്പനികളുടെ 2011 ലെ മൊത്തം ലാഭത്തിന്റെ സംഖ്യയാണത്. ഇതേ കമ്പനികള്‍ക്കാണ് $1000 കോടി … Continue reading GDP വെച്ച് നോക്കിയാല്‍ 54-ആമത്തെ രാജ്യം

സ്വര്‍ണ്ണ പാരച്യൂട്ട് ലഭിച്ച 21 CEO മാര്‍

എന്നാല്‍ ജനം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട് ... സിറ്റി ഗ്രൂപ്പ് ഓഹരി ഉടമകള്‍ CEO യുടെ വമ്പന്‍ ശമ്പളം തള്ളി അസമത്വത്തിനെതിരെ വലിയ പ്രതിഷേധ ജാഥ നടത്തുന്ന അവസരത്തില്‍ CEO വിക്രം പണ്ഡിറ്റിന് (Vikram Pandit) $1.5 കോടി ഡോളര്‍ ശമ്പളം നല്‍കാനുള്ള തീരുമാനത്തിനെതിരെ സിറ്റി ഗ്രൂപ്പ് ഓഹരി ഉടമകള്‍ വോട്ടു ചെയ്തു തള്ളിക്കളഞ്ഞു. വലിയ ഉദ്യോഗസ്ഥര്‍ക്ക് വമ്പന്‍ ശമ്പളം കൊടുക്കുന്നതിനെ ഓഹരി ഉടമകളെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കുന്നത് ഇത് ആദ്യമായാണ്. "CEO മാര്‍ക്ക് നല്ല ശമ്പളം … Continue reading സ്വര്‍ണ്ണ പാരച്യൂട്ട് ലഭിച്ച 21 CEO മാര്‍

i എന്നത് iDiot ന്

സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ … Continue reading i എന്നത് iDiot ന്

ഉദ്യോഗസ്ഥര്‍ക്കുള്ള ധനസഹായ ശമ്പള പാക്കേജ്

2009 - 2011 കാലത്ത് സര്‍ക്കാര്‍ ധനസഹായം ലഭിച്ച വിരലിലെണ്ണാവുന്ന കമ്പനികളിലെ 49 എക്സിക്യുട്ടീവുകള്‍ക്കുള്ള $50 ലക്ഷം ഡോളറിന്റെ ശമ്പള പാക്കേജ് Treasury Department അംഗീകരിച്ചു. എന്നാല്‍ Troubled Asset Relief Program ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഇതിനെതിരെ പൊട്ടിത്തെറിച്ചു. ഒബാമയും കോണ്‍ഗ്രസും 2009 ല്‍ കൊണ്ടുവന്ന $500,000 ഡോളര്‍ ശമ്പളം എന്ന പരിധി കടക്കുന്നതാണ് ഈ payments. Treasury Department ഉം Federal Reserve Bank of New York ഉദ്യോഗസ്ഥരും തിരശീലക്ക് പിറകില്‍ നിന്ന് … Continue reading ഉദ്യോഗസ്ഥര്‍ക്കുള്ള ധനസഹായ ശമ്പള പാക്കേജ്

0.01%

ഏറ്റവും താഴത്തെ 90% അമേരിക്കക്കാര്‍ക്ക് ശരാശരി $127 ഡോളര്‍ നഷ്ടപ്പെട്ടു, ഏറ്റവും താഴത്തെ 99% അമേരിക്കക്കാര്‍ക്ക് ശരാശരി $80 ഡോളര്‍ ലഭിച്ചു. ഏറ്റവും മുകളിലുള്ള 1% ആളുകള്‍ക്ക് $105,637 ഡോളര്‍ ലഭിച്ചു. $125 average capital gains കിട്ടിയത് കാരണം താഴത്തെ 99% മാത്രമാണ് വര്‍ഷത്തില്‍ net positive ആയത്. capital gains tax 0% ആയതു കൊണ്ട് കുറച്ച് പണം അവര്‍ക്ക് കിട്ടി. ഉയര്‍ത്തെഴുനേല്‍പ്പിന്റെ ആദ്യ വര്‍ഷത്തില്‍ വരുമാനത്തിന്റെ 93% വും മുകളിലത്തെ 1% കൈക്കലാക്കി. … Continue reading 0.01%

സിനിമ: അധികാരിയില്ലാത്ത സ്ഥാപനം: ഏറ്റെടുക്കല്‍

ഏറ്റെടുക്കല്‍ കൈയ്യേറുക, പ്രതിരോധിക്കുക, ഉല്‍പാദിപ്പിക്കുക സെപ്റ്റംബര്‍ 14, 2004. അര്‍ജന്റീന. Directed by Avi Lewis Written by Naomi Klein അധികാരിയില്ലാത്ത സ്ഥാപനം ചര്‍ച്ച thetake.org ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്.