സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. "സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്." കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്നുള്ള ആണവവികിരണ ശേഷിയുള്ള സീഷിയം കുട്ടികളുടെ പാലുല്‍പ്പന്നങ്ങളില്‍ കണ്ടു. ദുരന്തം നടന്ന് 9 മാസം കഴിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ … Continue reading വാര്‍ത്തകള്‍
ടാഗ്: സാമ്പത്തികശാസ്ത്രം
വാര്‍ത്തകള്‍
മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍ സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം വരെ കനത്തില്‍ നിര്‍മ്മിക്കാം. അതുപയോഗിച്ച് ഇപ്പോഴത്തേതില്‍ നിന്ന് മൂന്ന് മടങ്ങ് ചെറുതായ ചിപ്പുകള്‍ നിര്‍മ്മിക്കാം. ഈ അവസ്ഥയിലും പദാര്‍ത്ഥം സ്ഥിരമാണ്, … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തൊഴിലാളികള്‍ സമരത്തില്‍ യൂണിയനെ നിരോധിച്ചതിനാല്‍ അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തുണി ഫാക്റ്ററി തൊഴിലാളികള്‍ സമരം നടത്തുന്നു. യൂണിയനെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വരെ Workers Friendship Union Federation സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ബ്രാന്റുകള്‍ ആയ Gap, JC Penny, Old Navy തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് രഹസ്യമായി $700,000 കോടി ഡോളര്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത് … Continue reading വാര്‍ത്തകള്‍
നിങ്ങളുടെ പണം നീക്കുക
ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
Breaking the Bank ANNOUNCER: Tonight on FRONTLINE-HUGH McCOLL, Jr., Former CEO, Bank of America: You're either growing or dying. So we grew. ANNOUNCER: They created the largest bank in America. ANDREW ROSS SORKIN, The New York Times: He wants to give the middle finger to New York and to Wall Street. CHARLES DUHIGG, The New … Continue reading ഒരു ബാങ്ക് പൊളിക്കുന്നതിനെക്കുറിച്ച്
ജനത്തെ കബളിപ്പിക്കാനുള്ള വഴി
വാര്‍ത്തകള്‍
ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍
മുന്നറീപ്പ്
ഇത് പുതിയ കാര്യമൊന്നുമല്ല. 150 വര്‍ഷങ്ങള്‍ക്ക് മുമ്പേ ആളുകള്‍ ഈ വ്യവസ്ഥയുടെ പ്രശ്നങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. The Warning ANNOUNCER: Tonight on FRONTLINE, long before the economic meltdown, the story of one woman who tried to warn about the threat to the financial system. MANUEL ROIG-FRANZIA, The Washington Post: She saw something that people either had not seen or refused … Continue reading മുന്നറീപ്പ്
വാര്‍ത്തകള്‍
സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആകുന്നു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്‍ട്ടില്‍ പറയുന്നത് Romney $75 ലക്ഷം ഡോളര്‍ ധനസഹായം സാമ്പത്തിക കമ്പനികളില്‍ നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്‍കിയത്. പിറകില്‍ Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്. നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല്‍ കഷ്ടപ്പെടും … Continue reading വാര്‍ത്തകള്‍