സാമ്പത്തിക മാന്ദ്യവും എണ്ണ വിലയും പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഭാവിയെ ഞെരുക്കുകയാണ്. എന്നാല്‍ ആണവനിലയങ്ങളും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. രണ്ടാമത്തെ ആണവനിലയം പണിയുന്നത് തെക്കെ ആഫ്രിക്ക വേണ്ടെന്നുവെച്ചു. കരാണം, സാമ്പത്തികം. $1000 കോടി ഡോളറിന്റെ വൈദ്യതി നിലയം താങ്ങാനാവുന്നതല്ലെന്ന് Ekstrom എന്ന ഊര്‍ജ്ജവിതരണ കമ്പനി പറഞ്ഞു. അതുകൊണ്ട് ഊര്‍ജ്ജ ദരിദ്രമായ ഈ രാജ്യം കല്‍ക്കരിയിലേക്ക് പോകുന്നു [അന്നാലും പുനരുത്പാദിതോര്‍ജ്ജം പോലെ നല്ല കാര്യം ചെയ്യരുത്]. ഫ്രാന്‍സില്‍ ആണവനിലയങ്ങള്‍ക്ക് വില പ്രതീക്ഷിച്ചതിനെക്കാള്‍ 20% കൂടുന്നു എന്ന് ഫ്രഞ്ച് വിതരണ കമ്പനിയായ EDF … Continue reading സാമ്പത്തിക മാന്ദ്യവും ആണവനിലയവും
ടാഗ്: സാമ്പത്തികശാസ്ത്രം
ഇകോഫ്ലേഷന്‍
inflation, deflation തുടങ്ങിയ സാമ്പത്തിക വാക്കുകളോടൊപ്പം ചേര്‍ക്കാന്‍ ഒരു വാക്കുകൂടിയുണ്ട്. കാലാവസ്ഥാമാറ്റ ഫലമായി വാണിജ്യ/വ്യവസായ രംഗം നേരിടുന്ന ഉയരുന്ന വില. World Resources Institute യും A.T. Kearney ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ Ecoflation ഉപഭോക്താക്കണെ ശക്തമായി ബാധിക്കും എന്ന് പറയുന്നു. 2013 ഓടെ വേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉത്പന്നങ്ങളില്‍, ധാന്യങ്ങള്‍ മുതല്‍ ഷാമ്പൂ വരെ, എല്ലാവര്‍ക്കും 13% മുതല്‍ 31% വരെ വരുമാനം കുറയും. പരിസ്ഥിതിയില്‍ സുസ്ഥിരമായ ഉത്പാദന രീതികള്‍ … Continue reading ഇകോഫ്ലേഷന്‍
പച്ച കോളര്‍ സമ്പദ്‌വ്യവസ്ഥ
ആഗോള സാമ്പത്തിക ഉരുകിയൊലിക്കല്‍ വലിയ പ്രശ്നമായി കണക്കാക്കി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വലിയ പ്രശ്നം policymakers ന്റെ ശ്രദ്ധയില്‍ പെടുന്നതേയില്ല. ഐക്യ രാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ 5 പ്രധാന നഗരങ്ങളില്‍ (New York, Washington, Atlanta and New Orleans) സാമ്പത്തിക അസമത്വം ആഫ്രിക്കയിലേത് പോലെയാണ്. മെക്സിക്കോയ്ക്കും ടര്‍ക്കിക്കും ശേഷം ഏറ്റവും കൂടുതല്‍ ദാരിദ്ര്യവും അസമത്വവും അമേരിക്കയിലാണെന്ന് Organization for Economic Co-operation and Development കണ്ടെത്തി. 2000 ന് ശേഷം … Continue reading പച്ച കോളര്‍ സമ്പദ്‌വ്യവസ്ഥ
ചേരിക്കാര്‍ @ രാജീവ് ചേലനാട്ട്
http://rajeevechelanat.blogspot.com/2009/06/blog-post_30.html ചേരിക്കാര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിന് പകരം ചേരികള്‍ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. ഗ്രാമത്തിലെ ജീവിതം ദുസ്സഹമാകുകയും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതാകുകയും ചെയ്യുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുന്നു. നഗര വാസികള്‍ക്കും ഇത് ആവശ്യമാണ്. കുറഞ്ഞ ചിലവില്‍ പണിക്കാരേ കിട്ടുമല്ലോ. വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് ചില കേന്ദ്രീകൃത സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടിലാണെങ്കിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകൃതമായാണ് വികസനം നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ട് കാസര്‍കോട്ടോ, ഇടിക്കിയിലോ ഉള്ള തരിശുഭൂമിയില്‍ എന്തുകൊണ്ട് വരുന്നില്ല? കാരണം ഉദ്യോഗസ്ഥര്‍ക്കും, റിയല്‍ എസ്റ്റേറ്റ് … Continue reading ചേരിക്കാര്‍ @ രാജീവ് ചേലനാട്ട്
വേണം നമുക്കൊരു അന്താരാഷ്ട്ര കരുതല്‍ധനം സംവിധാനം
ലോക സമ്പദ്ഘടനയില്‍ അമേരിക്കയുടെ പ്രാധാന്യത്തെക്കുറിച്ച് വികസ്വര രാജ്യങ്ങളുടെ ദീര്‍ഘകാലത്തെ അസംതൃപ്തിയുടെ പ്രതിഫലനമായി ഡോളറിന് പകരം പുതിയൊരു കറന്‍സി ലോക മാനദണ്‌ഡം(standard) ആയി വേണമെന്ന് ചൈന ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ Zhou Xiaochuan എഴുതിയ ലേഖനത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രതികരണമായി ഈ അഭിപ്രായം വന്നത്. റഷ്യയും ഇതേ ആവശ്യം G20 സമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായി. "പഴഞ്ചന്‍ ഏകധൃവ സാമ്പത്തിക ക്രമ"ത്തിന് പകരം അന്താരാഷ്ട്ര നാണയ നിധി കറന്‍സി ഇറക്കണമെന്നാണ് അവരുടെ ആവശ്യം. അമേരിക്കയോടുള്ള സാമ്പത്തിക ബന്ധം ചൈനീസ് അധികാരികള്‍ക്ക് … Continue reading വേണം നമുക്കൊരു അന്താരാഷ്ട്ര കരുതല്‍ധനം സംവിധാനം
മാന്ദ്യം
ആഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ഒച്ചയും മനക്ലേശവും(stress) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി(1). ഒച്ചയേറിയ ഗതാഗത്തില്‍ ദീര്‍ഘകാലം കഴിയുന്നത് തന്നെ ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ ischaemic ഹൃദ്രോഗം മൂലം മരണമടയുന്നതിന് കാരണാകുന്നു. കൂടാതെ, രക്തസമ്മര്‍ദ്ദം, strokes, tinnitus, ഉറക്കമില്ലായ്മ, മനക്ലേശം മൂലമുള്ള അസ്വസ്ഥതകള്‍ തുടങ്ങിയവ വേറെ പ്രശ്നങ്ങള്‍. ഉറക്കത്തില്‍ പോലും ഒച്ച stress ഹോര്‍മ്മോണുകളുടെ നില ഉയര്‍ത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. ജര്‍മ്മനിയില്‍ വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുട്ടികളുടെ long-term memory, വായിക്കാനും സംസാരിക്കാനുമുള്ള കഴിവ് തുടങ്ങിയവയെ തകരാറിലാക്കുന്നു … Continue reading മാന്ദ്യം
വെര്‍മോണ്ട് യാങ്കി പൊളിക്കുന്നതിനെക്കുറിച്ച്
ആണവനിലയം പൊളിക്കുന്നതിന് വേണ്ട പണം സ്വരൂപിക്കാന്‍ 60 വര്‍ഷം കാത്തിരിക്കണം എന്ന് വെര്‍മോണ്ട് യാങ്കി (Vermont Yankee) നിലയത്തിന്റെ ഉടമകള്‍ പറഞ്ഞു. ഇത്ര നീളമുള്ള സമയം കാരണം നിയമ വിദഗ്ദ്ധര്‍ കമ്പനിയെ നിര്‍ബന്ധപൂര്‍വ്വം പൊളിപ്പുപണി നടത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഓഹരി വിപണി അടുത്തകാലത്ത് മൂക്കുകുത്തിയതിനാല്‍ വെര്‍മോണ്ട് യാങ്കി പൊളിക്കുന്നുള്ള ഫണ്ടിന്റേയും മൂല്യമിടിഞ്ഞു. അതിന് ഇപ്പോള്‍ $39.7കോടി ഡോളറാണ് വില. എന്നാല്‍ പൊളിക്കാന്‍ $87.5 കോടി ഡോളര്‍ വേണം. വെര്‍മോണ്ട് യാങ്കി നിലയത്തിന്റെ ഉടമസ്ഥരായ Entergy ക്ക് നിലയത്തിന്റെ ലൈസന്‍സ് … Continue reading വെര്‍മോണ്ട് യാങ്കി പൊളിക്കുന്നതിനെക്കുറിച്ച്
പൈസയുടെ കാര്യത്തില്‍ എങ്ങുമെത്തില്ല
Earth Policy Institute ലെ Lester Brown ന്റെ അഭിപ്രായത്തില്‍ ആണവോര്‍ജ്ജം “the economics are just not there”. പവനോര്‍ജ്ജം ആണവോര്‍ജ്ജത്തെക്കാള്‍ ചിലവ് കുറഞ്ഞതാണ് Amory Lovins നടത്തിയ പഠനങ്ങള്‍ Brown ചൂണ്ടിക്കാണിച്ചു. ആ പഠനമനുസരിച്ച് ആണവോര്‍ജ്ജ വൈദ്യുതി യൂണിറ്റിന് 14 സെന്റാവും. എന്നാല്‍ പവനോര്‍ജ്ജ വൈദ്യുതിക്ക് യുണിറ്റിന് 7 സെന്റെ ആവുകയുള്ളു. ആണവ മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജനത്തിന് വേണ്ട പണവും ആണവനിലയത്തിന്റെ decommissioning ന് വേണ്ട പണവും ഇതില്‍ വകയിരുത്തിയിട്ടില്ല. ഈ ചിലവുകളെല്ലാം ഒഴുവാക്കി അവ … Continue reading പൈസയുടെ കാര്യത്തില്‍ എങ്ങുമെത്തില്ല
ഞെരുക്കല്‍ – പുനരുപയോഗം പുനചംക്രമണത്തേക്കാള്‍ നല്ലത്
ഡിസംബര്‍ 18, 2006: മറ്റൊരാള്‍ വാങ്ങി ഉപയോഗിച്ച് കുളിമുറിയിലുപയോഗിക്കുന്ന മറ കണ്ടെത്തിയിന്റെ സന്തോഷകരമായ കഥകളായിരുന്നു ആ living room ല്‍ കേട്ടത്. കാഴ്ച്ചയില്‍ ഇവര്‍ സാധാരണ സാന്‍ഫ്രാന്‍സിസ്കോയിലെ മനുഷ്യരെ പോലെതന്നെ. പക്ഷേ സൂഷ്മ നിരീക്ഷണിത്തില്‍ ഒരു കാര്യം വ്യക്തമാകും. അവരുടെ ശരീരത്തിലുള്ളതൊന്നും പുതിയതല്ല. അതുപോലെ ഇവരുടെ വീടുകളില്‍ ഒന്നും പുതിയതല്ല. ഒന്നും പുതിയതല്ല. എല്ലാം ഉപയോഗിച്ചതാണ്. (nothing is new. Everything is used.) ഈ മനുഷ്യര്‍ക്ക് പുനചംക്രമണം (recycling) അത്രക്ക് പോരാ. അവര്‍ക്ക് ഉപയോഗം കുറക്കുന്നത് … Continue reading ഞെരുക്കല്‍ – പുനരുപയോഗം പുനചംക്രമണത്തേക്കാള്‍ നല്ലത്
അധികാരിയില്ലാത്ത സ്ഥാപനം
Avi Lewis ഉം Naomi Klein ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമ ആണ് The Take. അര്‍ജന്റീനയില്‍ തെഴിലാളികള്‍ ഫാക്റ്ററി ഉടമ ഉപേക്ഷിച്ച ഫാക്റ്ററി ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ. രണ്ട് വര്‍ഷം തൊഴിലാളികളുടെ നിയന്ത്രണത്തിലായ Zanon Ceramics ആണ് ഈ പ്രസ്ഥാനത്തിന്റെ അപ്പുപ്പന്‍. ഇന്ന് 300 പേര്‍ അവിടെ ജോലി ചെയ്യുന്നു. ഒരു തൊഴിലാളിക്ക് ഒരു വോട്ടെന്ന രീതിയിലുള്ള അസംബ്ലിയിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാവര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്നു. കമ്പനി ലാഭത്തിലല്ല എന്ന് … Continue reading അധികാരിയില്ലാത്ത സ്ഥാപനം