അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം

New York Federal Reserve Bank പ്രസിഡന്റായ തിമോത്തി ഗൈത്നറെ (Timothy Geithner) ട്രഷറി സെക്രട്ടറിയായി ഒബാമ നിയോഗിച്ചു. ക്ലിന്റണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയായ ലോറന്‍സ് സമ്മേര്‍സ് (Lawrence Summers) വൈറ്റ് ഹൌസിലെ National Economic Council ന്റെ ഡയറക്റ്ററുമായി. ഉദാരവത്കരണ തത്വചിന്തയാണ് Wall Street തകര്‍ച്ചക്ക് കാരണമായതെന്നും laisse-faire ഇറ്റ് വീഴുന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അമേരിക്കയെ കഴിഞ്ഞ 8 വര്‍ഷം നയിച്ചതെന്നും ആയിരുന്നു ഒബാമ തെരഞ്ഞെടുപ്പ് സമയത്ത് നിരന്തരം പറഞ്ഞത്. എന്നാല്‍ അത് സത്യത്തില്‍ 8 … Continue reading അമേരിക്കക്ക് പുതിയ സാമ്പത്തിക സംഘം

ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്

നിയമ വിരുദ്ധം എന്ന ചില ഘടകങ്ങള്‍ ഇവിടുണ്ടെന്ന് നാം കണ്ടെത്തുന്നു. ഒന്നാമതായി, വമ്പന്‍ ബാങ്കുകളുമായും ചില ചെറിയ ബാങ്കുകളുമായും ഉണ്ടാക്കിയ $25000 കോടി ഡോളറിന്റെ ഓഹരി ഇടപാടു കരാറുകള്‍ ധനസഹായ പണമാണ്. ഓഹരിക്ക് പകരം ബാങ്കുകളിലേക്ക് കുത്തിവെച്ച പണമാണിത്. പറയപ്പെടുന്ന credit crunch ഇല്ലാതാക്കി ബാങ്കുകള്‍ വീണ്ടും പണം കടം കൊടുക്കുന്നതിന് വേണ്ടിയാണിത്. ഇതിന് വേണ്ടി എഴുതിയ നിയമം കടം കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ലക്ഷ്യത്തില്‍ നിന്ന് മാറി പണം മാനേജര്‍മാര്‍ക്ക് ബോണസ്, ഡിവിഡന്റ്, … Continue reading ട്രഷറി സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച്

ഓഹരികള്‍ തകരുന്നു

കടപ്രശ്നത്തിന് അമേരിക്ക പരിഹാരമൊന്നും ചെയ്യുന്നില്ല എന്നതാണ് യുറോപ്പ്യരേയും മറ്റ് രാജ്യക്കാരേയും വിഷമിപ്പിക്കുന്ന സംഗതി. കടം കൊടുക്കുന്നവര്‍ക്ക് ധനസഹായം നല്‍കി, പക്ഷേ യഥാര്‍ത്ഥ കടത്തിന്റെ (subprime mortgage debts)കാര്യത്തില്‍ ഒന്നും ചെയ്തില്ല. മാധ്യമങ്ങളൊന്നുമറിയാതെ Federal Reserve കഴിഞ്ഞ കുറേ മാസങ്ങളായി ചവറിന് പകരം $85000 കോടി ഡോളര്‍ കൊടുത്തു. ഇതാണ് Congress ല്‍ ചര്‍ച്ച ചെയ്ത $70000 കോടി ഡോളര്‍. ബാങ്കുകാര്‍ പരസ്പരം കൈമാറിയ securities ന് ധനസഹായം നല്‍കിയപ്പോള്‍ അതിനടിയിലുള്ള യഥാര്‍ത്ഥ subprime debts എഴുതിത്തള്ളിയില്ല. പകരം … Continue reading ഓഹരികള്‍ തകരുന്നു

AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്

$8500 കോടി ഡോളര്‍ നികുതിദായകരില്‍ നിന്നുള്ള ധനസഹായം കിട്ടിയതിന് ശേഷം AIG അധികാരികള്‍ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. വായ്പാഭീമന്‍ AIGയുടെ അധികാരികളിമായി House Oversight Committee സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ AIG അധികാരികള്‍ ഒരാഴ്ച്ചത്തെ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. നികുതി ദായകരില്‍ നിന്നുള്ള $8500 കോടി ഡോളര്‍ കിട്ടിയതിന് ശേഷമാണ് ഇത്. ആഘോഷത്തിന്റെ മൊത്തം ചിലവ് $440,000 ഡോളറാണ്. മുറിവാടക $200,000 ഡോളര്‍, ആഹാരത്തിന് $150,000 ഡോളര്‍, spa യില്‍ $23,000 ഡോളര്‍ വെച്ച് ചിലവായി. … Continue reading AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്

വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും

University of Chicago യില്‍ നയോമി ക്ലെയിന്‍(Naomi Klein) സംസാരിക്കുന്നു: വായ്പാത്തകര്‍ച്ച ലോകം മുഴുവനുള്ള സാമ്പത്തിക കമ്പോളങ്ങളിലേക്ക് വ്യാപിക്കുകയാണ്. സെപ്റ്റംബറില്‍ 160,000 പേര്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. സാമ്പത്തിക ഉരുകിയൊലിക്കലില്‍ മൂലം നേരിട്ടുണ്ടായ നഷ്ടത്തെ ഇതില്‍ കൂട്ടിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ 70000 കോടി ഡോളറിന്റെ ധനസഹായം നിമിത്തം വാള്‍സ്റ്റ്രീറ്റ് ഇപ്പോള്‍ സുഖമായി ശ്വാസം വലിക്കുന്നുണ്ട്. എന്നാല്‍ അത്ര പെട്ടെന്ന് പഴയ പോലെ ആകില്ല. 2002ല്‍ മില്‍റ്റണ്‍ ഫ്രീഡ്മാന്‍ (Milton Friedman) 90 വയസായ സമയത്ത് പിറന്നാള്‍ ആഘോഷത്തിന് … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ബര്‍ലിന്‍ ഭിത്തിയുടെ വീഴ്ച്ചയും

റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്

House ല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ട 700000 കോടി ഡോളറിന്റെ ധനസഹായ നിയമം വീണ്ടും പരിഷ്കരിച്ച് അവതരിപ്പിക്കാന് പോകുന്നു. Senate ല്‍ അത് 74 ന് 25 എന്ന വോട്ടില്‍ വിജയിക്കുകയുണ്ടായി. House ലെ 432 സീറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാന് പോകുകയാണ്. അതാകാം ജനപ്രിയമല്ലാത്ത ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ജനപ്രതിനിധികളെ പ്രേരിപ്പിച്ചത്. സെനറ്റില്‍ 100 പേര് മാത്രമേ ഇപ്പോള് തെരഞ്ഞെടുപ്പ് നേരിടുന്നുള്ളു. രണ്ടാമത്തെ പ്രാവശ്യമെങ്കിലും ഈ നിയമം പാസ്സാക്കിയെടുക്കാന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, കൈക്കൂലിക്കാരും(lobbyists), ബാങ്കുകാരും, … Continue reading റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്

അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

കാലാവസ്ഥ തകര്‍ക്കുന്ന കാര്യത്തില്‍ ആളുകള്‍ കരുതുന്നതിനേക്കാള്‍ വളരെ വലുതാണ് അമേരിക്കയുടെ പങ്ക്. ചൈനയെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളുന്നത് മാത്രമല്ല, ലോകത്ത് പ്രതിശീര്‍ഷ CO2 ഉദ്‌വമനം ഏറ്റവും കൂടുതലുള്ള രാജ്യമായത് മാത്രമല്ല, അമേരിക്കന്‍ സമ്പദ്ഘടന മറ്റ് ലോക രാജ്യങ്ങളേക്കാറേറെ ഉദ്‌വമനം നടത്തുന്നു എന്നതാണ് പ്രധാന കാര്യം. അമേരിക്കയുടെ സമ്പദ്ഘടന എത്രമാത്രം ഉദ്‌വമനം നടത്തുന്നു എന്നതിനെക്കുറിച്ച് S&R പരിശോധന നടത്തി. അവര്‍ കണ്ടെത്തിയത് അനുസരിച്ച് ഔദ്യോഗിക കണക്കിനേക്കാള്‍ 20% കൂടുതലാണ് ഇത്. … Continue reading അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം

അമേരിക്കയുടെ ധനസഹായ പദ്ധതി

$70000 കോടി ഡോളര്‍ പോരാ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളേയും രക്ഷപെടുത്താന്‍. ധനസഹായ പദ്ധതി ഒട്ടും തന്നെ transparent അല്ല. ഇവിടെ അവര്‍ പരിഹരിച്ചെന്ന് പറയുന്നതിനെക്കുറിച്ച് പ്രസിഡന്റിന്റേയും മറ്റുള്ളവരുടേയും വാചാടോപം കേട്ടാല്‍ അവര്‍ ജനങ്ങളെ വലിയ രീതിയില്‍ വഞ്ചിക്കുകയാണെന്ന് കാണാം. അതാണ് എന്റെ പ്രധാന വിമര്‍ശനം. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളാണ് കൂടുതല്‍ ദുഖകരം. തകര്‍ന്നടിയുന്ന വാള്‍സ്റ്റ്രീറ്റിനെ സഹായിക്കുമ്പോള്‍ യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളേയും കുടുംബങ്ങളേയും സര്‍ക്കാര്‍ സഹായിക്കാന്‍ കൂട്ടാക്കുന്നില്ല. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സാമ്പത്തിക ശക്തികളെയാണ് സഹായിക്കുന്നത്. എന്നാല്‍ … Continue reading അമേരിക്കയുടെ ധനസഹായ പദ്ധതി

ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള

25 സെപ്റ്റംബര്‍ 08 Wall Street ധനസഹായത്തിനെതിരെ പ്രതിഷേധക്കാര്‍ 4:00 p.m ന് Washington ല്‍ Treasury Department ന് മുമ്പില്‍ തടിച്ചുകൂടി. New York ല്‍ Wall Street ന് അടുത്ത് Bowling Green Park ലാണ് അതേസമയത്ത് തന്നെ ആളുകള്‍ സംഘമായെത്തി. അരുണ്‍ ഗുപ്ത (Arun Gupta) എന്ന പത്രപ്രവര്‍ത്തകന്‍ തിങ്കളാഴ്ച്ച അയച്ച email ആല്‍ ആവേശഭരിതരായാണ് ഇന്നത്തെ ഒത്തുചേരലിന്റെ ഒരു കാരണം. ആ email ല്‍ അരുണ്‍ ഗുപ്ത ധനസഹായത്തെ ലോക ചരിത്രത്തിലെ … Continue reading ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള