വമ്പന്‍ പണ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും വെറുതെ തരില്ല

Bernie Sanders Bessemer Amazon Union, March 26, 2021

EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ജീവന്‍ രക്ഷാ മരുന്നതായ EpiPen ന്റെ വില ഒരു ദശാബ്ദത്തിനകത്ത് 400% വര്‍ദ്ധിപ്പിച്ചതിന് വലിയ പ്രതിഷേധം നേരിടുന്ന മരുന്ന് വമ്പന്‍ ആയ Mylan ആണ് ഏറ്റവും അധികം ശമ്പളം കൊടുക്കുന്നതില്‍ അമേരിക്കയിലെ രണ്ടാമത്തെ മരുന്ന് കമ്പനി എന്ന് Wall Street Journal നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവും ഉയര്‍ന്ന 5 ഉദ്യോഗസ്ഥര്‍ക്ക് $30 കോടി ഡോളറാണ് Mylan ശമ്പളമായി കൊടുക്കുന്നത്. മരുന്ന് കമ്പനിയായ Regeneron ആണ് ഒന്നാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ … Continue reading EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ചെറുകിട ബിസിനസ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

John Oliver Last week tonight

എങ്ങനെയാണ് 2008 ലെ സാമ്പത്തിക തകര്‍ച്ച ട്രമ്പിന്റെ വളര്‍ച്ചയെ സഹായിച്ചത്

William K. Black Part 2. Part 1

വിരമിച്ച ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് ജെപിമോര്‍ഗ്ഗനില്‍ നിന്ന് വായ്പ കിട്ടി

അമേരിക്കന്‍ സര്‍ക്കാരും വാള്‍സ്ട്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും അവസാനത്തെ സൂചനയായി മുമ്പത്തെ ട്രഷറി സെക്രട്ടറി Timothy Geithner ക്ക് JPMorgan Chase ല്‍ നിന്ന് വ്യക്തിപരമായ ഒരു വായ്പ കിട്ടി. ഈ ബാങ്കുകളെ നിയന്ത്രിക്കുകായിരുന്നു മുമ്പ് അദ്ദേഹത്തിന്റെ ചുമതല. സ്വകാര്യ ഓഹരി കമ്പനിയിലെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്ക് വേണ്ടിയാണിത്. ഗൈത്നറുടെ ഇപ്പോഴത്തെ തൊഴില്‍ ദാദാവയ Warburg Pincus എന്ന സ്വകാര്യ ഓഹരി കമ്പനിക്ക് വേണ്ടി $1200 കോടി ഡോളര്‍ വായ്പ എടുത്തു എന്നാണ് അറിയുന്നത്. 2016

ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം

ഒരു അജ്ഞാത എഴുത്തുകാരന്റെ സ്വകാര്യ കഥ ഞങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളെ സമ്പന്നരാക്കിയ ജോലിക്കാരോടും സമൂഹത്തോടും ഉള്ള അവരുടെ ഉത്തരവാദിത്തമില്ലായ്മയും കടപ്പാടില്ലായ്മയും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ‘സമ്പത്ത് സൃഷ്ടിക്കുന്നവര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ ആധിക്യമുള്ള ലോകത്തിന്റെ പ്രത്യാഘാതം ആണ് നാം സഹിക്കുന്നത്. അവര്‍ പിഴിഞ്ഞെടുക്കുന്ന സമ്പത്ത് ഏകദേശം പൂര്‍ണ്ണമായും ഒരു ദിശയിലേക്കാണ് ഒഴുകുന്നത്. നികുതി തട്ടിപ്പ് കേന്ദ്രങ്ങളിലൂടെ അവരുടെ പോക്കറ്റിലേക്ക്. മഹാമാരിയെ നേരിടുന്നതില്‍ ദുര്‍ബലവും ഒത്തുപോകാന്‍ കഴിയാത്തതുമായ സമൂഹത്തെ ഉപേക്ഷിച്ച് ശിക്ഷാഭയമില്ലാതെ നിയമങ്ങള്‍ വളച്ചൊടിക്കുകയും ലംഘിക്കുകയും ചെയ്യുന്നു. ഇനി വായിക്കുക. … Continue reading ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം

കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുള്ള രാജ്യമാണ് അമേരിക്ക. അവിടെ സമ്പത്തിന് മേലെ നികുതി കൊണ്ടുവരുമോ? അവിടുത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളും പ്രധാനകാര്യം പറയുന്നില്ല: അമേരിക്കക്ക് ഇപ്പോള്‍ തന്നെ സമ്പത്തിന് മേലെ നികുതിയുണ്ട്. ചില അപവാദങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ അമേരിക്കക്കാരും “property നികുതി”യുടെ വേദന അറിയുന്നുണ്ട്. അപവാദങ്ങള്‍ പണക്കാരാണ്. ശരാശരി അമേരിക്കക്കാരുടെ സമ്പത്തിനെ മാത്രം നികുതി ചാര്‍ത്തുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ “സമ്പത്ത് നികുതി”. പണക്കാരുടെ സാമ്പത്തിക ആസ്തി കൂടുതലും ഓഹരികളിലും ബോണ്ടുകളിലുമാണ്. അതിന് … Continue reading ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

കോവിഡ്-19 അസമത്വ വൈറസ്

Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ്