യേശു സംസാരിച്ച ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമം

Ben Norton, Max Blumenthal and Anya Parampil Inside the hell of jihadist-held Syria: A report from Damascus The next phase of the war on Syria: A glimpse inside Damascus

അമേരിക്കയുടെ സിറിയയിലെ സൈനികാക്രമണങ്ങളെക്കുറിച്ചുള്ള അവിശ്വാസം

Theodore Postol Professor Postol also criticizes the OPCW’s continued silence on a leaked document that suggests the April 2018 gas attack in Douma was staged.

ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിനിടക്ക് യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള 18-നില പൊക്കമുള്ള രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടില്‍ പെട്ടെന്ന് പൊട്ടിത്തെറികള്‍ സംഭവിച്ചു. 40 കിലോമീറ്റര്‍ നീളമുള്ള റിസര്‍വ്വോയറിന്റെ താഴ്‌വാരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. തന്ത്രപരമായ അച്ചാണി ആയിരുന്ന Tabqa അണക്കെട്ട് ഇസ്ലാമിക് സ്റ്റേറ്റായിരുന്നു നിയന്ത്രിച്ചിരുന്നത്. 2017 മാര്‍ച്ച് 26 ന്റെ പൊട്ടിത്തെറി ജോലിക്കാരെ തറയിലേക്ക് എടുത്തെറിഞ്ഞു. എല്ലാം ഇരുട്ടായി. അഞ്ച് നില താഴേക്ക് ബോംബ് തകര്‍ച്ചയുണ്ടാക്കി. നിര്‍ണ്ണായക ഉപകരണങ്ങള്‍ തകര്‍ന്നു. റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രാദേശിക അധികാരികള്‍ … Continue reading ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു

ക്രിസ്തുമസ് വൈകുന്നേരും ഇസ്രായേല്‍ സിറിയയില്‍ ബോംബിട്ടു

പടിഞ്ഞാറെ Masyaf പ്രദേശത്ത് അര്‍ദ്ധ രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സിറിയയിലെ വ്യോമസേന പ്രതിരോധിച്ചു. Masyaf ന് മുകളിലെ ആകാശത്ത് ഇസ്രായേല്‍ മിസൈലുകളെ തകര്‍ക്കുന്നതിന്റെ ചിത്രം സിറിയയിലെ സര്‍ക്കാര്‍ ടിവി പ്രക്ഷേപണം ചെയ്തു. ലിബിയയുടെ തലസ്ഥാനമായ Tripoli യില്‍ നിന്നാണ് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം നടത്തിയത് എന്ന് സിറിയയിലെ സൈന്യം പറഞ്ഞു. മിക്ക മിസൈലുകളേയും സിറിയയുടെ പ്രതിരോധ സംവിധാനം തകര്‍ത്തു. യഥാര്‍ത്ഥ ലക്ഷ്യം എന്തെന്ന് സൈന്യം വ്യക്തമാക്കിയില്ല. Masyaf ലെ ഗവേഷണ സ്ഥാപനമായിരുന്നു ലക്ഷ്യം എന്ന് … Continue reading ക്രിസ്തുമസ് വൈകുന്നേരും ഇസ്രായേല്‍ സിറിയയില്‍ ബോംബിട്ടു