ആകാശദൗത്യങ്ങളുമായി എസ്.എല്‍.വി.യും പി.എസ്.എല്‍.വി.യുമൊക്കെ കുതിച്ചുയരുമ്പോള്‍ കുമാരപുരത്തുനിന്ന് വേളിയിലേക്ക് പതിയെ സൈക്കിള്‍ ചവിട്ടിവരികയാവും ആദിമൂര്‍ത്തി. ചന്ദ്രയാന്‍ ദൗത്യത്തിലുള്‍പ്പെടെ പ്രധാന ചുമതലകള്‍ വഹിച്ച വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വി. ആദിമൂര്‍ത്തിയുടെ 'ഭ്രമണപഥ'മാണിത്. ഇന്ത്യന്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി വൈസ് പ്രസിഡന്റുകൂടിയായ ഈ വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍ ഔദ്യോഗിക വാഹനംപോലുമുപേക്ഷിച്ച് കുമാരപുരത്തെ വീട്ടില്‍നിന്നും തിരികെയും സൈക്കിളില്‍മാത്രം സഞ്ചാരം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. ഓഫീസിലേക്കുമാത്രമല്ല, ജില്ലയില്‍ എവിടെ പോകണമെങ്കിലും 'ചവിട്ടി' നീങ്ങുകയേയുള്ളൂ ഇദ്ദേഹം. പ്രഗല്‌ഭ ശാസ്‌ത്രജ്ഞനായ ആദിമൂര്‍ത്തിയാണ് സൈക്കിളില്‍ മണിയും മുഴക്കിപോകുന്നതെന്ന് തിരിച്ചറിയുന്നവര്‍ … Continue reading സൈക്കിള്‍ യാത്രക്കാരനായ വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍
ടാഗ്: സൈക്കിള്‍
ടോറോന്റോയിലെ EcoCabs
കൂടുതലും പെഡല്‍ ചവുട്ടി നീങ്ങുന്ന ഇതിന് സഹായിയായി ഒരു വൈദ്യുത മോട്ടോറും ഢടിപ്പിച്ചിട്ടുണ്ട്. 12 k/hr വേഗതയില്‍ സഞ്ചരിക്കാനാവും. സൈക്കിള്‍ പാതയില്‍ ഒതുങ്ങുന്ന വലിപ്പമേ ഇതിനുള്ളു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിപാടി 90% occupancy rate രേഖപ്പെടുത്തുന്നു. ഇതിന്റെ വ്യവസായ രീതിയാണ് പ്രധന സംഗതി. പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഈ റുക്ഷകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലും അയര്‍ലാന്റിലും ഇവ വിജയമായിരുന്നു. ഇപ്പോള്‍ 50 നഗരങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. - from treehugger. 26 Jan 2009 … Continue reading ടോറോന്റോയിലെ EcoCabs
vel’oh! : സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം
ലക്സംബര്‍ഗ് നഗരത്തില്‍ പുതിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം തുടങ്ങി. vel'oh!. 85.000 ആളുകളുള്ള നഗരത്തില്‍ തുടക്കത്തില്‍ തന്നെ 600 ദീര്‍ഘകാല വരിക്കാരും 300 ഹൃസ്വകാല വരിക്കാരും ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. 24 ഇതിന്റെ സേവനം ലഭ്യമാണ്. എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു? 25 സ്റ്റേഷനുകളിലൊന്നില്‍ നിന്ന് നിങ്ങള്‍ക്ക് സൈക്കിള്‍ എടുക്കാം. വാര്‍കമായോ ആഴ്ച്ചയായോ ക്രഡിറ്റ് കാര്‍ഡോ ഓണ്‍ലൈനായോ പണമടക്കാം. ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമാണ്. മൂന്ന് ഗിയറുള്ള സൈക്കിളാണ് അവിടെ ഉപയോഗിക്കുന്നത്. - from treehugger
അമേരിക്കക്കാര്‍ മാറുന്നു, പക്ഷേ മാധ്യങ്ങളോ …
George F. Will ന്റെ ലേഖനംNewsweekല്‍ . അമേരിക്കയിലെ 5 നഗരങ്ങളിലെ .01% ആളുകള്‍ ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നു. 1. പോര്‍ട്ട്‌ലാന്റ്, ഒറിഗണ്‍ ഒന്നാം സ്ഥാനത്ത്. 16% പോര്‍ട്ട്‌ലാന്റ്കാര്‍ക്ക് സൈക്കിളാണ് വാഹനം. സൈക്കിള്‍ പാതയില്‍ അവടെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് വിഷമകരമാണ്. 2. Boulder, കൊളറാഡോ. 21% യാത്രകളും സൈക്കിള്‍ വഴിയാണ്. 14% ആളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്നു. നഗരത്തിലെ 95% റോഡുകള്‍ക്കും സൈക്കിള്‍ പാതയുണ്ട്. 3. Davis, കാലിഫോര്‍ണിയ. അമേരിക്കയിലെ ഏറ്റവും സൈക്കിള്‍ സൗഹൃദമായ നഗരം. … Continue reading അമേരിക്കക്കാര്‍ മാറുന്നു, പക്ഷേ മാധ്യങ്ങളോ …
എന്തുകൊണ്ട് നമുക്ക് വലിയ റോഡുകള്‍ വേണ്ടിവരുന്നു?
തുല്ല്യ എണ്ണം ആളുകളെ കടത്തിക്കൊണ്ടു പോകുന്നതില്‍ കാര്‍, ബസ്, സൈക്കിള്‍ ഇവക്ക് റോഡില്‍ വേണ്ട സ്ഥലം: Press-Office City of Müenster, Germany – from treehugger ഇനി പറയൂ നാം എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്...
ലണ്ടനിലെ ‘Summer of Cycling’ മേയര്‍ ഉദ്ഘാടനം ചെയ്തു
ലണ്ടന്‍ മേയര്‍ Boris Johnson, Sky Sports News അവതാരകന്‍ Georgie Thompson നും ലണ്ടനിലെ സൈക്കിള്‍ യാത്രക്കാരും ചേര്‍ന്ന് നഗരത്തിലെ ‘Summer of Cycling’ ആരംഭിച്ചു. ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ യാത്രയില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാക്കാനാണിത്. 11 ലക്ഷം ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ ഉണ്ടെങ്കിലും അവര്‍ അത് ഉപയോഗിക്കാറില്ല. ഈ പരിപാടി കൂടുതല്‍ ആള്‍ക്കാരെ സൈക്കിള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചേക്കും. കൂടാതെ സൈക്കിള്‍ യാത്രയുടെ പ്രോത്സാഹനത്തിന് മേയറും TfL ഉം കൂടിച്ചേര്‍ന്ന് £550 ലക്ഷം പൗണ്ട് സൈക്കിള്‍ യാത്രക്ക് നിക്ഷേപിക്കാന്‍ … Continue reading ലണ്ടനിലെ ‘Summer of Cycling’ മേയര്‍ ഉദ്ഘാടനം ചെയ്തു
പോര്‍ട്ട്ലാന്റിലെ Sunday Parkways
Sunday Parkways പോര്‍ട്ട് ലാന്‍ഡിനെ walkable ഉം bikeable ഉം ആയ ഒരു നഗരമാക്കുന്നു. വടക്കന്‍ പോര്‍ട്ട്ലാന്‍ഡ് ആരോഗ്യകരമായ പ്രവര്‍ത്തികളിലൂടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളുമായി ബന്ധപ്പെടാന്‍ വേണ്ടി Sunday Parkways എന്ന പരിപാടി ആസൂത്രണം ചെയ്തു. ഇതിലൂടെ ആരോഗ്യം, ഗതാഗതം, recreation, സാമുഹ്യം, പരിസ്ഥിതി, സുരക്ഷ എന്നീ താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് നടപ്പാക്കിയതാണ്. ഇതിന് ശേഷം "Toward Carfree Cities" എന്ന ഒരു സെമിനാറും ജൂണ്‍ 16 - 20 ല്‍ നടത്തി. League of American … Continue reading പോര്‍ട്ട്ലാന്റിലെ Sunday Parkways
നല്ല ആരോഗ്യത്തിന് സൈക്കിള്‍ യാത്ര
പൊതുജനാരോഗ്യത്തില്‍ സൈക്ലിങ്ങിന്റെ ഗുണം വെളിവാക്കുന്ന ഒരു പുതിയ പഠനം അതിന്റെ ഫലം പുറത്തുകൊണ്ടുവന്നു. "Cycling: Getting Australia Moving" എന്ന പേരിലുള്ള ഈ പഠനം നടത്തിയത് ആസ്ട്രേലിയന്‍ ഗവണ്‍മന്റിന്റെ സഹായത്തോടെ മെല്‍ബോണ്‍ സര്‍വ്വകലാശാലയും Cycling Promotion Fund ഉം ചേര്‍ന്നാണ്. സൈക്കിള്‍ യാത്രക്കാരുടെ ഉയര്‍ന്ന ആരോഗ്യ നിലകാരണം ഗവണ്‍മന്റിന് പ്രതിവര്‍ഷം ഏകദേശം $22.72 കോടി ആസ്ട്രേലിയന്‍ ഡോളര്‍ ചിലവ് ഒഴുവാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആസ്ട്രേലിയലിലെ പകുതി ജനങ്ങള്‍ ഊര്‍ജ്ജസ്വരലല്ല, ഇത് അവരില്‍ cardiovascular രോഗങ്ങള്‍, Type 2 … Continue reading നല്ല ആരോഗ്യത്തിന് സൈക്കിള്‍ യാത്ര
സൈക്കിള്‍ യാത്രക്ക് ഒരു മന്ത്രി
ഹംഗറിയുടെ ഗതാഗത മന്ത്രാലയത്തിന് ഒരു ഡെപ്യൂട്ടി മന്ത്രി ഉണ്ട്. പേര് ആദം ബോദോര്‍ (Adam Bodor). ബോദോര്‍ ന്റെ ചുമതലയെന്താണെന്നറിയേണ്ടേ? അദ്ദേഹത്തിന്റെ ജോലി ആള്‍ക്കാരെ സൈക്കിള്‍ യാത്രക്ക് പ്രേരിപ്പിക്കുക എന്നതാണ്. NB: To get English version, remove ml from URL and refresh the browser.
കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു
അര നൂറ്റാണ്ടിന്റെ പ്ലാനിങ്ങിനു ശേഷം കോപ്പന്‍ഹേഗന്‍ അവിശ്വസനീയമായ ഒരു സൈക്ക്ളിങ്ങ് ലക്ഷ്യം കൈവരിച്ചു. രാവിലെയുള്ള തിരക്കുസമയത്ത് സ്വകാര്യ കാറുകളേയും ബസ്സുകളേക്കാളും കൂടുതല്‍ സൈക്കിളുകളും മോപ്പഡ്കളും ഇപ്പോള്‍ നിരത്തില്‍ കാണുന്നു. മൂന്നിലെന്ന് ആള്‍ക്കാര്‍ ഇപ്പോള്‍ ജോലിക്കു പോകാന്‍ ഉപയോഗിക്കുന്നത് സൈക്കിള്‍ ആണ്. ശേഷിച്ചവര്‍ പൊതു ബസ്സുകളിലും കാറുകളിലും പോകുന്നു. എന്നാല്‍ വാര്‍ത്ത വീണ്ടും നല്ലതാകുകയാണ്. കോപ്പന്‍ഹേഗന്‍ മുന്‍സിപ്പല്‍ ഗവര്‍ണ്‍മന്റ് കൂടുതല്‍ പണം സൈക്കിള്‍ വരികള്‍ക്കും പാതകള്‍ക്കും വേണ്ടി നീക്കിവെക്കുകയാണ്. ഈ സര്‍ വ്വേ പ്രകാരം കോപ്പന്‍ഹേഗന്‍, ആംസ്റ്റര്‍ഡാം (അവിടെ … Continue reading കോപ്പന്‍ഹേഗനില്‍ സൈക്കിള്‍ കാറുകളെ ഓവര്‍ടേക്ക് ചെയ്യുന്നു