ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

“സര്‍ക്കാരിനോട് ഉറങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു...” അതായിരുന്നു അനുകരണീയയായ ഹൗസാബായ് പാട്ടീല്‍, തീപ്പൊരി സ്വാതന്ത്ര്യസമര പോരാളി, പ്രഭാവമുള്ള നേതാവ്, കര്‍ഷകരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും വിട്ടുവീഴ്ച്ചയില്ലാത്ത വക്താവ്. 2018 നവംബറില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന കര്‍ഷകരുടെ ബൃഹത് ജാഥയ്ക്ക് അവര്‍ അയച്ച സന്ദേശങ്ങളാണ് വീഡിയോയിലുള്ള ആ വാക്കുകള്‍. “കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില കിട്ടണം”, വീഡിയോയില്‍ അവരുടെ ശബ്ദം ഇടിമുഴങ്ങി. “നീതി ലഭിക്കുന്നതിനായി ഞാന്‍ അവിടെവരും”, എന്നും ജാഥയില്‍ ചേരുമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. 93 വയസ്സായെന്നതും നല്ല ആരോഗ്യസ്ഥിതിയിലല്ല എന്നതും … Continue reading ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

പകര്‍പ്പുപേക്ഷയെ നമുക്ക് സംരക്ഷിക്കണം

https://downloads.softwarefreedom.org/2017/libreplanet2017-eben-clip.webm Eben Moglen

സ്വാതന്ത്ര്യം വളരേറെ പണത്തെ ആശ്രയിച്ചിരിക്കുന്നു

https://www.youtube.com/watch?v=rb4vVCjYpio https://lauraflanders.org/2020/12/the-economics-of-abolition/

അസഹിഷ്ണുത എന്നത് സുഖകരമല്ലാത്ത അഭിപ്രായവിത്യാസത്തെ അടിച്ചമര്‍ത്താനുള്ള തീവൃആഗ്രഹമാണ്

https://www.youtube.com/watch?v=BiqDZlAZygU Rowan Atkinson on free speech

എങ്ങനെയാണ് മുഖ രഹസ്യാന്വേഷണം താങ്കളുടെ സ്വകാര്യതേയും സ്വാതന്ത്ര്യത്തേയും ഭീഷണിപ്പെടുത്തുന്നത്

https://www.ted.com/talks/kade_crockford_how_face_surveillance_threatens_your_privacy_and_freedom Kade Crockford

അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം

സംസ്ഥാനത്തെ എല്ലാ കരാറുകാരും ഇസ്രായേലിനെ ബഹിഷ്കരിക്കില്ല എന്ന പ്രതിജ്ഞ ഒപ്പുവെക്കണം എന്ന അര്‍ക്കന്‍സാസ് നിയമം റദ്ദാക്കണമെന്ന് ACLU സുപ്രീം കോടതിയോട് ചോദിച്ചു. പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ കുറ്റകരമോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന നിയമം പാസാക്കിയ അമേരിക്കയിലെ 35 സംസ്ഥാനങ്ങളില്‍ ഒന്നാണ് അര്‍ക്കന്‍സാസ്. Arkansas Times ന്റെ പ്രസാധകനായ Alan Leveritt ന് വേണ്ടിയാണ് അര്‍ക്കന്‍സാസിനെതിരെ ACLU കേസ് കൊടുത്തിരിക്കുന്നത്. — … Continue reading അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം

റോ റദ്ദാക്കി

കഴിഞ്ഞ 50 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയിരുന്ന Roe v. Wade എന്ന നാഴികക്കല്ലായ തീരുമാനം അമേരിക്കയുടെ സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭധാരണം കഴിഞ്ഞ് 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കുന്ന മിസിസിപ്പിയിലെ നിയമത്തെ 6 ന് 3 എന്ന വോട്ടോടെ സുപ്രീം കോടതി പിന്‍തുണച്ചു. അതുപോലെ അവര്‍ 5 ന് 4 എന്ന വോട്ടോടെ Roe യെ പൂര്‍ണ്ണായും റദ്ദാക്കുകയും ചെയ്തു. യാഥാസ്ഥിതിക ചീഫ് ജസ്റ്റീസ് John Roberts മിസിസിപ്പിയുടെ നിയമെത്തെ പിന്‍തുണച്ചെങ്കിലും Roe … Continue reading റോ റദ്ദാക്കി

ഭവാനി മഹാതൊ വിപ്ലവത്തെ ഊട്ടിയപ്പോള്‍

"ക്വിറ്റ് ഇൻഡ്യ സമരകാലത്ത് താങ്കളുടെ ഭർത്താവ് ബൈദ്യനാഥ് 13 മാസങ്ങൾ ജയിലിലായിരുന്നത് താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നിരിക്കണം?" പുരുലിയയിൽ വച്ച് ഞാൻ ഭവാനി മഹാതോയോട് ചോദിച്ചു. "അത്തരം വലിയൊരു കൂട്ടുകുടുംബം നടത്തുന്നതും..." "ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു”, അവർ പറഞ്ഞു. "എല്ലാ ഉത്തരവാദിത്തങ്ങളും എനിക്കായിരുന്നു. എല്ലാ വീട്ടുജോലികളും ഞാനാണ് ചെയ്തത്. എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു. ഞാൻ കുടുംബം നടത്തി. 1942-43-ൽ ആ സംഭവങ്ങളെല്ലാം നടന്നപ്പോൾ ഞാൻ എല്ലാവരേയും നോക്കി.” ‘സംഭവങ്ങൾ’ക്ക് ഭവാനി പേരൊന്നും നൽകുന്നില്ല. പക്ഷെ മറ്റു … Continue reading ഭവാനി മഹാതൊ വിപ്ലവത്തെ ഊട്ടിയപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 2

പനിമാരയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് മറ്റുചില മുന്നണികളിലും പൊരുതണമായിരുന്നു. ഇത്തരം പോരാട്ടങ്ങളില്‍ ചിലത് വീട്ടില്‍ തന്നെയായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ പ്രചോദിതരായി തൊട്ടുകൂടായ്മയ്ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചു. “ഒരുദിവസം ഗ്രാമത്തിലെ ഞങ്ങളുടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 400 ദളിതരുമായി ഞങ്ങള്‍ ജാഥ നയിച്ചു”, ചമാരു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവരില്‍ ചിലര്‍ ഞങ്ങളെ പിന്തുണച്ചു. ഒരുപക്ഷെ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതായിരിക്കാം. ആ സമയത്തെ അവസ്ഥ അതായിരുന്നു. ഗാംവടിയ (ഗ്രാമ മുഖ്യന്‍) ആയിരുന്നു ക്ഷേത്രത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി. അദ്ദേഹം ക്ഷോഭിച്ച് പ്രതിഷേധമെന്നോണം ഗ്രാമംവിട്ടു. … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 2

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1

സ്വാതന്ത്ര്യത്തിന്‍റെ പത്ത് കഥകള്‍ - 2: പാവപ്പെട്ട ഒഡിയ ഗ്രാമീണര്‍ സമ്പല്‍പൂര്‍ കോടതി പിടിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ “ഈ പരാതികളെല്ലാം തിരികെയെടുത്ത്‌ കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.” മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്‍പൂരുള്ള കോടതിയും തീര്‍ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും കൂട്ടാളികളും ചേര്‍ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന്‍ അദ്ദേഹത്തിന്‍റെ “സഹായി”യായി. പൂര്‍ണ്ണചന്ദ്ര … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1