— സ്രോതസ്സ് motherjones.com
ടാഗ്: സൗരോർജ്ജം
വാര്‍ത്തകള്‍
+ ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ് + തായ്ലാന്റില് വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി
സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ
സൌരോര്‍ജ്ജ പാനലുകള്‍ക്ക് വില കൂടുതലാണ്. അവയെല്ലാം നിര്‍മ്മിക്കുന്നത് വിദേശ രാജ്യങ്ങളുമാണ്. അപ്പോള്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ നിര്‍മ്മിക്കുന്ന സോളാര്‍ വൈദ്യുത മൊഡ്യൂളുകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങില്‍ വിറ്റ് അതേ കുത്തകകള്‍ സഹസ്ര കോടികള്‍ കൊള്ളയടിക്കുന്നതിനെ നാം അനുകൂലിക്കണോ എന്നത് വലിയൊരു ചോദ്യമാണ്. കെ എസ് ഇ ബി നാലുരൂപക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് പകരം അമേരിക്കന്‍ കുത്തകക്കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ച് 20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ? സത്യത്തില്‍ ഇത്തരം ചോദ്യങ്ങളെല്ലാം തട്ടിപ്പാണ്. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ചിലകാര്യങ്ങള്‍ നോക്കൂ. … Continue reading സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ
സോളാര്‍ പാനല്‍ സ്ഥാപിച്ച് 2012 ല്‍ അമേരിക്ക ചരിത്രം സൃഷ്ടിച്ചു
അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം മൊത്തം $200 കോടി ഡോളറിന്റെ സൌരോര്‍ജ്ജ നിലയങ്ങളാണ് 2011 ല്‍ സ്ഥാപിച്ചത്. 2012 ലും അതേ തുടര്‍ച്ചയുണ്ടായി. രണ്ടാം പാദത്തില്‍ തന്നെ 2011 ന്റെ 116% അധികമാണ് നിക്ഷേപമുണ്ടായത്. Romney അധികാരത്തില്‍ വന്നാല്‍ loan guarantee നിര്‍ത്തലാക്കാന്‍ സാദ്ധ്യതയുള്ളതാണ് അമിത വളര്‍ച്ചയുടെ ഒരു കാരണം. GTM Research ന്റേയും Solar Energy Industries Association ന്റേയും പുതിയ റിപ്പോര്‍ട്ടനുസരിച്ച് അമേരിക്കയില്‍ 1.2 ഗിഗാ വാട്ട് സോളാര്‍ പാനലുകള്‍ ജനുവരിയില്‍ സ്ഥാപിച്ചു. അങ്ങനെ 2012 … Continue reading സോളാര്‍ പാനല്‍ സ്ഥാപിച്ച് 2012 ല്‍ അമേരിക്ക ചരിത്രം സൃഷ്ടിച്ചു
വാര്‍ത്തകള്‍
ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സൗരോര്‍ജ്ജത്താല്‍ L.A. Council തിളങ്ങുന്നു വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സൗരോര്‍ജ്ജം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള അനുവാദം നല്കുന്ന നിയമം City Council പാസാക്കി. ദീര്‍ഘകാലം ചര്‍ച്ചയിലായിരുന്ന feed-in tariff പരിപാടി Department of Water and Power ന് വേണ്ടി 10 മെഗാവാട്ട് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് 10,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $30 ലക്ഷം ഡോളര്‍ ചിലവാക്കുന്ന ഈ പദ്ധതി വൈദ്യതി വിതരണ കമ്പനികള്‍ക്ക് വീട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിലയിടാന്‍ സഹായിക്കും. തീരപ്രദേശ ശുദ്ധീകരണം കഴിഞ്ഞ 26 വര്‍ഷത്തെ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഇരട്ടി സൗരോര്‍ജ്ജം ഒരു മാസം കൊണ്ട് 2011 ല്‍ അമേരിക്ക സ്ഥാപിച്ച സൗരോര്‍ജ്ജ നിലയങ്ങളുടെ ഇരട്ടി മെഗാവാട്ട് ശേഷി ജര്‍മ്മനി ഒരേ ഒരു മാസം കൊണ്ട് സ്ഥാപിച്ചു. GTM Research ന്റെ റിപ്പോര്‍ട്ട് പ്രകാരം 7,500 MW ആണ് ജര്‍മ്മനി സ്ഥാപിച്ചത്. അമേരിക്ക 1,700 MW ഉം. അമേരിക്കയുടെ പകുതി വിലക്കാണ് ജര്‍മ്മനി നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2011 ന്റെ മൂന്നാം പാദത്തില്‍ ജര്‍മ്മനിയിലെ സൗരോര്‍ജ്ജ നിലയത്തിന്റെ ശരാശരി വില $2.80 ഡോളറും അമേരിക്കയില്‍ അത് $5.20 ഡോളറാണ്. … Continue reading വാര്‍ത്തകള്‍
പാനല്‍ വില ചരിത്രം
ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്
Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു. ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില് നിന്ന് പൂര്‍ണ്ണ adoption … Continue reading ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്
ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം
Gloucester Marine Terminal ന്റെ 25 ഏക്കര്‍ മേല്‍ക്കൂരയില്‍ 9 MW ന്റെ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി. അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിലയമാണിത്. സാമ്പത്തിക മാന്ദ്യവും പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞതും സൗരോര്‍ജ്ജ വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആ കാലത്താണ് ഈ നിലയത്തിന് വേണ്ട പാനല്‍ നിര്‍മ്മാണവും മറ്റും വിജയകരമായി പൂര്‍ത്തിയാക്കാനായത്. മൂന്ന് സൗരോര്‍ജ്ജ വ്യവസായികള്‍ വന്‍തോതില്‍ പിരിച്ചുവിടലും ഉത്പാദനം കുറക്കലും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ കാലം സൗരോര്‍ജ്ജ വ്യവസായത്തിലെ ഒരു രംഗമായ corporate … Continue reading ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം