ബ്രിട്ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പദ്ധതി കടലാസിലാക്കി. മാന്ദ്യത്തിന്റെ സഹായത്താല്‍ പുതിയ കുറവാക്കല്‍ The latest reductions, with a little help from the recession, have been rather pronounced: നല്ലത്. എന്നാല്‍ ഇത് ബ്രിട്ടണിനകത്തുള്ള ഉദ്‌വമനത്തെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടിട്ടുള്ളത്. ബ്രിട്ടണില്‍ ഉപയോഗിക്കുന്നതും വിദേശത്ത് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഉത്പാദനവും കടത്തും മറ്റുള്ളവരുടെ ചുമലില്‍ വെക്കുകയാണ് പുതിയ പരിപാടി. അതുകൊണ്ടാണിതിനെ ‘carbon laundering’ എന്ന് പറയുന്നത്. ബ്രിട്ടണ്‍ ഉപയോഗിക്കും. എന്നാല്‍ കാര്‍ബണ്‍ ഉദ്‌വമനം ചൈനക്കാരുടെ തലയിലും. … Continue reading കാര്‍ബണ്‍ അലക്കല്‍
ടാഗ്: ഹരിതഗൃഹ വാതകം
വാര്‍ത്തകള്‍
ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍
അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം 70 രാജ്യങ്ങളുടേതിനേക്കാള്‍ അധികം
This image from the Sightline Institute shows how the U.S. measures up to other countries on emissions -- or, more accurately, how small state-sized chunks of the U.S. measure up. - സ്രോതസ്സ് grist.org 2011/01/24
ആര്‍ക്ടിക് ഷെല്‍ഫില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം
കിഴക്കേ സൈബീരിയന്‍ ആര്‍ക്ടിക് ഷെല്‍ഫിലെ permafrost മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ porous ആണെന്ന് കാണുന്നു. 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ പ്രദേശത്തിന്. അതിന് മുകളിലുള്ള സമുദ്രവും താഴെയുള്ള mantle ഉം അതിനെ ചൂടാക്കുകയും perforate ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ അതിനടിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ള മീഥേന്‍ വാതകം പൊട്ടി അന്തരീക്ഷത്തിലേക്ക് കലരാനുള്ള സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. ലോകത്തിലെ മൊത്തം മീഥേന്‍ ഉദ്‌വമനത്തിന് തുല്യമാണ് അവിടെ നിന്ന് സംഭവിക്കുന്ന മീഥേന്‍ ചോര്‍ച്ച. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 30 മടങ്ങ് ശക്തിയുള്ള ഹരിത … Continue reading ആര്‍ക്ടിക് ഷെല്‍ഫില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം
അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം
1800കളുടെ പകുതിക്ക് ശേഷം, അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം, അതായത് മനുഷ്യന്‍ കാരണമായ ഹരിത ഗ്രഹ വാത ഉദ്‌വമനം, ലോകത്തെ മൊത്തം ഉദ്‌വമനത്തിന്റെ 29% ആണ്. 328,00 കോടി ടണ്‍ വരുന്ന ആ ഉദ്‌വമനം മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ അധികമാണ്. ആ കാലയളവിലെ ചൈനയുടെ ഉദ്‌വമനത്തിന്റെ (93,000 MtCO2) മൂന്ന് മടങ്ങാണിത്. World Resources Institute ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. കാലാവസ്ഥയെ തകര്‍ക്കുന്ന ഉയര്‍ന്ന CO2 നിലക്ക് കാരണം Cumulative ഉദ്‌വമനമാണ്. അതായത് ഉദ്‌വമന നിയന്ത്രണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ … Continue reading അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം
ശുദ്ധ വായു നിയമം
പശ്ചാത്തലം ഏപ്രില്‍ 2, 2007, Massachusetts v. EPA, 549 U.S. 497 (2007), ശുദ്ധ ഊര്‍ജ്ജ നിയമത്തിന്റെ (Clean Air Act) പരിധിയില്‍ പെടുന്ന അന്തരീക്ഷം മലിനമാക്കുന്ന വാതകങ്ങളുടെ കൂട്ടത്തില്‍ ഹരിതഗൃഹ വാതകങ്ങളും ഉണ്ടെന്ന സുപ്രീം കോടതി കണ്ടെത്തി. പുതിയ വാഹനങ്ങളില്‍ നിന്ന് വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യം തകര്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്നോ ഇല്ലയോ എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ചെയ്യുമ്പോള്‍ അധികാരികള്‍ Clean Air Act ന്റെ 202(a) വിഭാഗം … Continue reading ശുദ്ധ വായു നിയമം
സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം
1990 മുതല്‍ 2007 വരെയുള്ള കാലത്ത് അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം 17.1% വര്‍ദ്ധിച്ചതായി USEPA റിപ്പോര്‍ട്ട് ചെയ്തു. അവസാന വര്‍ഷങ്ങളില്‍ ഉദ്‌വമനം 1.4% എന്ന തോതിലായിരുന്നു വളര്‍ന്നത്. തണുപ്പ് കൂടി ശീതകാലവും ചുടുകൂടിയ വേനല്‍കാലവും വൈദ്യുതോപയോഗം കൂട്ടിയത് ഉദ്‌വമനം കൂട്ടാന്‍ കാരണമായി. വൈദ്യുതോല്‍പ്പാദനം കൂടുതലും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാണല്ലോ നടക്കുന്നത്. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തിന് 14.2% കുറവും വന്നു. വരള്‍ച്ചയാണ് ജലവൈദ്യുതോല്‍പ്പാദനത്തിന് കുറവ് വരുത്തിയത്. വരള്‍ച്ചയുടെ കാരണം കാലാവസ്ഥാ മാറ്റവും. ഇരുമ്പും ഉരുക്കും നിര്‍മ്മിക്കുന്ന ഫാക്റ്ററികളൊക്കെ … Continue reading അമേരിക്കയുടെ ഹരിതഗൃഹവാതക ഉദ്‌വമനം
ഓറഞ്ച് നീരിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
ആദ്യം കുപ്പിയുടെ കാര്യമെടുക്കാം. കുപ്പി കൂടുതലും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചതാണ്. കുപ്പിവെള്ള വ്യവസായം മൊത്തത്തില്‍ ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്. ധാരാളം ശുദ്ധജലവും അതിന് ഉപയോഗിക്കുന്നുണ്ട്. ശൂന്യമായ ആ കുപ്പികള്‍ നിറക്കാനായി പല സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ട് വരണം. ഫിജിയില്‍ (Fiji) നിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം അമേരിക്കയില്‍ എത്തിക്കുന്നത് വഴി 250 ഗ്രാം കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തും. ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മ്മിക്കാനും കടത്താനും 7 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. കുപ്പിയില്‍ ഉള്ളതിന്റെ 7 മടങ്ങ്. … Continue reading ഓറഞ്ച് നീരിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
ചൈനയെ തെറിവിളിക്കുമ്പോള്‍
കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തേക്കുറിച്ചുള്ള ചര്‍ച്ചയിലെപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയും ചൈനയേയും ഇന്‍ഡ്യയേയും തെറിവിളിക്കുക ഒരു സാധാരണ കളിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര നേരെചൊവ്വേയല്ല. വികസിത രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ചൈനയുടെ ഉദ്‌വമനം കൂട്ടുന്നു. ചൈനയുടെ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് വികസിത രാജ്യങ്ങള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. [ഇന്‍ഡ്യയുടെ കണക്ക് ലഭ്യമല്ല] 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ചൈനയുടെ "കയറ്റുമതി ഉത്പന്ന ഉദ്‌വമനം". ഇത് ആഗോള … Continue reading ചൈനയെ തെറിവിളിക്കുമ്പോള്‍