ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
ടാഗ്: ഹിന്ദുത്വ
നോട്ട് റദ്ദാക്കല്‍ – ഏറ്റവും വലിയ ജൂമ്ല
Akash Banerjee
മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു
മാര്‍ച്ച് 2020 - ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 - ജൂലൈ 31, 2021 … Continue reading മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു
ഡാറ്റാബേസ് നിര്‍മാണം നടക്കുന്നു, പൗരന്മാര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൗരത്വ നിയമം Anivar Aravind
മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി
2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 - 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്. 13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ … Continue reading മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി
താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി
ഒരു കുറഞ്ഞ താഴ്ന്ന വില നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരിന്റെ താങ്ങുവില സഹായിക്കുന്നുവെങ്കില്‍ പ്രധാനപ്പെട്ട 11 കാര്‍ഷിക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ശരാശരി Rs 1,900 കോടി രൂപ കൂടുതല്‍ കിട്ടിയേനേ. സര്‍ക്കാരിന്റെ വില വിവര സംവിധാനമായ Agmarknet ല്‍ നിന്ന് 3,000 മൊത്തവില മണ്ടികളിലെ വിലയും അവിടെ എത്തിയ അളവിന്റേയും വിശകലനം ചെയ്തതില്‍ നിന്ന് ഒക്റ്റോബറിലും നവംബറിലും താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കര്‍ഷകര്‍ക്ക് ശരാശരി Rs 1,881 കോടി രൂപ നിഷേധിച്ചു എന്ന് കണ്ടു. … Continue reading താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി
അദാനിയുടെ സംഭരണശാല ലുധിയാനയില്‍ അടച്ചത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഘോഷിച്ചു
രാജ്യം മൊത്തം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്നതിനിടെ പഞ്ചാബിലെ Kila Raipur ലെ പ്രതിഷേധക്കാര്‍ സന്തോഷത്തിലാണ്. Adani Logistics Park ന് പുറത്ത് ധര്‍ണ്ണ നടത്തുന്ന അവര്‍ വമ്പന്‍ കോര്‍പ്പറേറ്റിനോട് പ്രതിഷേധിക്കാനുള്ള അടിസ്ഥാന അവകാശത്തിന് വേണ്ടി സമരത്തിലായിരുന്നു. ധര്‍ണ്ണ കാരണം വലിയ നഷ്ടമാണുണ്ടായത്, അതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയാണെന്ന പെറ്റിഷന്‍ ഈ മാസം ആദ്യം അദാനി ഗ്രൂപ്പ് പഞ്ചാബിലെ ഹൈക്കോടതിയില്‍ കൊടുത്തു. പ്രതിഷേധക്കാര്‍ ഇതൊരു വിജയമായി കണക്കാക്കുന്നു. ഇപ്പോള്‍ അദാനി അവിടുത്തെ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. അവരുടെ 40 … Continue reading അദാനിയുടെ സംഭരണശാല ലുധിയാനയില്‍ അടച്ചത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഘോഷിച്ചു
ആധാര്‍-റേഷന്‍ ബന്ധിപ്പിക്കല്‍ ഝാര്‍ഖണ്ഡില്‍ ഒഴുവാക്കലിലേക്ക് നയിക്കുന്നു
ക്ഷേമപരിപാടികളെ, പ്രത്യേകിച്ച് റേഷന്‍, ആധാറുമായി ബന്ധിപ്പിക്കുന്ന ഝാര്‍ഖണ്ഡിലെ തീരുമാനം ശരിക്കുള്ള ഗുണഭോക്താക്കളെ ഒഴുവാക്കി എന്ന സാമൂഹ്യ പ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും അവകാശവാദത്തെ പിന്‍തുണക്കുന്നതാണ് പുതിയ ഒരു പഠനം. Abdul Latif Jameel Poverty Action Lab നടത്തിയ ഒരു സാമ്പിള്‍ സര്‍വ്വേയില്‍ റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളില്‍ 88% ഉം ശരിക്കുള്ള കാര്‍ഡ് ഉടമകളുടേതാണെന്ന് കണ്ടെത്തി. പൊതുവിതരണ സംവിധാനത്തിലെ “ചോര്‍ച്ച” ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി “പ്രേത ഗുണഭോക്താക്കള്‍” എന്ന് വിളിക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ 2016 - 2018 കാലത്ത് സംസ്ഥാന … Continue reading ആധാര്‍-റേഷന്‍ ബന്ധിപ്പിക്കല്‍ ഝാര്‍ഖണ്ഡില്‍ ഒഴുവാക്കലിലേക്ക് നയിക്കുന്നു
2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി
2019-20 ല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രല്‍ ബോണ്ടിന്റെ നാലില്‍ മൂന്ന് ഭാഗവും (76%) ഭാരതീയ ജനതാ പാര്‍ട്ടി (BJP)ക്ക് കിട്ടി. മൊത്തം ബോണ്ടുകളുടെ 9% കോണ്‍ഗ്രസിന് കിട്ടി. 2019-20 കാലത്ത് Rs 3,355 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് വിറ്റത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കാനുള്ള ഒരു സാമ്പത്തിക ഉപകരണമാണ് ഇലക്ട്രല്‍ ബോണ്ട്. promissory note പോലെയൊന്നാണത്. ഏത് ഇന്‍ഡ്യക്കാരനും, ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കും State Bank of India യുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് അത് … Continue reading 2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി
ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു
ഊന്നുവടിയില്‍ പിടിച്ചിരിക്കുന്ന കൈകള്‍ വിറക്കുന്നു. എന്നാല്‍ Gandharv Singh indomitable ആയി കാണപ്പെട്ടു. ഉത്തര്‍ പ്രദേശിലെ Etawah ജില്ലയില്‍ നിന്നുള്ള 110-വയസ് പ്രായമുള്ള ഈ കര്‍ഷകന്‍ ഏഴുവര്‍ഷം പ്രായമുള്ള ബിജെപി സര്‍ക്കാരിനെതിരേയും അവര്‍ പാസാക്കിയ കരിനിയമങ്ങള്‍ക്കെതിരെയും തന്റെ പ്രതിഷേധം രേഖപ്പെടുത്താനായി കഴിഞ്ഞ മാസമാണ് Ghazipur കര്‍ഷകരുടെ പ്രതിഷേധ സമരമുഖത്തെത്തിയത്. മാറുന്ന സമയത്തെ മാറുന്ന ഇന്‍ഡ്യയുണ്ടാക്കിയ മടക്കുകള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ പ്രതിഫലിപ്പിക്കുന്നു. “എന്റെ മുപ്പതുകളുടെ അവസാനത്തായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ഏറ്റവും ശക്തിപ്രാപിച്ചത്. എന്നെ വിശ്വസിക്കു, Ghazipur ല്‍ … Continue reading ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു