അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് പുതിയ തൊഴിലുകളൊന്നുമില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് ഉപരോധവും ഒഴിവ് നികത്താതെയുമിരിക്കുന്നു എന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. 30 ലക്ഷം ജോലികളാണ് കേന്ദ്ര സര്‍ക്കാര് ഉപരോധത്തിലാക്കിയിരിക്കുന്നത്. 30 ലക്ഷം തൊഴിലുകള്‍ സംസ്ഥാന സര്‍ക്കാരുകളും ഒഴിച്ചിട്ടിരിക്കുന്നു. [കൂടുതല്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ്.] അതില്‍ രസകരമായവ: 1.07 ലക്ഷം തസ്തികകള്‍ ഇന്‍ഡ്യന്‍ ആര്‍മിയിലും 92,000 തസ്തികകള്‍ Central Armed Police Force … Continue reading 60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.” കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ … Continue reading ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്. വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് … Continue reading ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

Reporters Without Borders (RSF) എന്ന സംഘം ചൂണ്ടിക്കാണിക്കുന്ന പത്ര സ്വാതന്ത്ര്യത്തിന്റെ ഇരപിടയന്‍മാര്‍ എന്ന 37 രാജ്യ തലവന്‍മാരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉണ്ട്. മോഡിയെക്കുറിച്ചുള്ള അവരുടെ കുറുപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “തീവൃവും വിഭാഗീയവും derogatory ആയ പ്രസംഗങ്ങളുലൂടെ ദേശീയവാദ-പ്രചാരം കിട്ടുന്ന ആശയങ്ങള്‍ നിരന്തരമായി വ്യാപിപ്പിക്കാന്‍ വലിയ മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമകളായ ശതകോടീശ്വരന്‍മാരയ ബിസിനസുകാരുമായി അടുത്ത ബന്ധം, അദ്ദേഹത്തെ സഹായിച്ചു.” 2021 World Press Freedom Index ല്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്‍ഡ്യ 142ാം … Continue reading പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

ജിഎസ്സ്ടി: നാല് വര്‍ഷത്തെ പരാജയം

1. promise - with gst 2% gdp increase. 2015-16 - 8% 16-17 - 8.26 17-18 - gst started - 6.8 18-19 - 6.53 19-20 - 4.04 after gst gdb became half. 2. merchant who is steeling tax have to pay tax after gst. sales tax will increase. fy19. budget expectation of tax from gst 743900 … Continue reading ജിഎസ്സ്ടി: നാല് വര്‍ഷത്തെ പരാജയം

രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക്

[മതത്തിന്റെ രാഷ്ട്രീയം ചരിത്രം എന്നിവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.] T S Syam Kumar അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): വസിഷ്ടന്റെ ആശ്രമത്തില്‍ രാജാവായ വിശ്വാമിത്രന്‍ വരുന്നു. വലിയ സ്വീകരണങ്ങളൊക്കെ കൊടുത്തു. അവസാനം ഇതിനേക്കാളെറെ വിശിഷ്ടമായ ഒരു സദ്യ നല്‍കുന്നു. ദിവ്യ പശുവായ കാമധേനുവിനെ വിളിച്ച് വലിയ വിശിഷ്ടമായ സദ്യ വസിഷ്ടന്‍ കൊടുത്തു. സൈന്യം തൃപ്തരായി. പോകാന്‍ നേരം വിശ്വാമിത്രന്‍ കാമധേനുവിനെ ആവശ്യപ്പെട്ടു. പശിവിന് വേണ്ടിയൊരു ലഹളയുണ്ടായി. യുദ്ധത്തിന് തയ്യാറായി. വിശ്വാമിത്രന്റെ എല്ലാ ആയുധങ്ങളും വസിഷ്ടന്റെ ബ്രഹ്മ … Continue reading രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക്

‘ലവ് ജിഹാദ്’ നിയമപ്രകാരം മുസ്ലീം സഹോദരന്‍മാരെക്കെതിരെ കൊടുത്ത പരാതി സ്ത്രീ പിന്‍വലിച്ചു

രണ്ട് മുസ്ലീം സഹോദരന്‍മാര്‍ക്കെതിരായ തന്റെ ആരോപണങ്ങള്‍ മുസഫര്‍നഗര്‍ ജില്ലയിലെ 24-വയസ് പ്രായമുള്ള സിഖ് സ്ത്രീ ചൊവ്വാഴ്ച പിന്‍വലിച്ചു. മതമാറ്റനിരോധന നിയമത്തിന്റെ അടിസ്ഥാനത്തല്‍ ബലാല്‍സംഗം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആ സ്ത്രീ ആദ്യം ആരോപിച്ചിരുന്നത്. മജിസ്ട്രേറ്റിന് മുമ്പെ മൊഴികൊടുക്കുന്ന സമയത്ത് ആ സ്ത്രീ തന്റെ ആരോപണങ്ങള്‍ വിസമ്മതിച്ചു. ഹിന്ദു സംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ പരാതി കൊടുത്തത് എന്ന് സ്ത്രീ അവകാശപ്പെട്ടു എന്നും കുറ്റാരോപിതര്‍ പണമെടുക്കുകയോ അവരെ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. — സ്രോതസ്സ് indianexpress.com | … Continue reading ‘ലവ് ജിഹാദ്’ നിയമപ്രകാരം മുസ്ലീം സഹോദരന്‍മാരെക്കെതിരെ കൊടുത്ത പരാതി സ്ത്രീ പിന്‍വലിച്ചു

ഒരു രാജ്യത്തിന്റെ നിയമങ്ങളെഴുതുന്ന സ്ഥലം തന്നെ നിയമവിരുദ്ധമാകുന്നു

architect Madhav Raman Central Vista to Demolish 4.5 Lakh Sq Metre Building Space it will stand illegal is the biggest shame. once it is there you bear the shame