ഓണ്‍ലൈന്‍, മാധ്യമ, നിയമ, രാഷ്ട്രീയ സംഘടനകളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാരിന്റെ വലിയ ചാരപ്പണിക്കെതിരെ കേസ് കൊടുക്കുന്നു. ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഗതാഗതം കടന്നുപോകുന്ന fiber-optic cables ള്‍ ടാപ്പ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള National Security Agency യുടെ Upstream പരിപാടിയെ ചോദ്യം ചെയ്തിരിക്കുകയാണ് വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന തുടങ്ങിയവര്‍. ഭരണഘടന നല്‍കുന്ന സംരക്ഷണം ലംഘിക്കുന്നതാണ് ഈ ചാരപ്പണി എന്ന് American Civil Liberties Union ന്റെ വക്കീലായ Patrick Toomey പറഞ്ഞു. വാറന്റില്ലാതെ പൌരന്‍മാര്‍ക്കെതിരെ … Continue reading വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന മറ്റ് സംഘടനകള്‍ എന്നിവര്‍ NSA യുടെ ചാരപ്പണിക്കെതിരെ
ടാഗ്: NSA
വാര്‍ത്തകള്‍
ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍