അമേരിക്കയുടെ കുട്ടികള്‍

സമ്പന്ന കോര്‍പ്പറേഷനുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ മറുവശം നില്‍ക്കുന്നവരുടെ സ്ഥിതി എന്താണ്? അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം എറ്റവും കൂടിയ അവസ്ഥയിലാണ്. അത് മറ്റെല്ലാ വികസിത രാജ്യങ്ങളിലും ഉള്ള വ്യത്യാസത്തെക്കാളധികമാണ്. 40 വര്‍ഷങ്ങളായി പാവപ്പെട്ടകുട്ടികളുടെ ഒരു വക്താവാണ് Marian Wright Edelman. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ Children’s Defense Fund എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നല്‍കുക … Continue reading അമേരിക്കയുടെ കുട്ടികള്‍

ചൈനയെ തെറിവിളിക്കുമ്പോള്‍

കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തേക്കുറിച്ചുള്ള ചര്‍ച്ചയിലെപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയും ചൈനയേയും ഇന്‍ഡ്യയേയും തെറിവിളിക്കുക ഒരു സാധാരണ കളിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര നേരെചൊവ്വേയല്ല. വികസിത രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ചൈനയുടെ ഉദ്‌വമനം കൂട്ടുന്നു. ചൈനയുടെ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് വികസിത രാജ്യങ്ങള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. [ഇന്‍ഡ്യയുടെ കണക്ക് ലഭ്യമല്ല] 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ചൈനയുടെ "കയറ്റുമതി ഉത്പന്ന ഉദ്‌വമനം". ഇത് ആഗോള … Continue reading ചൈനയെ തെറിവിളിക്കുമ്പോള്‍

മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള ഒരു തമാശ വീഡിയോ നിങ്ങള്‍ കണ്ടുകാണുമെന്ന് കരുതുന്നു. ജനാധിപത്യമെന്ന fantasy അമേരിക്കയില്‍ സംരക്ഷിക്കാന്‍ ഡൈബോള്‍ഡ് ശ്രമിക്കുന്നതിനേക്കുറിച്ചുള്ള പരാമര്‍ശവും എല്ലാം ഈ വീഡിയോ മറ്റെല്ല ONN വീഡിയോകള്‍ പോലെ award winning ആണ്. അത് കണ്ടിട്ട് ശേഷം വായിക്കുക. നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി അധികം കഴിയും മുമ്പേ തങ്ങള്‍ ഡെമോക്രാറ്റ്‌കള്‍ക്ക് വേണ്ടി ചെയ്ത വോട്ട് റിപ്പബ്ലിക്കരുടേതായി മാറിയെന്ന് ആറ് വോട്ടര്‍മാര്‍ അതില്‍ രണ്ടെണ്ണമെങ്കിലും പടിഞ്ഞാറേ വെര്‍ജീനയിലെ counties നിന്ന്, അവകാശപ്പെട്ടു. പേപ്പര്‍ ഇല്ലാത്ത ഇലക്ട്രോണിക് … Continue reading മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്

അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു

ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍‌വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ … Continue reading അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു

ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് "The Shock Doctrine: The Rise of Disaster Capitalism" എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. "പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല", സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. "നമുക്ക് വേറെ വഴിയില്ല", അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. … Continue reading ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍

48% വരുന്ന ലോകത്തിലെ ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍ ആണ്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നശിപ്പിക്കുന്നതുമൂലമുള്ള ആവാസ വ്യവസ്ഥാ നഷ്ടമാണ് അതിന്റെ പ്രധാന കാരണം എന്ന് IUCN Red List of Threatened Species പറയുന്നു.ഏഷ്യയിലെ 70% ആള്‍ക്കുരങ്ങുകളും വംശനാശ ഭീഷണിയിലാണ്.ആഹാരത്തിന് വേണ്ടി അവയെ കൊന്നൊടുക്കുന്നതാണ് നാശത്തിന്റെ വേറൊരു കാരണം. IUCN Red List പ്രകാരം ഏറ്റവും കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത് കംബോഡിയ 90%, വിയറ്റ്നാം 86%, ഇന്‍ഡോനേഷ്യ 84%, ലാവേസ് 83%, ചൈന 79% എന്ന തോതിലാണ്. … Continue reading ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍

ഇന്ധനച്ചിലവ് 30% കുറക്കാന്‍ “Sailing Rotors”

യൂറോപ്പിലെ ഏറ്റവും വലിയ കാറ്റാടി (turbine) നിര്‍മ്മായാക്കള്‍ ആണ് Enercon. കാറ്റാടിയുടെ ആവശ്യകത ഉത്പാദനത്തേക്കാള്‍ വളരെ കൂടിയിരിക്കുന്ന ഈ കാലത്ത് Enercon ഉള്‍പ്പടെ എല്ലാ കാറ്റാടി നിര്‍മ്മാതാക്കളും അതീവ തിരക്കിലാണ്. (ഇപ്പോള്‍ ഒ​ര്‍ഡര്‍ കൊടുത്താല്‍ രണ്ട് വര്‍ഷം കഴിഞ്ഞേ കാറ്റാടി ലഭിക്കുകയുള്ളു). കാറ്റാടി വിതരണത്തിനായി Enercon ഉയര്‍ന്ന ദക്ഷതയുള്ള ഒരു കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ തുടങ്ങുന്നു. ഇന്ധനച്ചിലവ് 30% കുറക്കാന്‍ E-Ship 1 എന്ന ഈ കപ്പലിന് കഴിയും. ജര്‍മ്മനിയില്‍ ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 27- മീറ്റര്‍ … Continue reading ഇന്ധനച്ചിലവ് 30% കുറക്കാന്‍ “Sailing Rotors”

ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്‍കാന്‍ കഴിയും

10 ചതുരശ്ര മീറ്ററുള്ള പട്ടം ജനറേറ്ററില്‍ ഘടിപ്പിച്ച് നെതര്‍ലാന്‍ഡ്സിലെ Delft University of Technology ശാസ്ത്രജ്ഞര്‍ കാറ്റില്‍ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഈ പരീക്ഷണത്തില്‍ നിന്നുമുള്ള വൈദ്യുതി 10 കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. Laddermill എന്ന് വിളിക്കുന്ന ഈ വിദ്യ ഉപയോഗിച്ച് 50kW നിലയത്തിന്റെ പരീക്ഷണം തുടങ്ങി. ധാരാളം പട്ടങ്ങള്‍ ഉപയോഗിച്ച് 100,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാന് 100 മെഗാവാട്ടിന്റെ പദ്ധതിയും പരിഗണനയിലാണ്. പണ്ടത്തെ ഒരു അസ്ട്രനോട്ടും sustainable engineering പ്രൊഫസറുമായ Wubbo Ockels … Continue reading ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്‍കാന്‍ കഴിയും

പരിധി

കഴിഞ്ഞ 650,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രത അന്തരീക്ഷത്തില്‍ ഉണ്ടായ കാലമാണിത്. ഓരോ സെക്കന്റിലും ഏകദേശം 1,000 ടണ്‍ CO2 എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് CO2 എത്തിച്ചേരുന്നത്. പ്രധാന ഹരിതഗൃഹ വാതകമായ CO2 സൌരോര്‍ജ്ജത്തെ ഭൂമിക്ക് പുറത്തുപോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ കുടുക്കി അതിനെ ചൂടുപിടിപ്പിക്കുന്നു. ഈ വാതകങ്ങളുടെ അളവ് ഒരു പരിധി കഴിഞ്ഞാല്‍ ആഗോള തപനം തീവൃമാകുകയും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആകുകയും ചെയ്യും. ഈ പരിധിയെ "tipping point" എന്ന് വിളിക്കുന്നു. … Continue reading പരിധി

ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്

ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബ് (Jet Propulsion Laboratory) ആഗോള കാലാവസ്ഥാ മാറ്റത്തേക്കുറിച്ച് ഒരു നല്ല വെബ് സൈറ്റ് തുടങ്ങി. സൂചികകള്‍, തെളിവുകള്‍, കാരണങ്ങള്‍, ഫലങ്ങള്‍, അവ്യക്തതകള്‍, പരിഹാരം തുടങ്ങിയ പല മേഖലയിലുള്ള വിവരങ്ങള്‍ ഈ സൈറ്റ് നല്‍കുന്നു. ആഗോള താപനത്തേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവ അറിവാനൊരു നല്ല ശേഖരമാണിത്. സമുദ്ര നിരപ്പ് ഇപ്പോള്‍ 1.3 ഇഞ്ച് ഒരു ദശകത്തില്‍ എന്ന തോതിലാണ് ഉയരുന്നത്. ഇത് ഇപ്പോള്‍ പ്രശ്നമല്ലങ്കിലും ഉദ്‌വമന നിരക്ക് കൂടുന്നതിനനുസരിച്ച് ഈ തോത് വളരും. 2100 ആകുമ്പോഴേക്കും … Continue reading ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്