സോഫ്റ്റ്‌വെയര്‍ വ്യവസായത്തിലെ ഭീകരനായാണ് മൈക്രോസോഫ്റ്റിനെ ധാരാളം ആളുകള്‍ കരുതുന്നത്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിക്കുക എന്നൊരു പ്രസ്ഥാനം തന്നെയുണ്ട്. മൈക്രോസോഫ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കാന്‍ തുടങ്ങിയോതൊടെ ആ തോന്നലിന് ശക്തികൂടി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് വ്യത്യസ്ഥ നിലപാടാണുള്ളത്. മൈക്രോസോഫ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ മോശമായി പരിഗണിക്കുന്നതായാണ്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കിവെക്കുന്നു, അതിനാല്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടുന്നില്ല. എന്നാല്‍ മൈക്രോസോഫ്റ്റ് മാത്രമല്ല ഇത് ചെയ്യുന്നത്. ഉപയോക്താക്കളോട് ഇത് തന്നെ ചെയ്യുന്ന ധാരാളം മറ്റ് കമ്പനികളുമുണ്ട്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറവ് … Continue reading മൈക്രോസോഫ്റ്റ് വലിയ ചെകുത്താനാണോ
മാസം: ജനുവരി 2010
മാക് OS X ന്റെ തെറ്റുകളും കുഴപ്പങ്ങളും
എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മൈക്രോ സോഫ്റ്റിന്റെ വിന്‍ഡോസ് പോലെ Mac OS X ല്‍ നിര്‍ബന്ധിതമായി സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്താന്‍ ആപ്പിളിന് കഴിയും എന്ന് പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നു. Mac സമൂഹത്തില്‍ നിന്നാണ് ഇത് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍ അതിനെക്കുറിച്ച് ആധികാരികമായി രേഖകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഞാന്‍ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നതിന് ഒരു തെളിവുമില്ല. Mac OS X ല്‍ പുറം വാതിലുണ്ടെന്ന് പരിശോധിക്കാന്‍ ഒരു … Continue reading മാക് OS X ന്റെ തെറ്റുകളും കുഴപ്പങ്ങളും
കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ കടലിലെ കാറ്റാടി പാടം ഡന്‍മാര്‍ക്കിന്റെ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. Horns Rev 2 എന്ന ഈ പാടം അവിടുത്തെ Dong Energy എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സീമന്‍സ് നിര്‍മ്മിച്ച 91 കാറ്റാടികള്‍ ഉണ്ട്. 35 ചതുരശ്ര കിലോമീറ്ററില്‍ ഈ പാടം പരന്ന് കിടക്കുന്നു. 200,000 വീടുകള്‍ക്ക് വേണ്ടി 209 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. $100 കോടി ഡോളറാണ് നിലയത്തിന് ചിലവായത്. കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികളേക്കാള്‍ … Continue reading കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി
നഗരത്തിലെ തിരക്ക് കുറക്കുന്ന തിരക്ക് ചുങ്കം
IBM നിര്‍മ്മിച്ച Stockholm Congestion Charging System സ്വീഡന്റെ തലസ്ഥാനത്തെ റോഡുകളിലെ തിരക്ക് കുറച്ചു. നഗര ഗതാഗതം 18% കുറഞ്ഞു, ഒപ്പം CO2 ഉദ്‌വമനവും. Stockholm City Traffic നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അതോടൊപ്പം നികുതി ഇളവ് നല്‍കുന്ന ഹരിത വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടയായിട്ടുണ്ട്. പൊതുഗതാഗതമുപയോഗിക്കുന്നവരുടെ എണ്ണം 7% വര്‍ദ്ധിച്ചു. 2008 ല്‍ ഏകദേശം 8.2 കോടി വാഹനങ്ങളെ congestion charge system കൈകാര്യം ചെയ്തു. അതായത് 99.99% വാഹനങ്ങള്‍. congestion charge ഒരു ദേശീയ … Continue reading നഗരത്തിലെ തിരക്ക് കുറക്കുന്ന തിരക്ക് ചുങ്കം
ലോറന്‍സ് സമ്മേഴ്സിന് എത്ര പണം വാള്‍ സ്റ്റ്രീറ്റ് കൊടുത്തു
പ്രസിഡന്റ് ഒബാമയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ ലോറന്‍സ് സമ്മേഴ്സ് കഴിഞ്ഞ വര്‍ഷം ഏകദേശം $27 ലക്ഷം ഡോളര്‍ പ്രസംഗിക്കാനുള്ള ഫീസായി പല സാമ്പത്തിക കമ്പനികളില്‍ നിന്ന് കൈപ്പറ്റി. സര്‍ക്കാരിന്റെ ധനസഹായം ലഭിച്ച കമ്പനികളാണ് ഇതെല്ലാം. JPMorgan Chase, Citigroup, Goldman Sachs, Lehman Brothers, Merrill Lynch എന്നിവ അതിലെ പ്രധാനികളാണ്. കഴിഞ്ഞ ഏപ്രിലില്‍ ഒരൊറ്റ പ്രസംഗത്തിന് ഗോള്‍ഡ്മന്‍ സാച്ചെസ് സമ്മേഴ്സിന് $135,000 ഡോളറാണ് ഫീസ് നല്‍കിയത്. ഇത് കൂടാതെ D.E. Shaw hedge fund ല്‍ … Continue reading ലോറന്‍സ് സമ്മേഴ്സിന് എത്ര പണം വാള്‍ സ്റ്റ്രീറ്റ് കൊടുത്തു
നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?
നോം ചോംസ്കി സംസാരിക്കുന്നു: ബര്‍ലിന്‍ ഭിത്തി വീണിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നിട്ടും നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും റഷ്യയുടെ ആക്രമണത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാനാണ് നേറ്റോയെ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. ബര്‍ലിന്‍ ഭിത്തി വീഴുകയും ചെയ്തു സോവ്യേറ്റ് യൂണിയന്‍ തകരുകയും ചെയ്തു. അതുകൊണ്ട് ആദ്യത്തെ ചോദ്യം ഇതാണ്: നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് രസകരമാണ്. അമേരിക്കയോട് മിഖായേല്‍ ഗോര്‍ബച്ചേവ് ഒരു remarkable concession അന്ന് … Continue reading നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?
നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും
ലോകത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഉള്ള സ്ഥലമാണെന്ന് ഗാസയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 4 മാസത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഗാസ പുനര്‍നിര്‍മ്മിക്കാന്‍ $520 കോടി ഡോളര്‍ അന്തര്‍ ദേശീയ സഹായം വാഗ്ദാനം ചെയ്തിട്ടും ഒരു ട്രക്ക് സിമന്റും മറ്റ് നിര്‍മ്മാണ സാമഗ്രകളും മാത്രമാണ് ഗാസയിലെത്തിയത്. കൈയ്യേറപ്പെട്ട പാലസ്തീന്‍ പ്രദേശത്തെ Office for the Coordination of Humanitarian Affairs ന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ നവംബറിന് ശേഷം അനുമതി നല്‍കിയ ഏക ട്രക്ക് ഇതാണ്. … Continue reading നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എത്രമാത്രം തീരുമാനമെടുക്കാന്‍ കഴിയും
സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
Biological Impacts of Ocean ACIDification (BIOACID) എന്ന ഒരു പ്രോജക്റ്റ് ജര്‍മ്മനി തുടങ്ങി. $1.24 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നത് German Federal Ministry of Education and Research (BMBF) ആണ്. 14 സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ കാരണമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വലിയ ഭാഗം ലയിച്ച് ചേരുന്നത് സമുദ്രത്തിലാണ്. അത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമാ രീതിയേക്കാള്‍ വളരെ വേഗമാണ് ഫോസില്‍ … Continue reading സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
ഫ്രാന്‍സ് എങ്ങനെയാണ് ആണവമാലിന്യ പ്രശ്നം പരിഹരിച്ചത്
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് — 18.00h, റഷ്യയുടെ ചരക്ക് കപ്പലായ 'Kapitan Kuroptev' ല്‍ 11 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കയറിക്കൂടി. 1000 ടണ്‍ ആണവമാലിന്യങ്ങള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകരെ ഓടിക്കാനായി കപ്പല്‍ ജോലിക്കാര്‍ ജല പീരങ്കി ഉപയോഗിച്ചു. അന്തരീക്ഷ താപനില പൂജ്യത്തിന് താഴെ ആകയതിനാല്‍ വെള്ളം വേഗം മഞ്ഞായതിനാല്‍ പ്രതിഷേധം തുടരുന്നത് അസാധ്യമാക്കി. Kuroptev ഇപ്പോള്‍ അതിന്റെ യാത്ര തുടര്‍ന്നു. ആണവനിലയങ്ങളില്‍ നിന്നുള്ള യുറേനിയം മാലിന്യങ്ങള്‍ ഫ്രാന്‍സിലെ തുറമുഖമായ le Havre ല്‍ നിന്ന് … Continue reading ഫ്രാന്‍സ് എങ്ങനെയാണ് ആണവമാലിന്യ പ്രശ്നം പരിഹരിച്ചത്
അയ്-അയ് അപകടത്തില്‍
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധയമുള്ള രാജ്യമായ മഡഗാസ്കറിലെ നിവാസിക്ക് പോലും അപൂര്‍വ്വമായ കാഴ്ച്ചയാണ് അയ്-അയ്(aye-aye0). ഭൂമിയിലെ മറ്റ് ഭാഗങ്ങളില്‍ കാണാത്ത ധാരാളം ജീവികള്‍ അവിടെയുണ്ട്. എന്നാല്‍ മഡഗാസ്കറിലെ സര്‍ക്കാരിനെ മറിച്ചിട്ട സൈനിക അട്ടിമറി കുറ്റവാളികള്‍ക്ക് വന്യജീവികളെ കൊന്നൊടുക്കുന്നതിന് അവസരം നല്‍കിയിരിക്കുകയാണ്. മാര്‍ച്ചിലാണ് പട്ടാള അട്ടിമറി നടന്നത്. അതോടെ ക്രമസമാധാന നില തകരുകയും മനുഷ്യ സഹായ സംഘങ്ങളെല്ലാം രാജ്യം വിടുകയും ചെയ്തു. വന്യജീവിതം പരിപാലിച്ചിരുന്ന നിയന്ത്രണ സംവിധാനങ്ങളില്ലാതായതോടെ കുറ്റവാളികളുടെ ഒരു സംഘം രൂപീകൃതമായി. വലിയ ദുരന്തമാണുണ്ടായത്. അയ്-അയ് പോലുള്ള … Continue reading അയ്-അയ് അപകടത്തില്‍