സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍

ആഗസ്റ്റില്‍ സമുദ്രോപരിതല താപനില ഏറ്റവും ഉയര്‍ന്നതായി രേഖപ്പെടുത്തി എന്ന് NOAAയുടെ Asheville, N.C യിലുള്ള National Climatic Data Center റിപ്പോര്‍ട്ട് ചെയ്തു. 1880 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് അവര്‍ ഇത് കണ്ടെത്തിയത്. കടലിന്റേയും കരയുടേയും ഉപരിതല താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്തും രേഖപ്പെടുത്തി. 1998 ലാണ് അത് ഏറ്റവും കൂടുതലായത്. മൂന്നാം സ്ഥാനം 2009 ലെ വേനല്‍കാലത്തും. ആഗോള Highlights – വേനല്‍കാലം ജൂണ്‍-ഓഗസ്റ്റ് കാലത്ത് രേഖപ്പെടുത്തയത് 17 ഡിഗ്രി സെന്റിഗ്രേഡ് ആയി. 20 ആം … Continue reading സമുദ്രോപരിതല താപനില ഏറ്റവും ഉയരത്തില്‍

ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം

നോം ചോംസ്കി സംസാരിക്കുന്നു: G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല്‍ വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്‍ശിപ്പിക്കയാണ് അത് നോക്കിയാല്‍ കാണാം. നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്‍ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്‍ക്കണം. അതാണ് സംഭവിച്ചത്. അതിലെ പ്രധാനപ്പെട്ട വാക്ക് “voluntary” എന്നതാണ്. രാജ്യങ്ങള്‍ x, y, z … Continue reading ആഗോള സാമ്പത്തിക തകര്‍ച്ച, അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം

മുന്നോട്ട് പോകാനുള്ള വഴി

Greg Coleridge സംസാരിക്കുന്നു: A New Way Forward എന്നത് പുതിയ ഒരു സംഘടനയാണ്. പൌരന്‍മാരുടെ താഴേത്തട്ടിലുള്ള, താഴേന്ന് മുകളിലേക്കുള്ള, ഒന്നിന്റേയും ഭാഗമല്ലാത്ത, ദീര്‍ഘകാലമായുള്ള ഒരു തുടക്കമാണ്. താഴേത്തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷപെടുത്തിയത് ജനങ്ങളെ മൊത്തം രോഷാകുലരാക്കിയിരിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളെ രക്ഷപെടുത്തിയത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ധാരാളം ആളുകള്‍ കരുതുന്നത്. താല്‍ക്കാലികമായി സഹായിക്കുകയോ, ദേശസാത്കരിക്കുകയോ, ജനാധിപത്യവല്‍ക്കരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇത്ര കുഴപ്പമില്ലായിരുന്നു. … Continue reading മുന്നോട്ട് പോകാനുള്ള വഴി

അമേരിക്കയിലെ വളരുന്ന പട്ടിണി പ്രശ്നം

കഴിഞ്ഞ വര്‍ഷം 4.9 കോടി അമേരിക്കക്കാര്‍ അതായത് ഏഴില്‍ ഒരു അമേരിക്കക്കാരന്‍ ആഹാരം കണ്ടെത്താന്‍ വളരേറെ കഷ്ടപ്പെട്ടു. എന്ന് US Department of Agriculture ന്റെ രേഖകള്‍ പറയുന്നു. ഭക്ഷ്യ അസ്ഥിരത രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം മുതല്‍ ഇത്ര കാലത്തെ കണക്കില്‍ ഏറ്റവും കൂടിയ അവസ്ഥയാണ്. 2007 നെ അപോക്ഷിച്ച് 2008 ല്‍ ഈ സംഖ്യ 3.5% വര്‍ദ്ധിച്ചു. അതായത് 1.3 കോടി ജനങ്ങള്‍. ഒറ്റവര്‍ഷം കൊണ്ടി ഇത്ര വലിയ വര്‍ദ്ധനവുണ്ടാകുന്നത് ആദ്യമായിരുന്നു. ലോകത്തെ പട്ടിണിയെ നേരിടുന്നതിന് … Continue reading അമേരിക്കയിലെ വളരുന്ന പട്ടിണി പ്രശ്നം

ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

എണ്ണ ഭീമന്‍മാരായ Totalഉം Chevronഉം നിര്‍ബന്ധിത തൊഴില്‍, കൊലപാതകം, അഴുമതി എന്നിവ നടത്തിയതിന്റെ തെളിവുകള്‍ EarthRights International നടത്തിയ രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണം കണ്ടെത്തി. Total Impact എന്ന പേരിലുള്ള റിപ്പോര്‍ട്ട് എങ്ങനെയാണ് Totalന്റേയും Chevronന്റേയും വിവാദമായ Yadana gas project $500 കോടി ഡോളര്‍മാത്രമാണ് ബര്‍മയിലെ ദയയില്ലാത്ത സൈനിക junta ക്ക് നേടിക്കൊടുത്തത്. ആ പൈപ്പ് ലൈന്‍ പ്രകൃതി വാതകത്തെ ആന്റമാന്‍ കടലില്‍ നിന്ന് നിബഡ മഴക്കാടുകളിലൂടെ തായ് അതിര്‍ത്തിയിലെത്തിക്കുന്നു. പൈപ്പ് ലൈന്‍ പോകുന്നിടത്തുകൂടി … Continue reading ബര്‍മ്മയുടെ $500 കോടി രക്തം പുരണ്ട ഡോളര്‍

“ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട്

വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പ്രഭാഷണ ഫീസായി സര്‍ക്കാര്‍ ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര്‍ ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്‍ച്ചയില്‍ ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര്‍ വേതനമായി വാങ്ങി. Economic Club ല്‍ പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില്‍ നിന്ന് … Continue reading “ഞങ്ങള്‍ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര്‍ സമ്മേഴ്സിനോട്

ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍

Bombardier Transportation ന്റെ ചൈനയുമായി ചേര്‍ന്നുള്ള സംരംഭമായ Bombardier Sifang (Qingdao) Transportation Ltd നെ Chinese Ministry of Railways (MOR) 80 അതിവേഗ ZEFIRO 380 തീവണ്ടികള്‍ നിര്‍മ്മിക്കാനായി തെരഞ്ഞെടുത്തു. $400 കോടി ഡോളറിന്റെ കരാറാണ് ഇത്. തീവണ്ടികള്‍ 2014 ഓടെ കൈമാറും. 6,000 km അതിവേഗ പാത ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 380 kph ആണ് Bombardier ന്റെ അടുത്ത തലമുറ ZEFIRO അതിവേഗ റയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാത നല്‍കുന്ന വേഗത. … Continue reading ചൈനക്ക് 80 അതിവേഗ തീവണ്ടികള്‍

തുമ്പികള്‍ക്ക് ദാഹിക്കുന്നു

ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്. Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം … Continue reading തുമ്പികള്‍ക്ക് ദാഹിക്കുന്നു