കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു

ഉട്ടായില്‍ പൊതു നിരത്തില്‍ നിന്ന്കശാപ്പ് ശാലയെ ഫിലിമില്‍ പകര്‍ത്തിയ ഒരു സ്ത്രീക്കെതിരെ "ag-gag" നിയമം എന്ന് വിളിക്കുന്ന നിയമമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തു. ഒരു തിരമാല പോലെ സംസ്ഥാനങ്ങളുണ്ടാക്കിയ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യ വ്യക്തി ആണ് Amy Meyer എന്ന് പത്രപ്രവര്‍ത്തക Will Potter റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ക്കുള്ള തെളിവിനെ ഇല്ലാതാക്കാനായി ആണ് ഫാമുകളേയും കശാപ്പ് ശാലകളേയും രഹസ്യമായി ഫിലിമില്‍ പകര്‍ത്തുന്നത് കുറ്റകൃത്യമാക്കുന്ന ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്ന് … Continue reading കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു

പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു

7 ദശാബ്ദങ്ങളായി 300 കത്തോലിക്ക പുരോഹിതര്‍ 1,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പെന്‍സില്‍വേനിയയിലെ ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വത്തിക്കാന്‍ അവരുടെ നിശബ്ദദ ഭംജിച്ചിരിക്കുന്നു. പിരിച്ച് വിടുന്നതിന് പകരം ഇരപിടിയന്‍ പുരോഹിതന്‍മാരെ സ്ഥലംമാറ്റം കൊണ്ടും പീഡന പരാതികളെ ഒരു “രഹസ്യ സംഭരണിയില്‍” പൂട്ടിവെച്ച് കൊണ്ടും പള്ളി അധികൃതര്‍ ഈ പീഡനങ്ങളെ മറച്ച് വെച്ചിരിക്കുകയായിരുന്നു. ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം വത്തിക്കാന്‍ വക്താവ് Greg Burke ഈ പീഡനങ്ങളെ “കുറ്റകരവും ധാര്‍മ്മികമായി … Continue reading പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു

കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു

കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ രണ്ട് വെള്ളക്കാരായ കുട്ടികളെ നോക്കുന്നതിന് (babysit) ഒരു വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു. CBS46 ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഇയാള്‍ അക്കാര്യം പറഞ്ഞത്. Cobb county Walmart ന്റെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് വെള്ളക്കാരി ആദ്യം അയാളെ തടഞ്ഞ് നിര്‍ത്തി ചോദിച്ചു. പിന്നീട് അവര്‍ തിരിച്ച് വന്ന് കുട്ടികളോട് അവര്‍ക്ക് സംസാരിക്കാമോ എന്ന് ആവശ്യപ്പെട്ടു. പറ്റില്ല എന്ന് ലൂയിസ് പറഞ്ഞു. ആ സമയത്താണ് അവര്‍ പോലീസിനെ വിളിച്ചത്. … Continue reading കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു

രാഷ്ട്ര സേവിക സമിതി കേസ് കൊടുത്തു

കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബാബറി പള്ളി ഇടിച്ച് പൊളിച്ച പാര്‍ട്ടി, ഷാബാനു കേസിലെ വിധി നിയമം കൊണ്ട് മറികടന്ന പാര്‍ട്ടി ഇവര്‍ നൈതികമായി പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചോ. #sabarimala #ശബരിമല

ആധാര്‍, കോര്‍പ്പറേറ്റ് ശക്തിയും രാഷ്ട്ര ശക്തിയും ഒന്നുചേരുന്നത്

https://soundcloud.com/user-162273488/interview-with-reetika-khera-on-supreme-court-verdict-on-aadhaar-in-india Reetika Khera — സ്രോതസ്സ് himalmag.com

ലോകത്തെ ഏറ്റവും വേഗതയേറിയ ക്യാമറ 10 ലക്ഷം കോടി ഫ്രെയ്മുകള്‍ ഒരു സെക്കന്റിലെടുക്കും

INRS ല്‍ ഉപയോഗിക്കുന്ന ലേസര്‍ ചിന്തിക്കാന്‍ പറ്റാത്ത വിധം ഫെംടോ സെക്കന്റ് (10-15 s)സീമയിലാണ് (femtosecond) അതിസൂഷ്മ pulses പുറപ്പെടുവിക്കുന്നത്. INRS ലേയും Caltech ലേയും ഗവേഷകര്‍ പുതിയ T-CUP എന്നൊരു ക്യാമറ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറയാണത്. അതിന് ഒരു സെക്കന്റില്‍ 10 ലക്ഷം കോടി (1013) ഫ്രെയ്മുകള്‍ എടുക്കാന്‍ കഴിയും. സമയത്തെ നിര്‍ത്തിവെച്ച് എന്ന വിധം, എന്തിന് ഫോട്ടോണിനെ പോലും കാണത്ത തരത്തില്‍ അതി തീവൃമായ മന്ദമായ വേഗതയില്‍ പ്രവര്‍ത്തിക്കാനാകും. Compressed ultrafast … Continue reading ലോകത്തെ ഏറ്റവും വേഗതയേറിയ ക്യാമറ 10 ലക്ഷം കോടി ഫ്രെയ്മുകള്‍ ഒരു സെക്കന്റിലെടുക്കും

ഇത് പടിഞ്ഞാറെക്കരയിലെ വിധിക്കപ്പെട്ട ഖാന്‍ അല്‍ അഹ്മാര്‍ ലെ സ്കൂളിന്റെ അവസാന ദിവസമാകുമോ?

ജറുസലേമില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ അകലെയുള്ള Bedouin ഗ്രാമമായ Khan al-Ahmar ല്‍ തിങ്കളാഴ്ച ദിവസം രാവിലെ ആ സമൂഹത്തിന്റെ അതിജീവനത്തിന്റെ കാലാവധി കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഇസ്രായേല്‍ സര്‍ക്കാര്‍ താമസക്കാര്‍ക്ക് കൊടുത്ത ഏറ്റവും പുതിയ അന്ത്യശാസന അവര്‍ കോടതികളിലൂടെ ദീര്‍ഘസമയം പിന്തുടര്‍ന്നതാണ്. ഇസ്രായേലിന്റെ സുപ്രീംകോടതി പരാതി തള്ളിയതിനെതുടര്‍ന്ന് ഒക്റ്റോബര്‍ 1 ന് മുമ്പായി തങ്ങളുടെ വീടുകള്‍ നശിപ്പിച്ച് ഒഴിഞ്ഞ് പോകണമെന്ന്ഗ്രാമീണരോട് ആവശ്യപ്പെടിരിക്കുന്നു. Negev മരുഭൂമിയില്‍ നിന്ന് നിഷ്കാസിതരായെന്ന് ഐക്യരാഷ്ട്ര സംഭ പറയുന്ന ഈ പാതി-നാടോടി വംശത്തിന്റെ … Continue reading ഇത് പടിഞ്ഞാറെക്കരയിലെ വിധിക്കപ്പെട്ട ഖാന്‍ അല്‍ അഹ്മാര്‍ ലെ സ്കൂളിന്റെ അവസാന ദിവസമാകുമോ?