#farmersprotest har har hamadev, allahu akbar https://youtu.be/0sG-Qd7X96I?t=801
വിഭാഗം: ആഗോളതപനം
നാം ലോകത്തെ മാറ്റുകയാണോ
അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല
കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല
ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
ബൊളീവിയയിലെ പര്‍വ്വത നഗരമായ ലാ പാസില്‍ (La Paz) ചാര്‍ട്ടിന് പുറത്തുള്ള നിലയിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളോടുകൂടിയ അസാധാരണമായ താപ തരംഗം അടിച്ചു. അസാധാരണമാം വിധം മേഘങ്ങള്‍ വളരെ കുറവായത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് വിഗദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ അടിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും കൂടിയ നിലയയാ 20 നേക്കാള്‍ ഒന്ന് കൂടി 21 ആയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 11 ല്‍ കൂടിയ UV സൂചികയെ "തീവൃം" എന്ന് കണക്കാക്കാം. അത്തരം സൂര്യ പ്രകാശത്തില്‍ ആളുകള്‍ … Continue reading ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
ആഗോളതപനം ഇല്ലാതാക്കാനുള്ള 100 പരിഹാരങ്ങള്‍
https://www.ted.com/talks/chad_frischmann_100_solutions_to_climate_change/ Chad Frischmann We the Future
മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു
കാലാവസ്ഥ അടിയന്തിരാവസ്ഥയെ നേരിടണം എന്ന് ലോക നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥാ നീനി പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോവില്‍ വലിയ പ്രതിഷേധ ജാഥക്ക് ഒരുങ്ങുകയാണ്. സ്വീഡനില്‍ നിന്നുള്ള ഗ്രറ്റ തുന്‍ബര്‍ഗ്, ഉഗാണ്ടയിലെ Vanessa Nakate, ഫിലിപ്പീന്‍സിലെ Mitzi Tan ഉള്‍പ്പടെയുള്ള പ്രമുഖ യുവ കാലാവസ്ഥ പ്രവര്‍ത്തകര്‍ അതില്‍ സംസാരിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ ഫോസിലിന്ധന ഖനനത്തിന് ധനസഞ്ചയം നല്‍കുന്നതിനെതിരെ Mitzi Tan കഴിഞ്ഞ ദിവസം ലണ്ടനിലെ Standard Chartered Bank ന് മുമ്പില്‍ സമരം നടത്തിയിരുന്നു. "ലോകത്തിലെ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. … Continue reading മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു
ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും
ആല്‍ഗകള്‍ കൂടുതല്‍ വളര്‍ന്നാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ചും വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നില്‍ക്കുന്നതാണ്. ഉദാരഹരണത്തിന് Chesapeake Bay യില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന മൃത പ്രദേശം എന്ന് വിളിക്കുന്ന പ്രദേശം. ജീര്‍ണ്ണിക്കുന്ന ആല്‍ഗകള്‍ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റെല്ലാ ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നത്. 2014 ല്‍ Erie തടകത്തിലെ ആല്‍ഗ അമിതവളര്‍ച്ച Toledo, Ohio യുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തി അവിടുത്തെ ജല നിലയം അടപ്പിച്ചു. ജലം ഇഷ്ടപ്പെടുന്ന പട്ടികള്‍ക്ക് അവ മാരകമാണ്. മനുഷ്യരില്‍ അവ … Continue reading ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും
സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍
https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King
കാലാവസ്ഥ മാറ്റത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ കള്ളന്മാരാണ്
Arnold Schwarzenegger
ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം
ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരേയും പൊതുജനാരോഗ്യ വിദഗ്ദ്ധരേയും വിഷമിപ്പിക്കുന്ന ഒന്നാണ് തീവൃ താപം. അത് സമയം കഴിയും തോറും കൂടിക്കൂടി വരികയാണ്. Lancet ജേണലലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവൃ താപം ഇപ്പോള്‍ തന്നെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന കൊലയാളിയാണ്. കാലാവസ്ഥ മാറ്റം താപതരംഗങ്ങളെ കൂടുതല്‍ പ്രാവശ്യവും കൂടുതല്‍ ശക്തവുമാക്കിക്കൊണ്ടിരിക്കുന്നു. താപവുമായി ബന്ധപ്പെട്ട രോഗങ്ങളും മരണവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും പ്രായമുള്ളവരേയും ആണ്. സുരക്ഷിതമായി പുറത്ത് ജോലി ചെയ്യാനോ വ്യായാമം ചെയ്യാനോ പറ്റാത്ത വിധം ദിവസത്തില്‍ ചൂട് … Continue reading ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം